മദ്യപിച്ച യാത്രക്കാരൻ എയർഹോസ്റ്റസിന് നേരെ ലൈംഗികാതിക്രമം നടത്തി; അറസ്റ്റിൽ

മുംബൈ: മദ്യലഹരിയിലായിരുന്ന വിമാന യാത്രക്കാരൻ എയർഹോസ്റ്റസിന് നേരെ ലൈംഗികാതിക്രമം നടത്തി. ഡൽഹി-ഷിർദി ഇൻഡിഗോ വിമാനത്തിലാണ് സംഭവം. യാത്രക്കാരനെ മഹാരാഷ്ട്ര പൊലീസ് കസ്റ്റഡിയിലെടുത്തു. വിമാനത്തിന്‍റെ ശുചിമുറിയിൽ വെച്ച് യാത്രക്കാരൻ എയർഹോസ്റ്റസിനെ അനുചിതമായ തരത്തിൽ സ്പർശിക്കുകയായിരുന്നു....

Latest News

May 5, 2025, 4:32 am GMT+0000
കോഴിക്കോട് നഗരത്തില്‍ ലോ‍ഡ്ജിൽ നിന്ന് പൊലീസ് സ്റ്റേഷനിലെത്തി 17കാരി; സെക്സ് റാക്കറ്റെന്ന് മൊഴി; അഭയം തേടിയത് അസം സ്വദേശി

കോഴിക്കോട്: കോഴിക്കോട് നഗരത്തില്‍ ലോ‍ഡ്ജ് കേന്ദ്രീകരിച്ച് സെക്സ് റാക്കറ്റെന്ന് മൊഴി. അസം സ്വദേശിയായ പതിനേഴുകാരിയാണ് പൊലീസിൽ മൊഴി നൽകിയത്. പെൺകുട്ടി കഴിഞ്ഞ ദിവസം പൊലീസ് സ്റ്റേഷനില്‍ അഭയം തേടുകയായിരുന്നു. ഈ സമയത്താണ് പെൺകുട്ടിയുടെ വെളിപ്പെടുത്തൽ...

Latest News

May 5, 2025, 4:29 am GMT+0000
മഴ പെയ്യും, കുടയെടുക്കാം… മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. എറണാകുളം ജില്ലയുടെ പല ഭാഗങ്ങളിലും രാവിലെ മുതൽ മഴയുണ്ട്. അടുത്ത മൂന്ന് മണിക്കൂറിൽ എറണാകുളം, തൃശ്ശൂർ, പാലക്കാട്,...

Latest News

May 5, 2025, 3:54 am GMT+0000
അനന്ത്നാഗിലെ വനമേഖലയിൽ ഭക്ഷ്യവസ്തുക്കൾ ഒളിപ്പിച്ച നിലയില്‍; ഭീകരർക്ക് പ്രാദേശിക സഹായം ലഭിക്കുന്നുവെന്ന് സംശയം

ദില്ലി: അനന്തനാഗിലെ വനമേഖലയിൽ ഭക്ഷ്യവസ്തുക്കൾ ഒളിപ്പിച്ച നിലയിൽ കണ്ടെത്തി. സൈന്യം നടത്തിയ തെരച്ചിലിൽ വനത്തിനുള്ളിൽ നിന്നാണ് ഭക്ഷ്യവസ്തുക്കള്‍ കണ്ടെത്തിയത്. ഭീകരർക്ക് പ്രാദേശിക സഹായം ലഭിക്കുന്നുണ്ടെന്ന സംശയത്തിലാണ് അന്വേഷണ ഏജൻസികൾ. പാകം ചെയ്യാത്ത ഭക്ഷ്യവസ്തുക്കൾ ആണ്...

Latest News

May 4, 2025, 5:56 am GMT+0000
പഞ്ചാബിൽ നിന്ന് രണ്ട് പാക് ചാരന്മാരെ പിടികൂടി; പിടിയിലായത് അതിർത്തി പ്രദേശത്ത് നിന്ന്

ഇന്ത്യാ-പാക് അതിർത്തിയ്ക്ക് സമീപത്ത് നിന്ന് രണ്ട് പാക് ചാരന്മാരെ പിടികൂടി. പഞ്ചാബ് പൊലീസാണ് ചാരന്മാരെ പിടികൂടിയത്. കഴിഞ്ഞദിവസം രാജസ്ഥാനിൽ നിന്ന് ഒരാളെ പിടികൂടിയിരുന്നു. ഇയാൾ സൈന്യത്തിന്റെ നീക്കങ്ങൾ പാകിസ്താന് കൈമാറിയെന്ന് കണ്ടെത്തിയിരുന്നു. പഞ്ചാബില്‍...

Latest News

May 4, 2025, 5:49 am GMT+0000
പിന്നോട്ടില്ല, കടുപ്പിച്ച് തന്നെ; ബഗ്ലിഹാർ ഡാം ഷട്ടർ താഴ്ത്തി ഇന്ത്യ, പാകിസ്ഥാനിലേക്കുള്ള ജലമൊഴുക്ക് കുറച്ചു

ദില്ലി: പെഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ, പാകിസ്ഥാനെതിരെ നടപടി കടുപ്പിക്കുന്നത് തുടർന്ന് ഇന്ത്യ. പാക് പൌരന്മാരെ തിരിച്ചതിന് പിന്നാലെ പാകിസ്ഥാനിലേക്കുള്ള ജലമൊഴുക്കും ഇന്ത്യ കുറച്ചിരിക്കുകയാണ്. ചിനാബ് നദിയിലെ ബഗ്ലിഹാർ ഡാമിലെ ഷട്ടർ താഴ്ത്തിയതോടെയാണ് പാകിസ്ഥാനിലേക്കുള്ള ജലനിരപ്പ്...

Latest News

May 4, 2025, 5:41 am GMT+0000
തൃശൂർ പൂരം; സാമ്പിൾ വെടിക്കെട്ട് ഇന്ന്, ചമയ പ്രദർശനത്തിനും തുടക്കമാവും

തൃശൂർ: തൃശൂർ പൂരത്തിന്റെ സാമ്പിൾ വെടിക്കെട്ടിനായി നഗരം ഒരുങ്ങി. ഇന്ന് രാത്രി ഏഴിന്‌ തിരുവമ്പാടി വിഭാഗം ആദ്യം തിരികൊളുത്തും. പിന്നാലെ പാറമേക്കാവും. തൃശൂർ പൂരത്തോട് അനുബന്ധിച്ചുള്ള ചമയ പ്രദർശനത്തിനും ഇന്ന് തുടക്കമാവും. വൈവിധ്യങ്ങളും...

Latest News

May 4, 2025, 5:36 am GMT+0000
വേളാങ്കണ്ണിയിലേക്ക് പോകവെ തിരുവാരൂരിൽ വാൻ ബസുമായി കൂട്ടിയിടിച്ച് നാല് മലയാളികൾ മരിച്ചു

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ നിന്ന് വേളാങ്കണ്ണിയിലേക്ക് പോകുകയായിരുന്ന മലയാളികളുടെ ഓമ്‌നി വാനും സർക്കാർ ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നാല് മലയാളികൾ മരിച്ചു. തമിഴ്നാട് തിരുവാരൂർ തിരുത്തുറൈ പൂണ്ടിയിൽ ഇന്ന് 6 മണിയോടെയാണ് സംഭവം. നെയ്യാറ്റിൻകര...

Latest News

May 4, 2025, 5:32 am GMT+0000
പഹൽഗാം ഭീകരാക്രമണം: പ്രദേശത്തെ വ്യാപാരി എൻഐഎ കസ്റ്റഡിയിൽ, സംഭവദിവസം കട തുറന്നില്ല

ശ്രീനഗർ:പഹൽഗാമിൽ വിനോദസഞ്ചാരികൾക്ക് നേരെയുണ്ടായ ഭീകരാക്രമണത്തിന് 15 ദിവസം മുൻപ് പ്രദേശത്ത് കട ആരംഭിച്ച പ്രദേശവാസിയെ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) കസ്റ്റഡിയിലെടുത്തു. സംഭവദിവസം ഇയാൾ കട തുറന്നിരുന്നില്ല. ഇയാളെ എൻഐഎയും മറ്റു കേന്ദ്ര...

Latest News

May 4, 2025, 5:29 am GMT+0000
നീറ്റ്‌- യു.ജി പ്രവേശന പരീക്ഷ ഇന്ന്‌; കേരളത്തിൽ പരീക്ഷ എഴുതുക 1.30 ലക്ഷത്തിലധികം പേർ

തി​രു​വ​ന​ന്ത​പു​രം: മെ​ഡി​ക്ക​ൽ, അ​നു​ബ​ന്ധ ബി​രു​ദ കോ​ഴ്‌​സ്‌ പ്ര​വേ​ശ​ന​ത്തി​നു​ള്ള ദേ​ശീ​യ പ്ര​വേ​ശ​ന പ​രീ​ക്ഷ​യാ​യ നീ​റ്റ്‌-​യു.​ജി പ​രീ​ക്ഷ ഇന്ന്‌ ന​ട​ക്കും. ഇ​ന്ത്യ​ക്ക​ക​ത്തും പു​റ​ത്തു​മാ​യി 22.7 ല​ക്ഷം പേ​ർ അ​പേ​ക്ഷി​ച്ചി​ട്ടു​ണ്ട്‌. ഉ​ച്ച​ക്ക്‌ ര​ണ്ട്‌ മു​ത​ൽ വൈ​കീ​ട്ട്‌ അ​ഞ്ച്‌...

Latest News

May 4, 2025, 5:22 am GMT+0000