തിരുവനന്തപുരം ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിലെ ദർശനസമയം പുനഃക്രമീകരിച്ചു. മാറ്റം ഇന്ന് മുതൽ (തിങ്കളാഴ്ച) പ്രാബല്യത്തിൽ വന്നിട്ടുണ്ട്. പ്രതിഷ്ഠകളും...
Jun 2, 2025, 9:26 am GMT+0000വടകര: ദേശീയപാതയിൽ അഴിയൂർ മുതൽ വടകര വരെയുള്ള സർവിസ് റോഡുകൾ മരണക്കുരുക്കാവുന്നു. ദേശീയപാതയുടെ നിർമാണ പ്രവൃത്തി നടക്കുന്നതിനാൽ നിലവിൽ വാഹനങ്ങൾ കടത്തിവിടുന്നത് സർവിസ് റോഡ് വഴിയാണ്. കോഴിക്കോട്, കണ്ണൂർ ഭാഗത്തേക്കുള്ള സർവിസ് റോഡിൽ...
ദേശീയ പാതയില്‍ കൈതപ്പൊയിലില്‍ കാറും സ്‌കൂട്ടറും തട്ടി താമരശ്ശേരി കന്നൂട്ടിപ്പാറ സ്വദേശി മരിച്ചു. കന്നൂട്ടിപ്പാറ പെരിങ്ങോട് മാനു എന്ന കൃഷ്ണന്‍കുട്ടയാണ് മരിച്ചത്. 55 വയസായിരുന്നു. നിര്‍മാണ തൊഴിലാളിയായ ഇദ്ദേഹം ബൈക്കില്‍ സുഹൃത്തിനൊപ്പം വയനാട്ടിലേക്ക്...
സ്കൂൾ പ്രവേശനത്തിന് കാത്തിരുന്ന നാലര വയസുകാരിക്ക് ഓടയിൽ വീണ് ദാരുണാന്ത്യം. കൊട്ടാരക്കര പള്ളിക്കൽ സ്വദേശികളായ അനീഷ് – രശ്മി ദമ്പതികളുടെ മകൾ അക്ഷികയാണ് മരിച്ചത്. കൊല്ലം പന്മന വടുതലയിലെ മാതൃവീടിന് സമീപം ഇന്നലെ...
അരമണിക്കൂർ അധ്യയനം വർധിപ്പിക്കുന്ന ഹൈസ്കൂൾ ക്ലാസുകൾക്കായുള്ള കരട് ടൈംടേബിൾ തയാറായി. നിലവിൽ പത്ത് മണിക്ക് തുടങ്ങുന്ന സ്കൂളുകളിൽ ഹൈസ്കൂൾ ക്ലാസുകൾക്ക് 9.45ന് അധ്യയനം തുടങ്ങുകയും നാലിന് അവസാനിക്കുന്നത് 4.15ന് ആക്കിയുമാണ് ടൈംടബിൾ തയാറാക്കിയത്....
കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടിൻെറ അടിസ്ഥാനത്തിൽ രജിസ്റ്റർ ചെയ്ത എല്ലാ കേസുകളും അവസാനിപ്പിക്കാൻ പ്രത്യേക അന്വേഷണ സംഘം. കമ്മിറ്റിക്ക് മുന്നിൽ മൊഴി നൽകിയവർക്ക് കേസുമായി മുന്നോട്ടുപോകാൻ താൽപര്യമില്ലാത്തത് കൊണ്ടാൻ് 35 കേസുകളും പൊലീസ് അവസാനിപ്പിക്കുന്നത്....
ജൂണിന്റെ തുടക്കത്തിൽ നിശ്ചലമായിട്ടിരുന്ന സ്വർണവിലയിൽ ഇന്ന് വർധനവ്. ഒരു പവന് 240 രൂപ വർധിച്ച് 71,600 രൂപയാണ് ഇന്നത്തെ സ്വർണവില. ഒരു ഗ്രാമിന് 30 രൂപ വർധിച്ച് 8,950 രൂപയും ആയിട്ടുണ്ട്. ഡോളര്‍...
കോഴിക്കോട് : ഉള്ള്യേരിയില്‍ 56കാരന്റെ മൃതദേഹം തോട്ടില്‍ നിന്നും കണ്ടെത്തി. പഞ്ചായത്ത് ഗ്രൗണ്ടിനടുത്തുള്ള മാമ്പൊയില്‍ മാതാംതോട്ടിലാണ് മൃതദേഹം കണ്ടത്. ഇന്ന് രാവിലെ നാട്ടുകാരാണ് മൃതദേഹം കണ്ടത്. ബാലുശേരി എരമംഗലം സ്വദേശി ആലുള്ളതില്‍ ലോഹിതാക്ഷന്‍...
തിരുവനന്തപുരം: പുതിയ അധ്യയന വർഷത്തിന്റെ “പ്രവേശനോത്സവം” ഇന്ന്. 3ലക്ഷത്തോളം കുരുന്നുകൾ ഇന്ന് ഒന്നാംക്ലാസിലെത്തും. പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നടക്കുന്നത് ആലപ്പുഴ കലവൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലാണ്. രാവിലെ 9ന് സ്കൂൾ കാവടത്തിൽ...
കോഴിക്കോട് : കൊടുവള്ളിയില്‍ അന്നുസ് റോഷനെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. കൊണ്ടോട്ടി സ്വദേശി മുഹമ്മദ് നിയാസാണ് പിടിയിലായത്. കേരള കര്‍ണാടക അതിര്‍ത്തിയിലാണ് പ്രതി പിടിയിലായത്. പിടിയിലായത് കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കുള്ളയാള്‍.
കൊയിലാണ്ടി: ദേശീയ പാതയിൽ അരങ്ങാടത്ത് വൻമരം കടപുഴകി വാഹനങ്ങളിലെക്ക് വീണു. സ്കൂട്ടർ യാത്രക്കാരന് പരുക്ക്. കാർ തകർന്നു യാത്രക്കാരൻ രക്ഷപ്പെട്ടു. ഇന്നു രാവിലെ 7.30ഓടെയാണ് അപകടം. ആന്തട്ട സ്കൂളിനു സമീപമായിരുന്നു സംഭവം. രാവിലെ...
