തിരുവനന്തപുരം: മെഡിക്കൽ കോളേജ് ഡോക്ടർമാരുടെ സമരം നേരിടാൻ ഡയസ്നോൺ പ്രഖ്യാപിച്ച് സർക്കാർ. സമരം ചെയ്യുന്ന ഡോക്ടർമാരുടെ പട്ടിക ഇന്ന്...
Feb 19, 2026, 3:00 pm GMT+0000ആധാർ കാർഡ് നഷ്ടമായാൽ നിങ്ങള്‍ എന്ത് ചെയ്യും? നേരെ അടുത്തുള്ള അക്ഷയ സെന്ററിലേക്കോ മറ്റോ പോകുമായിരിക്കും അല്ലേ. ആധാർ കാർഡ് ഡൗൺലോഡ് ചെയ്യാൻ ഇനി എവിടെയും പോകേണ്ട. ഒഫീഷ്യൽ വെബ്‌സൈറ്റിൽ പോയും ഡൗൺലോഡ്...
അമ്പലപ്പുഴയിൽ പതിനൊന്നുകാരനെ കടലിൽ കാണാതായി. ലിബി- മഞ്ജു ദമ്പതികളുടെ മകൻ അഭിഷേകിനായി തെരച്ചിൽ ഊർജ്ജിതമാക്കി. കൂട്ടുകാരുമൊത്ത് കുളിക്കാൻ ഇറങ്ങിയതായിരുന്നു. ഇതിനിടയിൽ അഭിലാഷ് കടലിൽ ഒഴുക്കിൽപ്പെടുകയായിരുന്നു എന്നാണ് വിവരം. വിദ്യാർഥിക്കായി കോസ്റ്റൽ പൊലീസ് തെരച്ചിൽ...
തിരുവനന്തപുരം: ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ മത്സ്യം കഴിച്ചതിനെത്തുടര്‍ന്ന് ആരോഗ്യപ്രശ്‌നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തില്‍ കര്‍ശന നടപടികളുമായി അധികൃതര്‍. കഴിഞ്ഞദിവസം വിഴിഞ്ഞത്തു നിന്ന് കടല്‍ വിഭവങ്ങള്‍ കഴിച്ച് രണ്ടുപേര്‍ മരിച്ചതിനു പിന്നാലെ വ്യാഴാഴ്ച മൂന്നുപേര്‍...
ഇന്ന് പലരുടെയും ദൈനംദിനജീവിതത്തിന്റെ തന്നെ ഭാഗമായി സ്മാർട്ട് ഫോണുകള്‍ മാറിയിരിക്കുന്നു. ഒരു മിനിറ്റ് പോലും സ്മാർട്ട് ഫോണുകള്‍ ഇല്ലാതെ കഴിച്ചുകൂട്ടാൻ കഴിയാത്ത സ്ഥിതിയിലേക്ക് പലരും മാറി. മൊബൈൽ സ്ക്രീനിൽ കണ്ണുംനട്ട് ദിവസം മുഴുവൻ...
എം ഡി എം എ യുമായി ബസ് ഡ്രൈവർ കസ്റ്റഡിയിൽ. 7 ഗ്രാം എംഡിഎംഎ ആണ് പിടികൂടിയത്. കോഴിക്കോട് ചേളന്നൂർ സ്വദേശി അജ്മൽ റഫീഖ് ആണ് പൊലീസിൻ്റെ പിടിയിലായത്. ചേവായൂർ പൊലീസും ഡാൻസാഫ് സംഘവും...
കോഴിക്കോട്: ലഹരിമരുന്ന് കേസിൽ റിമാൻഡിലായ പ്രതി ചികിത്സക്കിടെ ആശുപത്രിയിൽ നിന്ന് ഓടി രക്ഷപെടാൻ ശ്രമം. ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാർ മിനിറ്റുകൾക്കുള്ളിൽ പ്രതിയെ നഗരത്തിൽ നിന്ന് പിടികൂടി. ബുധനാഴ്ച രാവിലെ കോഴിക്കോട് ബീച്ച് ആശുപത്രിയിലാണ് സംഭവം....
കോഴിക്കോട് മെഡിക്കൽ കോളേജ് പൊലീസ് രജിസ്റ്റർ ചെയ്ത മയക്കുമരുന്ന് കേസിൽ രണ്ടുപേർ കൂടി പിടിയിൽ. 200ഗ്രാം എംഡിഎംഎ പിടികൂടിയ കേസിലാണ് ദമ്പതികൾ അറസ്റ്റിലായത്. അരീക്കാട് സ്വദേശി മുഹമ്മദ് ഇർഫാൻ, ഭാര്യ ടി സി...
കോഴിക്കോട് പാളയം ജയലക്ഷ്മി സിൽക്സിലെ തീപിടിത്തത്തിൽ ജില്ലാഫയർ ഓഫീസർ തയ്യാറാക്കിയ റിപ്പോർട്ട് ഇന്ന് ജില്ലാ കളക്ടർക്ക് സമർപ്പിക്കും. തീപിടിത്തത്തിന്റെ കൃത്യമായ കാരണം കണ്ടെത്താൻ ലക്ഷ്യമിട്ടുള്ള ജില്ലാ ഫയർ ഓഫീസറുടെ പ്രാഥമിക റിപ്പോർട്ട് ഇന്ന്...
കൊച്ചി: നഗരത്തിൽ അർദ്ധരാത്രിക്ക് ശേഷം ആവശ്യക്കാർക്ക് മദ്യമെത്തിച്ച് നൽകുന്ന സിനിമ ജൂനിയർ ആർട്ടിസ്റ്റ് പിടിയിലായി. തിരൂരങ്ങാടി സ്വദേശി അൽക്കൂ എന്ന് വിളിക്കുന്ന ഷെഫീക്കിനെയാണ് (34) എക്സൈസ് സംഘം പിടികൂടിയത്. ഇയാളിൽ നിന്ന് 52...
ന്യൂഡൽഹി: കാർ യാത്രക്കാരുടെ ശീലങ്ങളിൽ വലിയൊരു മാറ്റത്തിന് വഴിതെളിച്ചുകൊണ്ട് വരും കാലങ്ങളിൽ വാഹനങ്ങളിൽ നിന്ന് ‘സ്റ്റെപ്പിനി’ അഥവാ സ്പെയർ വീലുകൾ അപ്രത്യക്ഷമാകുന്നു. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെ (MoRTH) പുതിയ ഭേദഗതികൾക്കനുസരിച്ചാണ് പ്രമുഖ...
