ആലുവ പെട്രോൾ പമ്പിൽ യുവാവിന്റെ പരാക്രമം. ബൈക്കിന്റെ ഇന്ധന ടാങ്ക് തുറന്ന ശേഷം തീയിട്ടു. ദേശം അത്താണിയിലെ ഇന്ത്യൻ...
Aug 23, 2025, 4:59 pm GMT+0000കൊയിലാണ്ടി: ടാങ്കർ ലോറിയിൽ നിന്നും തീപ്പൊരിയുണ്ടായത് പരിഭ്രാന്തി പരത്തി, വൈകീട്ട് 4.15 ഓടെ കൊയിലാണ്ടി മേൽപ്പാലത്തിലാണ് നഗരത്തിലാണ് സംഭവം. മഹാരാഷ്ട്രയിൽ നിന്നും ടാർ കയറ്റിവരുകയായിരുന്ന എം എച്ച് 4എഫ് യു. 4206 ടാങ്കർ...
പയ്യോളി : പയ്യോളി കാപ്പിരിക്കട്ടിൽ കേളപ്പൻ (റിട്ട :റയിൽവേ )(76)അന്തരിച്ചു.ഭാര്യ. സുശീല മക്കൾ : മിനി, മിനീഷ്. മിജിഷ ). സംസ്കാരം വൈകീട്ട് ആറു മണിക്ക്
പയ്യോളി :പയ്യോളി കാപ്പിരിക്കാട്ടിൽ കേളപ്പൻ (റിട്ട: റെയിൽവേ)( 76 ) അന്തരിച്ചു.ഭാര്യ : സുശീല മക്കൾ : മിനി, മിനീഷ്. മിജിഷ ). സംസ്കാരം : ശനിയാഴ്ച വൈകീട്ട് ആറ് മണിക്ക്
ബെംഗളൂരു: ധർമ്മസ്ഥല കേസിൽ വന് ട്വിസ്റ്റ്. ധർമസ്ഥലയെന്ന ക്ഷേത്ര പട്ടണത്തിൽ സ്ത്രീകളും കുട്ടികളുമായി നൂറിലധികം പേരുടെ മൃതദേഹം കുഴിച്ചുമൂടേണ്ടി വന്നെന്ന വെളിപ്പെടുത്തൽ നടത്തിയ ക്ഷേത്രം മുൻ ശുചീകരണ തൊഴിലാളി അറസ്റ്റിൽ. വ്യാജ വെളിപ്പെടുത്തൽ ആണ്...
തിരുവനന്തപുരം: സ്കൂള് വിദ്യാര്ഥികള്ക്ക് ആഘോഷ ദിവസങ്ങളില് യൂണിഫോം ധരിക്കേണ്ടതില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്കുട്ടി. ഇതുസംബന്ധിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കിയതായും മന്ത്രി അറിയിച്ചു. ഓണം, ക്രിസ്തുമസ്, റംസാന് തുടങ്ങിയ ആഘോഷങ്ങള്ക്ക് യൂണിഫോമില് ഇളവ്...
കോഴിക്കോട്:പേരാമ്പ്രയിലെ പതിനേഴുകാരിയെ കൂട്ടബലാത്സംഗം ചെയ്തെന്ന പരാതിയിൽ നാലുപേർ അറസ്റ്റിൽ. വടകര പതിയാരക്കര കുളങ്ങര അഭിഷേക്(19), കയണ്ണ ചോലക്കര മീത്തൽ മിഥുൻ ദാസ് (19), വേളം പെരുമ്പാട്ട് മീത്തൽ സി കെ ആദർശ് (22)...
അമ്പലവയൽ: ലോട്ടറി ടിക്കറ്റ് കൈവശമുണ്ടെങ്കിൽ തമിഴ്നാട് അതിർത്തി ചെക്ക് പോസ്റ്റിൽ പൊലീസിന്റെ പിടിവീഴും. കേരളത്തിലെ ലോട്ടറിയുമായി എത്തുന്നവരെയാണ് തമിഴ്നാട് പൊലീസ് ചെക്ക് പോസ്റ്റിൽ പിടികൂടുന്നത്. ഇന്നലെ ചോലാടി ചെക്ക് പോസ്റ്റിലൂടെ ജില്ലയിൽ...
മുംബൈ∙ മഹാരാഷ്ട്രയിൽ ഫാർമസ്യൂട്ടിക്കൽ കമ്പനിയിലുണ്ടായ വാതകച്ചോർച്ചയിൽ 4 മരണം. പാൽഘർ ജില്ലയിലെ താരാപുർ–ബോയ്സാർ വ്യവസായ മേഖലയിലെ മരുന്നു കമ്പനിയായ മെഡ്ലി ഫാർമയിലാണ് നൈട്രജൻ ചോർന്നത്. രണ്ടു പേരുടെ നില ഗുരുതരമാണ്. ഉച്ചയോടെയാണ് സംഭവം....
പത്തനാപുരം: യാത്രക്കാരനിൽനിന്ന് എ.ടി.എം കാർഡ് തട്ടിയെടുത്തശേഷം വിവിധ എ.ടി.എം കൗണ്ടറുകളിൽനിന്നും രണ്ടര ലക്ഷത്തോളം കവർന്ന കേസിൽ രണ്ട് ഓട്ടോ ഡ്രൈവർമാർ കസ്റ്റഡിയിൽ. പത്തനാപുരം സ്റ്റാൻഡിലെ ഡ്രൈവർമാരായ മഞ്ചള്ളൂർ കുഴിയിൽ വീട്ടിൽ അജികുമാർ (49),...
എടവണ്ണ (മലപ്പുറം): വനപാലകർ വെടിവെച്ച് ഉൾക്കാട്ടിലേക്ക് തുരത്തുന്നതിനിടെ വിരണ്ടോടിയ കാട്ടാന വയോധികയെ ചവിട്ടിക്കൊന്നു. എടവണ്ണ കിഴക്കെ ചാത്തല്ലൂർ കാവിലട്ടി പട്ടീരി വീട്ടിൽ പരേതനായ ചന്ദ്രന്റെ ഭാര്യ കല്യാണിയമ്മയാണ് (68) കൊല്ലപ്പെട്ടത്. വ്യാഴാഴ്ച രാവിലെ...