പയ്യോളി: ബസ്റ്റാൻഡിൽ രൂപപ്പെട്ട കുഴിയടക്കാൻ നഗരസഭ തയ്യാറാകാത്തതിനെ തുടർന്ന് തൊഴിലാളികൾ നേരിട്ട് ഇറങ്ങി കുഴി അടച്ചു. നേരത്തെ ഗർഭിണി...
Oct 20, 2025, 12:07 pm GMT+0000എറണാകുളത്ത് സ്പായിൽ കൊലപാതകശ്രമം. എറണാകുളം പാലാരിവട്ടത്ത് പ്രവർത്തിക്കുന്ന സ്പായിലാണ് കൊലപാതക ശ്രമം നടന്നത്. സ്പാ ജീവനക്കാരന്റെ തലയിൽ ഇരുമ്പു വടി കൊണ്ട് അടിച്ചു. പെൺ സുഹൃത്തിനോട് മോശമായി പെരുമാറിയത് ചോദ്യം ചെയ്തപ്പോഴാണ് ആക്രമണം...
സംസ്ഥാന വ്യാപകമായി നടന്ന പരിശോധനയിൽ പിടിച്ചെടുത്ത എയർഹോണുകൾ നശിപ്പിച്ചു. കൊച്ചിയിൽ നൂറിലധികം എയർ ഹോണുകളാണ് ജെസിബി ഉപയോഗിച്ച് നശിപ്പിച്ചത്. മന്ത്രി കെ.ബി. ഗണേഷ് കുമാറിൻ്റെ നിർദ്ദേശപ്രകാരം നടന്ന പരിശോധയിൽ പിടികൂടിയ 211 വാഹനങ്ങൾക്ക്...
തിരുവനന്തപുരം: സംസ്ഥാനത്ത് ക്ഷേമ പെൻഷൻ 200 വർധിപ്പിക്കാൻ ആലോചന. തദ്ദേശ തെരഞ്ഞെടുപ്പിന് മുമ്പ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായേക്കും. ക്ഷേമ പെൻഷൻ 200 രൂപ കൂട്ടാനുള്ള തീരുമാനം ധനവകുപ്പിന്റെ പരിഗണനയിലാണ്. തീരുമാനം പ്രാബല്യത്തിൽ വന്നാൽ പ്രതിമാസം ലഭിക്കുന്ന ക്ഷേമപെൻഷൻ തുക 1800...
ഗേ ഡേറ്റിംഗ് ആപ്പിലൂടെ സൗഹൃദം നടിച്ച് യുവാവിനെ കൊള്ളയടിച്ചു. സംഭവത്തിൽ മൂന്ന് പേർ പൊലീസ് പിടിയിലായി. മഹാരാഷ്ട്രയിലെ താനെ സ്വദേശിയായ 22 വയസുകാരനായ യുവാവിനെയാണ് ഗേ ഡേറ്റിംഗ് ആപ്പിലൂടെ സൗഹൃദം നടിച്ച് തട്ടിപ്പിനിരയാക്കിയത്....
കോട്ടയം അയർക്കുന്നത്ത് ഭാര്യയെ തലയ്ക്കടിച്ച് കൊന്ന് കുഴിച്ചുമൂടിയ ഇതരസംസ്ഥാന തൊഴിലാളി സോണി റിമാൻഡില്‍. കോട്ടയം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് പ്രതിയെ റിമാൻഡ് ചെയ്തത്. കൂടുതൽ തെളിവെടുപ്പിനായി പ്രതിയെ കസ്റ്റഡിയിൽ വാങ്ങുവാനുള്ള...
ട്രെയിന്‍ യാത്രയ്ക്കിടയില്‍ ഫോണൊന്ന് ചാർജ് ചെയ്യണമെങ്കിൽ നമ്മളെല്ലാം ആദ്യം ആശ്രയിക്കുന്നത് പൊതു ചാര്‍ജിങ് പോയിൻ്റുകളെയാണല്ലേ ? ട്രെയിന്‍ നിര്‍ത്തിയിടുന്ന ഗ്യാപ്പിലും വണ്ടി വരാനുള്ള ഗ്യാപ്പിലുമൊക്കെ നമ്മള് ഈ പൊതു ചാര്‍ജിങ് പോയിന്റുകളെയായിരിക്കും ആശ്രയിക്കുന്നത്....
കേന്ദ്ര കാലാവസ്ഥ വകുപ്പ് അടുത്ത മൂന്ന് മണിക്കൂറിൽ പ്രതീക്ഷിക്കാവുന്ന ദിനാന്തരീക്ഷാവസ്ഥ മുന്നറിയിപ്പുകൾ പുറപ്പെടുവിപ്പിച്ചു. ഇന്ന് സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യത ഉണ്ട്. അതോടൊപ്പം സംസ്ഥാനത്ത് അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ പത്തനംതിട്ട, ഇടുക്കി,...
കഴക്കൂട്ടത്ത് ഐടി ജീവനക്കാരിയെ പീഡിപ്പിച്ച കേസില്‍ യുവതി പ്രതിയെ തിരിച്ചറിഞ്ഞു. പൊലീസ് നടത്തിയ തിരിച്ചറിയല്‍ പരേഡിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്. തമിഴ്നാട് സ്വദേശി ബെഞ്ചമിനാണ് അറസ്റ്റിലായത്. പീഡനത്തിന് മുൻപ് സമീപത്തെ മൂന്നു വീടുകളിൽ മോഷണം...
ബിസിനസ് വാട്സാപിൽ ഓപൺ എ.ഐ, പെർപ്ലെക്സിറ്റി, ലൂസിയ, പോക് തുടങ്ങിയ പൊതു ഉദ്ദേശ്യ ചാറ്റ്ബോട്ടുകൾ ഉപയോഗിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ അത് അവസാനിക്കാൻ പോകുന്നു. 2026 ജനുവരി 15 മുതൽ ഇതു സാധ്യമാവില്ല എന്നാണ് കമ്പനിയുടെ...
മുഴപ്പിലങ്ങാട്: മഠത്തിന് സമീപം ദേശീയപാത ആറുവരിപ്പാതക്കു മുകളിലായി നടപ്പാലത്തിന്റെ നിർമാണം ആരംഭിച്ചിട്ട് മാസങ്ങൾ കഴിഞ്ഞെങ്കിലും നിർമാണം വൈകുകയാണ്. ജൂലൈ ആദ്യവാരത്തിൽ റോഡിന് മധ്യത്തിലായി കോൺക്രീറ്റിൽ അടിത്തറ നിർമാണം പൂർത്തിയാക്കിയിരുന്നു. പിന്നീടിങ്ങോട്ട് നാലു മാസം...
