കോഴിക്കോട് ബൈക്കും കാറും കൂട്ടിയിടിച്ച് 2 മരണം; അപകടമുണ്ടായത് ജോലി കഴിഞ്ഞ് മടങ്ങുമ്പോൾ

കോഴിക്കോട് : മുണ്ടിക്കൽതാഴത്ത് ബൈക്കും കാറും കൂട്ടിയിടിച്ച് രണ്ടു മരണം. കുന്ദമംഗലം പൈങ്ങോട്ടുപുറം നക്ഷത്രയിൽ ടി.എം. സതീഷ് കുമാർ (53), ഉത്തർപ്രദേശ് സ്വദേശി ശിവ് ശങ്കർ (50) എന്നിവരാണ് മരിച്ചത്. ജോലി കഴിഞ്ഞ്...

Latest News

Jan 11, 2026, 5:10 am GMT+0000
രാമനാട്ടുകരമുതൽ വെങ്ങളംവരെയുള്ള ബൈപ്പാസിൽ ടോൾപിരിവിനുള്ള വിജ്ഞാപനമിറങ്ങി. തിങ്കളാഴ്ച ടോൾപിരിവ് തുടങ്ങിയേക്കും

കോഴിക്കോട്: രാമനാട്ടുകരമുതൽ വെങ്ങളംവരെയുള്ള കോഴിക്കോട് ബൈപ്പാസിൽ ടോൾപിരിവിനുള്ള വിജ്ഞാപനമിറങ്ങി. തിങ്കളാഴ്ച ടോൾപിരിവ് തുടങ്ങിയേക്കും. ആ രീതിയിലാണ് പ്ലാൻചെയ്യുന്നതെന്ന് ദേശീയപാത അതോറിറ്റി അധികൃതർ പറഞ്ഞു. ഞായറാഴ്ച ടോൾപിരിവ് സംബന്ധിച്ച് കളക്ടർ, സിറ്റി പോലീസ് കമ്മിഷണർ...

Latest News

Jan 11, 2026, 4:56 am GMT+0000
മൂന്നാം ബലാത്സം​ഗ കേസ്: രാഹുൽ മാങ്കൂട്ടത്തിൽ അറസ്റ്റിൽ, രാഹുലിനെ പത്തനംതിട്ട എ ആർ ക്യാംപിലെത്തിച്ചു

പാലക്കാട്: മൂന്നാമത്തെ ബലാത്സം​ഗ കേസിൽ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് രേഖപ്പെടുത്തി. ഇന്നലെ അർദ്ധരാത്രി 12.30നാണ് രാ​ഹുലിനെ പാലക്കാട്ടെ ഹോട്ടലിൽ നിന്ന് പ്രത്യേക സംഘം കസ്റ്റഡിയിലെടുത്തത്. കസ്റ്റഡിയിലെടുത്ത രാഹുലിനെ പത്തനംതിട്ട എ...

Latest News

Jan 11, 2026, 4:49 am GMT+0000
മുൻ വൈരാഗ്യം; വടകര പുതുപ്പണത്ത് കൊടുവാളുമായെത്തി അയൽവാസിയായ യുവാവിനെ വെട്ടി

കോഴിക്കോട്: വടകര പുതുപ്പണത്ത് അയൽവാസിയുടെ വെട്ടേറ്റ് യുവാവിന് പരിക്കേറ്റു. കൊയിലോത്ത് വയലിൽ ബിജേഷിനാണ് കാലിന് പരിക്കേറ്റത്. അയൽവാസി കൊയിലോത്ത് വയലിൽ ശശിയാണ് ആക്രമിച്ചത്. മുൻ വൈരാഗ്യത്തെ തുടർന്ന് കൊടുവാളുമായി വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു. പരിക്കേറ്റ യുവാവിനെ...

Latest News

Jan 10, 2026, 4:19 pm GMT+0000
ഒഡീഷയിലെ റൂർക്കലയിൽ വിമാനം തകർന്നു വീണ് അപകടം: ആറ് പേർക്ക് പരുക്ക്

ഒഡീഷയിലെ റൂർക്കലയിൽ വിമാനം തകർന്നു വീണ് ആറ് പേർക്ക് പരുക്ക്. ഭുവനേശ്വറിൽ നിന്ന് റൂർക്കലയിലേക്ക് പറക്കുകയായിരുന്ന ഒൻപത് സീറ്റുകളുള്ള വിമാനമാണ് തകർന്നത്. പരുക്കേറ്റവരിൽ രണ്ട് പൈലറ്റുമാരും നാല് യാത്രക്കാരും ഉൾപ്പെടുന്നു. ക്യാപ്റ്റൻ നവീൻ...

Latest News

Jan 10, 2026, 1:52 pm GMT+0000
തന്ത്രി കണ്ഠര് രാജീവരെ മെഡിക്കൽ കോളേജിൽ ഐസിയുവിലേക്ക് മാറ്റി; റിപ്പോർട്ടിന് ശേഷം തുടർനടപടി

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസിൽ റിമാന്‍ഡിലായ തന്ത്രി കണ്ഠര് രാജീവരെ തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഐസിയുവിലേക്ക് മാറ്റി. തന്ത്രിയുടെ ആരോ​ഗ്യം നിരീക്ഷിക്കുന്നതിന് വേണ്ടിയാണ് മെഡിക്കൽ കോളേജിലെ ഐസിയുവിലേക്ക് മാറ്റിയതെന്ന് ഡോക്ടർമാർ അറിയിച്ചു. കാർഡിയോളജി, മെഡിസിൻ...

Latest News

Jan 10, 2026, 1:39 pm GMT+0000
മകരവിളക്കിന് പ്രവേശനം 35,000 പേർക്ക് മാത്രം; 11 മണി കഴിഞ്ഞാൽ സന്നിധാനത്തേക്ക് കടത്തിവിടരുത്; ശബരിമലയിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ഹൈക്കോടതി

ശബരിമല മകരവിളക്ക് ദിനത്തിൽ പ്രവേശനം 35,000 പേർക്ക് മാത്രം, നിയന്ത്രണങ്ങൾ വരുത്തി ഹൈക്കോടതി. വെർച്ച്വൽ ക്യൂ വഴി 30,000 പേർക്കും സ്പോട്ട് ബുക്കിങ് വഴി 5000 പേർക്കുമാണ് പ്രവേശനം. ജനുവരി 13 ന്...

Latest News

Jan 10, 2026, 10:52 am GMT+0000
ഞാൻ ബിജെപിയിൽ ചേരും’: രാജീവ് ചന്ദ്രശേഖറുമായി ചർച്ച നടത്തി സിപിഎം മുൻ എംഎൽഎ എസ്. രാജേന്ദ്രൻ

മൂന്നാർ : ഒടുവിൽ സിപിഎം മുൻ എംഎൽഎ എസ്.രാജേന്ദ്രൻ ഉറപ്പിച്ചു പറഞ്ഞു: ‘‘ഞാൻ ബിജെപിയിൽ ചേരും.’’ ബിജെപി നേതാക്കളുടെ സൗകര്യാർഥം ഉടൻ മൂന്നാറിൽ നടക്കുന്ന ചടങ്ങിൽ പാർട്ടി പ്രവേശനം നടക്കുമെന്നും അദ്ദേഹം പറഞ്ഞു....

Latest News

Jan 10, 2026, 10:42 am GMT+0000
‘ഇടതു നിരീക്ഷകൻ പദവി രാജിവച്ചു; ശമ്പളവും ആനുകൂല്യങ്ങളും തിരിച്ചടച്ചു’; പരിഹാസവുമായി ഹസ്‌കർ

സംസ്ഥാന സർക്കാരും പാർട്ടിയും നൽകിയ ഇടതു നിരീക്ഷകൻ എന്ന പദവി താൻ രാജി വച്ചിരിക്കുന്നു എന്ന് അഡ്വ. ബി.എൻ. ഹസ്‌കർ. ഇന്നുവരെ വാങ്ങിയ ശമ്പളവും മറ്റ് അനുകൂല്യങ്ങളും താൻ സർക്കാർ ഖജനാവിലേക്ക് തിരിച്ചടച്ചുവെന്നും...

Latest News

Jan 10, 2026, 9:00 am GMT+0000
കൊയിലാണ്ടിയിൽ എക്‌സൈസ് റെയ്ഡ് : സ്കൂട്ടറിൽ കടത്തിയ 30 ലിറ്റർ ചാരായം പിടിച്ചെടുത്തു, രണ്ട് യുവാക്കൾ റിമാൻഡിൽ

കൊയിലാണ്ടി: സ്‌കൂട്ടറില്‍ കടത്തിക്കൊണ്ടുപോവുകയായിരുന്ന ചാരായവുമായി കൊയിലാണ്ടിയില്‍ യുവാക്കള്‍ പിടിയില്‍. കീഴരിയൂര്‍ കുട്ടമ്പത്തുമീത്തല്‍ സജിലേഷ(36)്, കീഴരിയൂര്‍ പലപ്പറമ്പത്തു മീത്തല്‍ അമല്‍ പി.എം(26) എന്നിവരാണ് പിടിയിലായത്. കൊയിലാണ്ടി ഓവര്‍ബ്രിഡ്ജിന് അടിയില്‍ വെച്ച് ഇന്നലെ രാത്രി 8.10 ഓടെയാണ്...

Latest News

Jan 10, 2026, 8:49 am GMT+0000