news image
കേന്ദ്രീയ വിദ്യാലയ പ്രവേശനം ഓഫ് ലൈൻ രജിസ്ട്രേഷൻ തുടങ്ങി

കേന്ദ്രീയ വിദ്യാലയ സംഗതൻ (കെവിഎസ്) 2025-26 അധ്യയന വർഷത്തിലെ 2 മുതൽ 12 വരെ ക്ലാസുകളിലേക്കും ബാലവാടികയിലേക്കുമുള്ള ഓഫ്‌ലൈൻ പ്രവേശന നടപടികൾ തുടങ്ങി. ഏപ്രിൽ രണ്ടു മുതൽ 11 വരെയാണ് ഓഫ്‌ലൈൻ രജിസ്ട്രേഷനുള്ള...

Latest News

Apr 4, 2025, 3:28 am GMT+0000
news image
മലാപ്പറമ്പ് മുതൽ വെങ്ങളം വരെ ആറുവരി മൂന്നു ദിവസത്തിനുള്ളിൽ തുറക്കും

കോ​ഴി​ക്കോ​ട്: ദേ​ശീ​യ​പാ​ത 66ന്റെ ​മ​ലാ​പ്പ​റ​മ്പ് മു​ത​ൽ വെ​ങ്ങ​ളം വ​രെ പ്ര​വൃ​ത്തി പൂ​ർ​ത്തി​യാ​യ​തി​നാ​ൽ ആ​റു വ​രി​യും മൂ​ന്നു ദി​വ​സ​ത്തി​നു​ള്ളി​ൽ തു​റ​ക്കും. വെ​ങ്ങ​ളം-​പൂ​ളാ​ടി​ക്കു​ന്ന് റീ​ച്ച് പൂ​ർ​ത്തി​യാ​ക്കി ര​ണ്ടാ​ഴ്ച മു​മ്പ് തു​റ​ന്നു​കൊ​ടു​ത്തി​രു​ന്നു. മ​ലാ​പ്പ​റ​മ്പ് മു​ത​ൽ വെ​ങ്ങ​ളം വ​രെ​യു​ള്ള...

Latest News

Apr 4, 2025, 3:25 am GMT+0000
news image
ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് വേട്ട; കൂടുതൽ പ്രതികൾ അറസ്റ്റിലാകും, രണ്ട് മലയാളികളെ കേന്ദ്രീകരിച്ച് അന്വേഷണം

ആലപ്പുഴ: ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് വേട്ട കേസിൽ കൂടുതൽ പ്രതികൾ അറസ്റ്റിലാകും. തസ്ലിമയ്ക്ക് ഹൈബ്രിഡ് കഞ്ചാവ് നൽകിയ വരെ കുറിച്ച് അന്വേഷണ സംഘത്തിന് വിവരം ലഭിച്ചെന്നാണ് സൂചന. ദുബായും ബംഗളൂരുവും കേന്ദ്രമാക്കി പ്രവർത്തിക്കുന്ന രണ്ട്...

Latest News

Apr 4, 2025, 3:20 am GMT+0000
news image
വെറുതേ വാഹനമോടിച്ച്‌ കാണിച്ചാല്‍ ലൈസന്‍സ് കിട്ടില്ല; ഇക്കാര്യം ഇനി നിര്‍ബന്ധം

പുതിയ ഡ്രൈവിംഗ് സംസ്‌കാരം സൃഷ്ടിക്കുന്നതിന്റെ ഭാഗമായി ലൈസന്‍സ് ടെസ്റ്റിന് എത്തുന്നവര്‍ റോഡില്‍ പാലിക്കേണ്ട നിയമങ്ങളെ സംബന്ധിച്ചും ബോധവാന്മാരായിരിക്കണം. വാഹനമോടിച്ച്‌ തെളിഞ്ഞാല്‍ എല്ലാമായെന്ന് കരുതുന്നവര്‍ക്ക് റോഡ് നിയമങ്ങളില്‍ വകതിരിവില്ലെങ്കില്‍ ഇനിമുതല്‍ ടെസ്റ്റിന് എത്തുമ്ബോള്‍ പണികിട്ടും....

Latest News

Apr 4, 2025, 3:17 am GMT+0000
news image
മലപ്പുറത്ത് എസ്ഡിപിഐ പ്രവർത്തകരുടെ വീടുകളിൽ എൻഐഎ റെയ്ഡ്; നാല് പേരെ കസ്റ്റഡിയിലെടുത്തു

മലപ്പുറം: മലപ്പുറം മഞ്ചേരിയിൽ എസ്ഡിപിഐ പ്രവർത്തകരുടെ വീടുകളിൽ എൻഐഎ റെയ്ഡ്. അഞ്ച് വീടുകളിലാണ് എൻഐഎ റെയ്ഡ് നടത്തിയത്. പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു റെയ്ഡ്. നാല് പേരെ എൻഐഎ കസ്റ്റഡിയിലെടുത്തു. ചെങ്ങര, മംഗലശേരി, കിഴക്കേത്തല, ആനക്കോട്ടുപുറം...

Latest News

Apr 4, 2025, 3:13 am GMT+0000
news image
കൊല്ലം ശ്രീ പിഷാരികാവ് ക്ഷേത്രം – കാളിയാട്ട മഹോത്സവം ആറാം ദിവസം – ഏപ്രിൽ 4 വെള്ളി

കൊല്ലം ശ്രീ പിഷാരികാവ് ക്ഷേത്രം – കാളിയാട്ട മഹോത്സവം ആറാം ദിവസം – ഏപ്രിൽ 4 വെള്ളി  

Koyilandy

Apr 3, 2025, 4:33 pm GMT+0000
news image
ദേവസ്വം ബോർഡിന് കീഴിലെ ക്ഷേത്രങ്ങളും സ്ഥാപനങ്ങളും രാഷ്ട്രീയ ആവശ്യങ്ങൾക്ക് ഉപയോഗിക്കരുത്; കർശന നിർദേശവുമായി ഹൈകോടതി

കൊച്ചി: തിരുവിതാംകൂർ ദേവസ്വം ബോർഡിനുകീഴിലെ ക്ഷേത്രങ്ങളും സ്ഥാപനങ്ങളും രാഷ്ട്രീയ ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ അനുവദിക്കരുതെന്ന്​ ഹൈകോടതി. രാഷ്ട്രീയ ആവശ്യങ്ങൾക്കും മറ്റും മതസ്ഥാപനങ്ങൾ ദുരുപയോഗം ചെയ്യുന്നത് തടയുന്ന (റിലീജിയൻസ് ഇൻസ്റ്റിറ്റ്യൂഷൻസ് -പ്രിവൻഷൻ ഓഫ് മിസ്‌യൂസ്) നിയമം...

Latest News

Apr 3, 2025, 2:54 pm GMT+0000
news image
കോഴിക്കോട് കാരന്തൂരിലെ എംഡിഎംഎ കേസ്; പ്രതി എയർപോർട്ടിൽ പിടിയിൽ

കോഴിക്കോട് : കാരന്തൂരിലെ ടൂറിസ്റ്റ് ഹോമിൽ നിന്നും 221.89 ഗ്രാം എം ഡി എം എ പിടിച്ച കേസ്സിലെ അഞ്ചാം പ്രതിയായ മെഡിക്കൽ കോളേജ് വെള്ളിപറമ്പ് സ്വദേശി പടിഞ്ഞാറെ നടുവത്ത് വീട്ടിൽ റിഥു...

Latest News

Apr 3, 2025, 1:14 pm GMT+0000
news image
മാസപ്പടിയിൽ വീണ വിജയനെ പ്രതിചേർത്ത് കുറ്റപത്രം; സേവനം നൽകാതെ 2.70 കോടി കൈപ്പറ്റി

തിരുവനന്തപുരം: മാസപ്പടി കേസിൽ മുഖ്യമന്ത്രി പിണറായി വിജയൻ്റെ മകൾ വീണ വിജയനെ പ്രതിചേർത്ത് സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസിൻ്റെ കുറ്റപത്രം. എക്സാലോജിക്കും ശശിധരൻ കർത്തയും സിഎംആർഎല്ലും സഹോദര സ്ഥാപനവും പ്രതികളാണ്. സേവനം ഒന്നും...

Latest News

Apr 3, 2025, 12:53 pm GMT+0000
news image
മൂടാടി തോട്ടത്തിൽ നിർമ്മല അന്തരിച്ചു 

മൂടാടി : മൂടാടി തോട്ടത്തിൽ നിർമ്മല (66) അന്തരിച്ചു.ഭർത്താവ്: പരേതനായ കേള പ്പൻ. മക്കൾ: സമീഷ് , സജിത്ത്( ഖത്തർ). മരുമകൾ: പ്രസീത. സഹോദരങ്ങൾ: നാരാ യണൻ, കല്യാണി, നാരായണി, പരേതരായ ചാത്തപ്പൻ(ആവിക്കൽ),...

Apr 3, 2025, 12:22 pm GMT+0000