പാലക്കാട് ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി കഴിഞ്ഞ ദിവസം പൊലീസ് നടത്തിയ പരിശോധനയില്‍ ഏഴ് കിലോയോളം വരുന്ന കഞ്ചാവ്...
Jan 3, 2026, 1:37 pm GMT+0000ഇന്ത്യൻ കോഫി ഹൗസിൽ അടുക്കള പ്രവർത്തിക്ക് ദിവസവേതനത്തിൽ ജോലി ചെയ്യാൻ ആഗ്രഹിക്കുന്നവർ ബയോഡാറ്റ താഴെ കൊടുത്ത ഇ മെയിൽ ലേക്ക് അയക്കുക പ്രായപരിധി :- 18-30 വിദ്യാഭ്യാസയോഗ്യത :- 7-ാം ക്ലാസ് വിജയിച്ചിരിക്കണം...
കോഴിക്കോട് : കുറ്റ്യാടി അടുക്കത്ത് പുഴയിൽ കുളിക്കാനിറങ്ങിയ പെൺകുട്ടി മുങ്ങി മരിച്ചു . നാദാപുരം കുമ്മങ്കോട് എളയടം കിഴക്കേ തയ്യിൽ നജ (17)യാണ് മരിച്ചത് . കുറ്റ്യാടിയിലെ ബന്ധുവീട്ടിൽ വന്നതായിരുന്നു പെൺകുട്ടി .ഇന്ന്...
കോഴിക്കോട്: സംസ്ഥാനത്ത് ജനുവരി മാസത്തിലെ റേഷൻ വിതരണം ഇന്ന് (ഡിസംബർ 3) മുതല്‍ ആരംഭിക്കും. മുന്‍ഗണനേതര വിഭാഗത്തിലെ വെള്ള, നീല റേഷന്‍ കാര്‍ഡുകാര്‍ക്ക് ജനുവരി മാസത്തെ റേഷനൊപ്പം അധികം അരി ഈ മാസം ലഭിക്കില്ല....
കൊയിലാണ്ടി: ഒളിവിലായിരുന്ന വധശ്രമ കേസ്സിലെ പ്രതി അറസ്റ്റിൽ. നടുവത്തൂർ തിരുമംഗലത്ത് താഴെ സ്വദേശിയുടെ വീട്ടിൽ കയറി ആക്രമണം നടത്തിയ കേസിലെ പ്രതിയായ അശ്വിൻ രാജിനെയാണ് ഒളിവിൽ കഴിഞ്ഞിരുന്ന മുക്കത്തെ വീട്ടിൽ നിന്ന് കണ്ടെത്തി...
പയ്യോളി: പുതുപ്പണം സ്വദേശിയായ യുവാവിന്റെ സത്യസന്ധതയിൽ തിക്കോടി കോടിക്കലിലെ കുടുംബത്തിന് സ്വർണ്ണം തിരികെ ലഭിച്ചത് ആശ്വാസമായി. തിക്കോടി കോടിക്കലിലെ പി വി ജലീലിന്റെ കൈയിൽ നിന്നാണ് സ്വർണാഭരണം കളഞ്ഞുപോയത്. നേരത്തെ പണയം വെച്ച്...
ന്യൂഡൽഹി: ഇന്ത്യ ജപ്പാനെ മറികടന്ന് ലോകത്തെ നാലാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി മാറിയെന്ന് കേന്ദ്രസർക്കാർ. 4.18 ട്രില്യൺ ഡോളർ വിലമതിക്കുന്ന ജി.ഡി.പി. ഉയർച്ച മാനദണ്ഡമാക്കിയുള്ള വളർച്ചാ നിരക്കാണ് കേന്ദ്രം വെളിപ്പെടുത്തിയത്. 2030-ഓടെ ജർമനിയെ മറികടന്ന്...
തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂള്‍ അധ്യാപകര്‍ക്ക് കെ ടെറ്റ് നിർബന്ധമാക്കിയ ഉത്തരവ് താത്ക്കാലികമായി മരവിപ്പിച്ചതായി വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. അധ്യാപക സംഘടനകളുടെ എതിർപ്പിനെ തുടർന്നാണ് നടപടി. സുപ്രീം കോടതി ഉത്തരവിനെ...
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് എംപിമാർ മത്സരിക്കാൻ സാധ്യത കുറവ്. എംപിമാർ എംഎൽഎ സ്ഥാനം ലക്ഷ്യമിട്ടിറങ്ങുന്നത് തെറ്റായ സന്ദേശം നൽകുമെന്നാണ് പാർട്ടിയിലെ ഒരു വിഭാഗത്തിന്‍റെ അഭിപ്രായം. എംപിമാർ മത്സരിക്കുന്നതിനോട് യോജിപ്പില്ലെന്ന് മുതിർന്ന നേതാവ്...
കണ്ണൂർ: കണ്ണൂർ സീറ്റിൽ കണ്ണുവച്ച് അര ഡസനോളം കോൺഗ്രസ് നേതാക്കൾ. താൻ മത്സരിക്കുമെന്ന അവകാശവുമായി കെ സുധാകരൻ എംപിയും ഇറങ്ങിയതോടെ കളംനിറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പിൽ പതിനയ്യായിരത്തോളം വോട്ടിന്റെ ലീഡാണ് മണ്ഡലത്തിൽ യുഡിഎഫിന് ഉള്ളത്....
തിരുവനന്തപുരം: തൊണ്ടിമുതൽ കേസിൽ ആന്റണി രാജു കുറ്റക്കാരനെന്ന് കോടതി.
