സംസ്ഥാനത്തെ റേഷന്‍ കടകള്‍ക്ക് ഇന്നും (മന്നം ജയന്തി) അവധി. ജനുവരി മാസത്തെ റേഷന്‍ വിതരണം നാളെ ( ശനിയാഴ്ച...
Jan 2, 2026, 9:25 am GMT+0000ആധാറിലെ മേൽവിലാസം എളുപ്പത്തിൽ മാറ്റാനുള്ള സൗകര്യം പുതിയ ആധാർ ആപ്പിൽ ലഭ്യമായി. 75 രൂപയാണ് നിരക്ക്. ആപ് വഴി അപേക്ഷ നൽകിയാൽ പരമാവധി 30 ദിവസത്തിനകം വേണ്ട പരിശോധനകൾക്കുശേഷം വിലാസം മാറും. പുതിയ...
കണ്ണൂർ: നൈപുണ്യ പരിശീലനത്തില്‍ പങ്കെടുക്കുന്ന, മത്സര പരീക്ഷകള്‍ക്കായി തയാറെടുക്കുന്ന യുവജനങ്ങള്‍ക്കായി മാസം 1000 രൂപ സാമ്പത്തിക സഹായം നല്കുന്ന മുഖ്യമന്ത്രിയുടെ കണക്ട് ടു വര്‍ക്ക് പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. employment.kerala.gov.in പോര്‍ട്ടല്‍ മുഖേന ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. കേരളത്തില്‍...
പാലക്കാട്: പാലക്കാട് ജില്ല ആശുപത്രിയിലെ ചികിത്സാ പിഴവില്‍ വലതുകൈ മുറിച്ചു മാറ്റേണ്ടി വന്ന 9 വയസുകാരിയ്ക്ക് ഇതുവരെ കൃത്രിമകൈ ലഭിച്ചില്ല. പുതുവർഷത്തിലും സ്കൂളിൽ പോകാനാകാതെ വീട്ടില്‍ കഴിയുകയാണ് വിനോദിനി. കൃത്രിമകൈ വെക്കാൻ പണമില്ലാതെ...
യാത്ര ചെയ്യാൻ എല്ലാവർക്കും ഇഷ്ടമാണ്. ഇന്ത്യയിൽ കൂടുതൽ ആളുകളും ദീർഘദൂര യാത്രയ്ക്കായി ഉപയോഗിക്കുന്നത് ട്രെയിനുകളാണ്. നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ നിങ്ങൾ സഞ്ചരിക്കുന്ന ട്രെയിൻ കോച്ചിന്റെ എന്താണെന്ന് ? കടും നീല, മെറൂൺ, ചുവപ്പ്, പച്ച...
ആധുനിക കേരളത്തെ രൂപപ്പെടുത്തുന്നതിൽ നവോത്ഥാന പ്രസ്ഥാനത്തിന്റെ നെടുനായകത്വം വഹിച്ചവരിൽ ഒരാളാണ് മന്നത്ത് പത്മനാഭനെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 149-ാമത് മന്നം ജയന്തി ആചരിക്കുന്ന ഇന്നാണ് മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റ് പങ്കുവെച്ചത്. അന്ന് നിലവിലുണ്ടായിരുന്ന...
ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ അതിശൈത്യം തുടരുന്നു. ദില്ലി, ഉത്തർപ്രദേശ്, ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ എട്ടിന് താഴെയാണ് താപനില. ദില്ലിയിൽ പുക മഞ്ഞിനു പുറമെ വായുമലിനീകരണവും രൂക്ഷമാണ്. 400ന് മുകളിലാണ് പല സ്ഥലത്തും വായുമലിനീകരണ തോത്. മൂടൽ...
കൊച്ചി: റേക്കോഡ് വിലയിൽനിന്ന് കുത്തനെ താഴ്ന്ന സ്വർണം രണ്ടുദിവസമായി തിരിച്ചുവരവിന്റെ പാതയിൽ. ഇന്നലെ നേരിയ വർധന രേഖപ്പെടുത്തിയതിന് പിന്നാലെ ഇന്ന് (ജനുവരി 02) ഗ്രാമിന് 105 രൂപയും പവന് 840 രൂപയും കൂടി....
ഇൻസ്റ്റഗ്രാമിൽ റീച്ച് കൂടാനും അക്കൗണ്ട് വിസിബിലിറ്റിക്കും ഒക്കെ ഏറെ സഹായിച്ചിരുന്നത് ഹാഷ്ടാഗുകളായിരുന്നു. എന്നാലിപ്പോൾ, റീച്ചു കൂട്ടാൻ ഹാഷ്ടാഗ് സഹായിക്കുമെന്ന ധാരണയ്ക്ക് തിരുത്തും ഇൻസ്റ്റഗ്രാമിലിടുന്ന പോസ്റ്റുകൾക്ക് നൽകുന്ന ഹാഷ്ടാഗുകൾക്ക് നിയന്ത്രണവുമായി വന്നിരിക്കുകയാണ് കമ്പനി. ഇനി മുതൽ ഹാഷ്ടാഗുകൾ മൂന്നു മുതൽ...
മദ്യ ലഹരിയിൽ സീരിയൽ താരം സിദ്ധാർഥ് പ്രഭു ഓടിച്ച വാഹനം ഇടിച്ച വയോധികൻ ചികിത്സയിലിരിക്കെ മരിച്ചു. തമിഴ്നാട് സ്വദേശി 60 വയസുള്ള തങ്കരാജ് ആണ് മരിച്ചത്. ലോട്ടറി തൊഴിലാളിയായ തങ്കരാജിൻ്റെ മരണം കോട്ടയം...
ചികിത്സാ പിഴവിനെ തുടർന്ന് യുവതി മരിച്ചെന്ന് പരാതി. വടക്കൻ പറവൂർ പട്ടണം സ്വദേശിനി കാവ്യ മോളുടെ (30) മരണത്തിലാണ് സ്വകാര്യ ആശുപത്രിക്കെതിരെ ബന്ധുക്കൾ പരാതി നൽകിയത്. അസ്വാഭാവിക മരണത്തിന് വടക്കൻ പറവൂർ പോലീസ്...
