‘ഞങ്ങള്‍ ആരെയും ദ്രോഹിക്കുന്നില്ല, പേടിയില്ലാതെ ജീവിക്കണം’;  പത്തനംതിട്ടയില്‍ ജനകീയ പ്രതിഷേധ മാര്‍ച്ചിനിടെ സംഘര്‍ഷം

പത്തനംതിട്ട: കാട്ടാന ആക്രമണത്തില്‍ പത്തനംതിട്ട തുലാപ്പള്ളി പുളിയൻകുന്നുമല സ്വദേശി ബിജു കൊല്ലപ്പെട്ട സംഭവത്തില്‍ കണമല വനംവകുപ്പ് ഓഫീസിലേക്ക് നടത്തിയ ജനകീയ പ്രതിഷേധ മാര്‍ച്ചില്‍ സംഘര്‍ഷം. പൊലീസുമായി ഉന്തും തള്ളുമുണ്ടായി. പ്രതിഷേധക്കാരെ അനുനയിപ്പിക്കാൻ പൊലീസ്...

Latest News

Apr 1, 2024, 7:33 am GMT+0000
‘പ്രതികളെ വെറുതെ വിട്ടത് കടുത്ത മാനസിക വേദനയുണ്ടാക്കി, ഗൂഢാലോചനയുണ്ട്’; റിയാസ് മൗലവിയുടെ സഹോദരൻ

കാസർകോട്: പ്രതികളെ വെറുതെ വിട്ടത് കടുത്ത മാനസിക വേദനയുണ്ടാക്കിയെന്ന് റിയാസ് മൗലവിയുടെ സഹോദരൻ. അന്വേഷണത്തിൽ വീഴ്ച ഉണ്ടായിയെന്ന് കോടതി ചൂണ്ടിക്കാട്ടിയത് ഞെട്ടിച്ചുവെന്ന് സഹോദരൻ പറഞ്ഞു. സാക്ഷികളടക്കം കൃത്യമായിരുന്നില്ല എന്നതിൽ ഗൂഢാലോചന ഉണ്ട്. അന്വേഷണസംഘം...

Latest News

Apr 1, 2024, 7:25 am GMT+0000
 ‘കുട്ടിയെ ചവിട്ടി തെറിപ്പിച്ചു, ചുമരിൽ ഇടിച്ചു വീണു’, കാളികാവ് കൊലപാതകത്തിൻെറ ക്രൂരത വെളിവാക്കി ഫോൺ സംഭാഷണം

മലപ്പുറം: കാളികാവില്‍ രണ്ടര വയസുകാരിയെ പിതാവ് കൊലപ്പെടുത്തിയ സംഭവത്തില്‍ ദൃക്സാക്ഷിയായ ബന്ധുവിന്‍റെ ടെലിഫോണ്‍ സംഭാഷണം പുറത്ത്.ഫായിസിന്‍റെ അമ്മയുടെ മടിയിലിരുന്ന കുട്ടിയെ ഫായിസ് ചവിട്ടുകയായിരുന്നെന്ന് വ്യക്തമാക്കുന്ന നിര്‍ണായക സംഭാഷണമാണ് പുറത്തുവന്നത്. പ്രതി മുഹമ്മദ്‌ ഫായിസിന്‍റെ...

Latest News

Apr 1, 2024, 7:20 am GMT+0000
കൊച്ചിയില്‍ വളർത്തുനായയെ ആക്രമിച്ചത് ചോദ്യം ചെയ്തു; ഇതര സംസ്ഥാനക്കാര്‍ മര്‍ദ്ദിച്ച ഹൈക്കോടതിയിലെ ഡ്രൈവർ മരിച്ചു 

കൊച്ചി: ഇതരസംസ്ഥാനക്കാരുടെ മര്‍ദ്ദനത്തിന് ഇരയായ ഹൈക്കോടതിയിലെ ഡ്രൈവർ മരിച്ചു. മുല്ലശ്ശേരി കനാൽ റോഡിലെ വിനോദാണ് (52) മരിച്ചത്. ഹൈക്കോടതി ജഡ്ജി സതീഷ് നൈനാന്റെ ഡ്രൈവർ ആയിരുന്നു വിനോദ്. വളർത്തുനായയെ ആക്രമിച്ചത് ചോദ്യം ചെയ്തതിനാണ്...

Latest News

Apr 1, 2024, 7:16 am GMT+0000
അമിതവേഗം; വർക്കലയിൽ ട്രാവലർ വാൻ നിയന്ത്രണം വിട്ട് ബലിതർപ്പണത്തിനെത്തിയ അമ്മയെയും കുഞ്ഞിനെയും ഇടിച്ചിട്ടു

തിരുവനന്തപുരം: വർക്കലയിലെ വിനോദസഞ്ചാരകേന്ദ്രമായ പാപനാശത്ത് നിയന്ത്രണം തെറ്റിയ ട്രാവലർ വാൻ കടയുടെ മുന്നിൽ ഇരിക്കുകയായിരുന്ന അമ്മയെയും കുഞ്ഞിനെയും ഇടിച്ചിട്ടു. വഴിയരികിൽ നിന്നയാൾക്കും പരിക്കേറ്റു. അപകടത്തിന് പിന്നാലെ വാഹനം ഉപേക്ഷിച്ചു ഓടി രക്ഷപ്പെടാൻ ശ്രമിച്ച...

Latest News

Apr 1, 2024, 7:11 am GMT+0000
കള്ളക്കടൽ പ്രതിഭാസം; സംസ്ഥാനത്ത് വിവിധയിടങ്ങളിൽ കടലാക്രമണം: തീരങ്ങളിൽ വിനോദത്തിന് വിലക്ക്

തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ ജില്ലകളിൽ കടലാക്രമണം രൂക്ഷം. തിരുവനന്തപുരം, ആലപ്പുഴ, കൊല്ലം, തൃശൂർ ജില്ലകളിലെ  വിവിധ തീരങ്ങളിലാണ്‌ ഞായറാഴ്ച വൈകിട്ടോടെ ശക്തമായ തിരമാലകൾ കരയിലേക്ക്‌ അടിച്ചുകയറിയത്‌. നിരവധി വീടുകൾക്കും വള്ളങ്ങൾക്കും കേടുപാട്‌ സംഭവിച്ചു....

Latest News

Apr 1, 2024, 7:04 am GMT+0000
മദ്യനയ അഴിമതി കേസ്; കെജ്‍രിവാള്‍ തിഹാര്‍ ജയിലിലേക്ക്, 15 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു

ദില്ലി: മദ്യനയ അഴിമതി കേസില്‍ അറസ്റ്റിലായ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ജയിലിലേക്ക്. കെജ്‍രിവാളിനെ ഏപ്രില്‍ 15വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടുകൊണ്ട് ദില്ലി റൗസ് അവന്യു കോടതി ഉത്തരവിട്ടു. 15 ദിവസത്തേക്കാണ് ജുഡീഷ്യല്‍...

Latest News

Apr 1, 2024, 6:57 am GMT+0000
ആന രണ്ടു തവണ ബിജുവിനെ നിലത്തടിച്ചു, ഞാനോടി മുറ്റത്തേക്കിറങ്ങി;ആനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട ബിജുവിന്റെ ഭാര്യ

പത്തനംതിട്ട: ഞങ്ങൾ രണ്ടുപേരും കൂടിയാ പുറത്ത് ഇറങ്ങിയതെന്നും ആന ചിഹ്നം വിളിച്ച് അടുത്തേക്ക് വന്നപ്പോ ഓടി മാറാൻ കഴിഞ്ഞില്ലെന്നും പത്തനംതിട്ടയിൽ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട ബിജുവിന്റെ ഭാര്യ ഡെയ്സി. തുലാപ്പള്ളി പുളിയൻകുന്നുമല സ്വദേശി...

Latest News

Apr 1, 2024, 6:54 am GMT+0000
ദുബൈയില്‍ വന്‍ അഗ്നിബാധ; വാഹനത്തിന് തീപിടിച്ചു

ദുബൈ: ദുബൈയില്‍ വന്‍ തീപിടിത്തം. എമിറേറ്റ്‌സ് റോഡില്‍ (ദുബൈ ഇ611 )ഓടിക്കൊണ്ടിരുന്ന ട്രക്കിന് തീപിടിച്ച് ദീര്‍ഘനേരം ഗതാഗതം തടസ്സപ്പെട്ടു. അറേബ്യന്‍ റാഞ്ചസ് ഭാഗത്ത് ഹംദാന്‍ സ്‌പോര്‍ട്‌സ് കോംപ്ലക്‌സിന് സമീപം ശനിയാഴ്ച ഉച്ചകഴിഞ്ഞാണ് തീപിടിത്തമുണ്ടായത്....

Latest News

Apr 1, 2024, 6:46 am GMT+0000
റീൽസിട്ട് ചങ്ങാത്തം, വിവാഹ വാഗ്ദാനം‌ നൽകി പീഡനം, പണവും സ്വർണവും തട്ടും; പ്രതി പിടിയിൽ 

ചെങ്ങന്നൂർ: സമൂഹമാധ്യമങ്ങൾ വഴി പരിചയപ്പെട്ട യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിക്കുകയും പണവും സ്വർണവും തട്ടിയെടുക്കുകയും ചെയ്തെന്ന കേസിൽ ഇടുക്കി പീരുമേട് കൊക്കയാർ വെംബ്ലി വടക്കേമല തുണ്ടിയിൽ അജിത്ത് ബിജുവിനെ (28) പൊലീസ്...

Latest News

Apr 1, 2024, 6:30 am GMT+0000