കെജ്രിവാൾ രാജി വെച്ചില്ലെങ്കിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്താൻ നീക്കം; ജയിലിൽ ഇരുന്ന് ഭരിക്കുമെന്ന് എഎപി

ദില്ലി: മദ്യനയ അഴിമതിക്കേസിൽ അറസ്റ്റിലായ അരവിന്ദ് കെജ്രിവാളിന്റെ രാജി ആവശ്യം കടുപ്പിക്കുകയാണ് ബിജെപി. രാജി വെച്ചില്ലെങ്കിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്താനാണ് നീക്കം. കെജ്രിവാളിനോട് രാജിവെക്കാൻ ആവശ്യപ്പെടണമെന്ന് ദില്ലി ലഫ്റ്റനന്റ് ഗവര്‍ണര്‍ക്ക് നൽകിയ കത്തിൽ...

Latest News

Mar 22, 2024, 4:09 am GMT+0000
കൊയിലാണ്ടിയിൽ ട്രെയിനിൽ നിന്നും വീണ് യുവാവ് മരിച്ചു; ഒരാൾക്ക് പരുക്ക്

കൊയിലാണ്ടി: തീവണ്ടിയിൽ നിന്നും വീണ് ഒരാൾ മരിച്ചു. മലപ്പുറം പുത്തനത്താണി. സ്വദേശി റിൻഷാദാണ് (27) മരിച്ചത്. കൂടെയുണ്ടായിരുന്ന സുഹൃത്ത് വിനിലിനെ (29)  പരിക്കുകളോടെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊയിലാണ്ടി അഗ്നി രക്ഷാസേന എത്തിയാണ്...

Latest News

Mar 21, 2024, 5:52 pm GMT+0000
ഗുരുവായൂരിൽ ബസ് ദേഹത്ത് കയറി സ്ത്രീ മരിച്ചു

തൃശ്ശൂര്‍: ഗുരുവായൂരിലെ സ്വകാര്യ ബസ് സ്റ്റാന്റിൽ അപകടത്തിൽ ഒരാൾ മരിച്ചു. സ്വകാര്യ ബസ് ദേഹത്ത് കയറി ഗുരുവായൂര്‍ അമല നഗര്‍ സ്വദേശി ഷീലയാണ് മരിച്ചത്. ഗുരുവായൂര്‍ – പാലക്കാട് റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന...

Latest News

Mar 21, 2024, 5:38 pm GMT+0000
കെജ്രിവാളിന്‍റെ അറസ്റ്റ്; ദില്ലിയില്‍ തെരുവുയുദ്ധം, ഇന്ത്യ മുന്നണിയും പ്രതിഷേധത്തില്‍ കൈ കോര്‍ക്കും

ദില്ലി: മദ്യനയ കേസില്‍ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ അറസ്റ്റിലായതിന് പിന്നാലെ ദില്ലിയിലെ തെരുവുകള്‍ യുദ്ധസമാനമാവുകയാണ്. ആം ആദ്മി പ്രവര്‍ത്തകരുടെ പ്രതിഷേധം അതിവേഗമാണ് ദില്ലിയില്‍ വ്യാപിക്കുന്നത്. ദില്ലിക്ക് പുറത്തേക്കും, രാജ്യവ്യാപകമായി തന്നെയും പ്രതിഷേധം...

Latest News

Mar 21, 2024, 5:29 pm GMT+0000
ചോദ്യത്തിന് കോഴ ആരോപണം: മുൻ തൃണമൂൽ എംപി മഹുവ മൊയ്ത്രക്കെതിരെ സിബിഐ കേസെടുത്തു

ദില്ലി: പശ്ചിമ ബംഗാളിൽ നിന്നുള്ള തൃണമൂൽ കോൺഗ്രസ് നേതാവും മുൻ എംപിയുമായ മഹുവ മൊയ്ത്രക്കെതിരെ സിബിഐ കേസെടുത്തു. ചോദ്യത്തിന് കോഴ ആരോപണവുമായി ബന്ധപ്പെട്ടാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. നേരത്തെ ഈ ആരോപണത്തിൽ പാര്‍ലമെന്റ്...

Latest News

Mar 21, 2024, 4:48 pm GMT+0000
ബംഗളൂരുവില്‍ മെട്രോയുടെ മുന്നിൽ ചാടി നിയമ വിദ്യാർഥി ജീവനൊടുക്കി

ബംഗളൂരു: നാഷണല്‍ സ്‌കൂള്‍ ഓഫ് ലോയിലെ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയെ മെട്രോ ട്രെയിനിന് മുന്നില്‍ ചാടി ജീവനൊടുക്കി നിലയില്‍ കണ്ടെത്തി. മുംബൈ സ്വദേശിയായ ധ്രുവ് തക്കര്‍ എന്ന 20 വയസുകാരനാണ് മരിച്ചത്. വ്യാഴാഴ്ച ബംഗളൂരു...

Latest News

Mar 21, 2024, 4:43 pm GMT+0000
കേന്ദ്രമന്ത്രിയുടെ കാര്‍ അപകടത്തിൽ പെട്ടു; ആര്‍ക്കും പരിക്കില്ല

മുംബൈ: മഹാരാഷ്ട്രയിലെ സത്താറയില്‍ വച്ച് കേന്ദ്രമന്ത്രി രാംദാസ് അത്താവലെയുടെ കാര്‍ അപകടത്തില്‍ പെട്ടു. മന്ത്രിക്കോ കൂടെയുണ്ടായിരുന്ന മറ്റുള്ളവര്‍ക്കോ പരിക്കുകളില്ല. മന്ത്രി സഞ്ചരിച്ചിരുന്ന കാറിന് മുമ്പില്‍ കണ്ടെയ്നര്‍ ലോറി പെട്ടെന്ന് ബ്രേക്കിടുകയായിരുന്നു. ഇതോടെ ലോറി...

Latest News

Mar 21, 2024, 4:11 pm GMT+0000
അരവിന്ദ് കെജ്‌രിവാൾ അറസ്റ്റിൽ; ദില്ലിയിൽ നിരോധനാജ്ഞ

ദില്ലി: വിവാദമായ മദ്യ നയ കേസിൽ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ ഇഡി അറസ്റ്റ് ചെയ്തു. ഇദ്ദേഹത്തിന്റെ വസതിയിലെത്തി ചോദ്യം ചെയ്തതിന് പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഒരു മണിക്കൂർ നേരം ഇഡി സംഘം ഇദ്ദേഹത്തിന്റെ...

Latest News

Mar 21, 2024, 4:01 pm GMT+0000
ഇലക്ടറൽ ബോണ്ടിന്റെ എല്ലാ വിശദാംശങ്ങളും സമർപ്പിക്കാനുള്ള അവസാന ദിവസം; എസ്ബിഐയുടെ സമയപരിധി ഇന്ന് തീരും

ദില്ലി: ഇലക്ടറൽ ബോണ്ടുമായി ബദ്ധപ്പെട്ടു എല്ലാ  വിശദാംശങ്ങളും സമർപ്പിക്കാനുള്ള എസ്ബിഐയുടെ സമയപരിധി ഇന്ന് അവസാനിക്കും. ഇലക്ടറൽ ബോണ്ടുകളുടെ തിരിച്ചറിയൽ കോഡ് അടക്കം എല്ലാ വിവരങ്ങളും മാർച്ച് 21 നകം വെളിപ്പെടുത്താൻ ചീഫ് ജസ്റ്റിസ്...

Latest News

Mar 21, 2024, 10:39 am GMT+0000
ജയ്പൂരില്‍ സിലിണ്ടർ പൊട്ടിത്തെറിച്ച് മൂന്ന് കുട്ടികളടക്കം കുടുംബത്തിലെ അഞ്ചുപേർ വെന്തുമരിച്ചു

ജയ്പൂർ: സിലിണ്ടറിന് തീപിടിച്ച് മൂന്ന് കുട്ടികളടക്കം ഒരു കുടുംബത്തിലെ അഞ്ചുപേർ വെന്തുമരിച്ചു. ദമ്പതികളും മൂന്ന് മക്കളുമാണ് മരിച്ചത്. അഗ്നിശമനസേനയെത്തി തീ നിയന്ത്രണ വിധേയമാക്കിയെങ്കിലും അഞ്ചുപേരും അതിനകം സംഭവസ്ഥലത്തുവെച്ചുതന്നെ മരണപ്പെട്ടിരുന്നു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്....

Latest News

Mar 21, 2024, 10:32 am GMT+0000