‘ഒരിക്കൽപോലും ഇവിടെ വരണമെന്ന് ആ​ഗ്രഹിച്ചതല്ല; പൂക്കോട് ക്യാംപസിലെത്തി സിദ്ധാർത്ഥന്റെ അച്ഛൻ ജയപ്രകാശ്

തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി കോളേജിൽ റാ​ഗിങ്ങിന് ഇരയായി കൊല്ലപ്പെട്ട സിദ്ധാർത്ഥന്റെ അച്ഛൻ ജയപ്രകാശ് പൂക്കോട് ക്യാംപസിൽ. സിദ്ധാർത്ഥ് മരിച്ചതിന് ശേഷം ആദ്യമായിട്ടാണ് ജയപ്രകാശ് ഇവിടെ എത്തുന്നത്. ഇവിടെ വരണമെന്ന് ആ​ഗ്രഹിച്ചതല്ലെന്നായിരുന്നു ജയപ്രകാശിന്റെ ആദ്യപ്രതികരണം....

Latest News

Apr 3, 2024, 12:27 pm GMT+0000
തായ്‌വാൻ ഭൂചലനം: മരണസംഖ്യ ഏഴായി; നിരവധിപേർ കുടുങ്ങിക്കിടക്കുന്നു

തായ്പേയ് സിറ്റി: തായ്‌വാനിലുണ്ടായ വൻഭൂചലനത്തിൽ മരണസംഖ്യ ഏഴായി. 60ലേറെ പേർക്ക് പരിക്കേറ്റു. 77ഓളം പേർ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോർട്ടുകൾ. ഭൂകമ്പത്തിൽ നിരവധി കെട്ടിടങ്ങൾ തകർന്നു. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിരവധിപേർ കുടുങ്ങിക്കിടക്കുന്നതിനാൽ മരണസംഖ്യ ഇനിയും ഉയർന്നേക്കാം. ബുധനാഴ്‌ച...

Latest News

Apr 3, 2024, 10:08 am GMT+0000
സുരക്ഷിതമല്ല,വേണ്ടത്ര സൗകര്യമില്ല,പാവറട്ടി പെരുന്നാള്‍ വെടിക്കെട്ടിന് അനുമതിയില്ല

തൃശ്ശൂര്‍:പാവറട്ടി സെന്‍റ്  ജോസഫ് പാരിഷ് ദേവാലയത്തിലെ തിരുന്നാളിനോടനുബന്ധിച്ച് വെടിക്കെട്ട് പൊതു പ്രദര്‍ശനത്തിന് ലൈസന്‍സ് അനുവദിക്കുന്നതിനായി സമര്‍പ്പിച്ച അപേക്ഷ നിരസിച്ച് എ.ഡി.എം ടി.മുരളി ഉത്തരവിട്ടു. വെടിക്കെട്ട് നടത്താന്‍ ഉദ്ദേശിക്കുന്ന സ്ഥലത്തിന് 100 മീറ്റര്‍ ചുറ്റളവില്‍...

Latest News

Apr 3, 2024, 9:57 am GMT+0000
വലയിലാക്കി; വയനാട്ടില്‍ കിണറ്റില്‍ വീണ കടുവയെ മയക്കുവെടി വച്ച് പുറത്തെടുത്തു

കല്‍പറ്റ: വയനാട് മൂന്നാനക്കുഴിയില്‍ കിണറ്റില്‍ വീണ കടുവയെ ഒടുവില്‍ രക്ഷപ്പെടുത്തി. മണിക്കൂറുകളോളം നീണ്ട ശ്രത്തിനൊടുവിലാണ് വനംവകുപ്പും നാട്ടുകാരുമെല്ലാം ഉത്സാഹിച്ച് കടുവയെ കിണറ്റിന് പുറത്തെത്തിച്ചത്. മയക്കുവെടി വച്ച് മയക്കി വലയിലാക്കി പുറത്തെത്തിക്കുകയായിരുന്നു. വൈകാതെ തന്നെ...

Latest News

Apr 3, 2024, 9:54 am GMT+0000
മലപ്പുറത്ത് കപ്പ കൃഷിക്കൊപ്പം കഞ്ചാവ് ചെടി വളർത്തലും; കേസെടുത്ത് എക്സൈസ്

മലപ്പുറം: മലപ്പുറം നിലമ്പൂരിൽ കപ്പ തോട്ടത്തിൽ നട്ട് വളർത്തിയ മൂന്ന് കഞ്ചാവ് ചെടികൾ കണ്ടെത്തി. എക്സൈസ് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് ചെടികൾ കണ്ടെത്തിയത്. സംഭവത്തിൽ എക്സൈസ് ഉദ്യോഗസ്ഥര്‍ കേസെടുത്തു. സ്ഥലമുടമയെ എക്സൈസ് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യുകയാണ്.

Latest News

Apr 3, 2024, 8:12 am GMT+0000
വയനാടിനെ ഇളക്കിമറിച്ച് രാഹുൽ ഗാന്ധിയുടെ റോഡ് ഷോ; ‘എന്നും ജനങ്ങൾക്കൊപ്പമെന്ന് ഉറപ്പ്’, നാമ നിർദേശ പത്രിക നല്‍കി

വയനാട്: വയനാട്ടിലെ ജനങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ എന്നും മുന്നിലുണ്ടാകുമെന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി രാഹുൽ ഗാന്ധി. വയനാട് എംപി എന്നത് വലിയ ബഹുമതിയായി കാണുന്നുവെന്ന് പറഞ്ഞ രാഹുൽ ഗാന്ധി, വയനാട്ടിലെ വന്യമൃഗ ശല്യം...

Latest News

Apr 3, 2024, 8:05 am GMT+0000
നെടുമുടിയിൽ റിസോര്‍ട്ട് ജീവനക്കാരിയെ മരിച്ച നിലയിൽ കണ്ടെത്തി; കൊലപാതകമെന്ന് സംശയം

ആലപ്പുഴ: റിസോർട് ജീവനക്കാരിയെ മരിച്ച നിലയിൽ കണ്ടെത്തി. നെടുമുടി വൈശ്യംഭാഗത്താണ് സംഭവം. അസം സ്വദേശി 50 കാരിയായ ഹസീനയാണ് മരിച്ചത്. ഹസീനയെ കൊലപ്പെടുത്തിയതാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. താമസിച്ചിരുന്ന മുറിക്ക് പുറത്തായിരുന്നു ഹസീനയുടെ...

Latest News

Apr 3, 2024, 7:17 am GMT+0000
പൊന്നാനിയിൽ സംശയം തോന്നി പൊക്കിയ സ്വിഫ്റ്റ് കാറിൽ ലക്ഷങ്ങളുടെ എംഡിഎംഎ; പ്രതികൾക്ക് 10 വർഷം കഠിന തടവ്

മലപ്പുറം: മലപ്പുറത്ത് രണ്ട് വർഷം മുമ്പ് നടന്ന മയക്കുമരുന്ന് വേട്ടയിലെ പ്രതികൾക്ക് 10 വർഷം കടിന തടവ് വിധിച്ച് കോടതി. പൊന്നാനിയിൽ 53.855  ഗ്രാംഎംഡിഎം പിടിച്ചെടുത്ത കേസിലെ പ്രതികൾക്കാണ് മഞ്ചേരി എൻഡിപിഎസ് കോടതി...

Latest News

Apr 3, 2024, 7:09 am GMT+0000
വെറും മൂന്നു രൂപയെ ചൊല്ലി തർക്കം; തൃശ്ശൂരില്‍ സ്വകാര്യ ബസില്‍നിന്നും വയോധികനെ ചവിട്ടി താഴെയിട്ടു, ​ഗുരുതരാവസ്ഥയിൽ

തൃശൂർ: ഇരിങ്ങാലക്കുട കരുവന്നൂര്‍ പുത്തന്‍തോട് വച്ച് സ്വകാര്യ ബസില്‍നിന്നും വയോധികനെ ചവിട്ടിയിട്ടതായി പരാതി. തൃശൂരില്‍ നിന്നും ഇരിങ്ങാലക്കുടയിലേക്ക് വരികയായിരുന്ന ശാസ്ത എന്ന ബസില്‍ വച്ച് കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് സംഭവം. കരുവന്നൂര്‍ എട്ടുമന...

Latest News

Apr 3, 2024, 6:05 am GMT+0000
പെരുമ്പാവൂർ എംസി റോഡിൽ ഇന്നും വാഹനാപകടം; ടോറസ് ഇടിച്ച്‌ അച്ഛനും മകളും മരിച്ചു

പെരുമ്പാവൂർ: എം സി റോഡിൽ പെരുമ്പാവൂർ ഒക്കലിൽ വാഹനാപകടം. ടോറസ് ഇടിച്ച്‌ ബൈക്ക് യാത്രക്കാരായ അച്ഛനും മകൾക്കും ദാരുണാന്ത്യം. കോതമംഗലം കറുകടം സ്വദേശി എൽദോസ്, മകൾ ബ്ലസ്സി എന്നിവരാണ് മരിച്ചത്. രാവിലെ എട്ടുമണിയോടെയാണ്...

Latest News

Apr 3, 2024, 5:15 am GMT+0000