ഇലക്ടറൽ ബോണ്ട് ഇന്ത്യ കണ്ട ഏറ്റവും വലിയ രാഷ്ട്രീയ അഴിമതി: എം വി ​ഗോവിന്ദൻ

തിരുവനന്തപുരം > ഇന്ത്യ കണ്ട ഏറ്റവും വലിയ രാഷ്ട്രീയ അഴിമതിയാണ് ഇലക്ടറൽ ബോണ്ട് എന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ. ഇത് ബിജെപി നേരിട്ട് നടത്തിയതാണ്. ബിജെപിയുടെ നേതൃത്വത്തിലുള്ള...

Latest News

Mar 15, 2024, 10:32 am GMT+0000
ബൈജൂസിന് അമേരിക്കയിലും തിരിച്ചടി; വിദേശത്തേക്ക് കടത്തിയ 4440 കോടി മരവിപ്പിക്കാൻ കോടതി ഉത്തരവ്

വാഷിങ്ടണ്‍: എഡ്യു – ടെക് സ്ഥാപനമായ ബൈജൂസിന് അമേരിക്കയിലെ കോടതിയിലും തിരിച്ചടി. ബൈജൂസിന്‍റെ 533 മില്യൺ ഡോളർ (4440 കോടി രൂപ) ബാങ്ക് അക്കൌണ്ടിൽ മറ്റൊരാവശ്യത്തിനും ചെലവഴിക്കാതെ മരവിപ്പിക്കാനാണ് ഉത്തരവ്. ടെക് കമ്പനിയായ...

Latest News

Mar 15, 2024, 10:28 am GMT+0000
പയ്യോളിയിൽ ശൈലജ ടീച്ചർ നയിച്ച നൈറ്റ് മാർച്ചിൽ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധമിരമ്പി- വീഡിയോ

പയ്യോളി:  പൗരത്വ ഭേദഗതി നിയമം അറബിക്കടലിൽ എന്ന മുദ്രാവാക്യമുയർത്തി എൽഡിഎഫ് പയ്യോളിയിൽ സംഘടിപ്പിച്ച പ്രതിഷേധ നൈറ്റ് മാർച്ച് പയ്യോളി നഗരം മുമ്പൊരിക്കലും ദർശിച്ചിട്ടില്ലാത്ത വിധം ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. എൽഡിഎഫ് ലോകസഭ മണ്ഡലം...

Latest News

Mar 15, 2024, 10:15 am GMT+0000
കോളജ് പരിപാടിക്കിടെ ജാസി ഗിഫ്റ്റിന്റെ മൈക്ക് പിടിച്ച് വാങ്ങി പ്രിൻസിപ്പൽ; ഗായകൻ ഇറങ്ങി പോയി

കൊച്ചി > കോളേജ് ഡേ പരിപാടിയിൽ നിന്ന് ഗായകൻ ജാസി ഗിഫ്റ്റ് പ്രതിഷേധിച്ച് ഇറങ്ങിപ്പോയി. എറണാകുളം കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് കോളേജിലെ പരിപാടിക്കിടെയാണ് ഗായകൻ വേദിവിട്ടത്. പാട്ടുപാടുന്നതിനിടെ ജാസി ഗിഫ്റ്റിന്റെ മൈക്ക് പ്രിൻസിപ്പൽ പിടിച്ചുവാങ്ങി...

Latest News

Mar 15, 2024, 9:58 am GMT+0000
ആവശ്യമെങ്കിൽ മസ്റ്ററിങ്ങിന് കൂടുതൽ ദിവസം അനുവദിക്കും: മന്ത്രി ജി ആർ അനിൽ

തിരുവനന്തപുരം > റേഷൻ കാർഡ് മസ്റ്ററിങ് പുനഃക്രമീകരണത്തിൽ ഇന്ന് മസ്റ്ററിങ് നടത്തി സ്ഥിതിഗതികൾ പരിശോധിച്ച ശേഷം മാത്രമേ നാളെ മുതൽ നടത്തണോ വേണ്ടേ എന്ന് തീരുമാനിക്കുമെന്ന് മന്ത്രി ജി ആർ അനിൽ.  മസ്റ്ററിങിന്...

Latest News

Mar 15, 2024, 9:55 am GMT+0000
സി.​പി.​എം ക​ഴി​യു​ന്ന​ത് ബി.​ജെ.​പി പേ​ടി​യി​ൽ -കെ. ​മു​ര​ളീ​ധ​ര​ൻ

  ഒ​ല്ലൂ​ർ: കേ​ര​ള​ത്തി​ലെ സി.​പി.​എം നേ​താ​ക്ക​ൾ ജീ​വി​ക്കു​ന്ന​ത് ഇ.​ഡി​യെ പേ​ടി​ച്ചു കൊ​ണ്ടാ​ണെ​ന്ന് കെ. ​മു​ര​ളീ​ധ​ര​ൻ. ഒ​ല്ലൂ​ർ നി​യോ​ജ​ക​മ​ണ്ഡ​ലം യു.​ഡി.​എ​ഫ് ക​ൺ​വെ​ൻ​ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. കോ​ൺ​ഗ്ര​സി​നെ നി​ശി​ത​മാ​യി വി​മ​ർ​ശി​ക്കു​ന്ന സി.​പി.​എം, ബി.​ജെ.​പി​യു​ടെ പേ​ര്...

Latest News

Mar 15, 2024, 9:52 am GMT+0000
കേരളത്തിൽ ചൂട് കൂടുന്നു; ഒമ്പത് ജില്ലകളിൽ മഞ്ഞ അലർട്ട്

തിരുനന്തപുരം: കേരളത്തിൽ  താപനില ഉയരുന്ന സാഹചര്യത്തിൽ ഒമ്പതു ജില്ലകളിൽ മഞ്ഞ  അലർട്ട് പ്രഖ്യാപിച്ചു. പാലക്കാട്, കൊല്ലം ജില്ലകളിൽ ഉയർന്ന താപനില 38°C വരെയും, ആലപ്പുഴ, കോട്ടയം, കോഴിക്കോട് എന്നീ ജില്ലകളിൽ ഉയർന്ന താപനില...

Latest News

Mar 15, 2024, 9:21 am GMT+0000
ലോക്സഭ തെരഞ്ഞെടുപ്പ് പ്രഖ്യാപനം നാളെ മൂന്ന് മണിക്ക്, എല്ലാ കണ്ണുകളും തെരഞ്ഞെടുപ്പ് കമ്മീഷനിലേക്ക്

ദില്ലി: ലോക്സഭ തെരഞ്ഞെടുപ്പ് തീയതി നാളെ പകല്‍ മൂന്ന് മണിക്ക് പ്രഖ്യാപിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. ഒഡീഷ അരുണാചൽ പ്രദേശ് ആന്ധ്രപ്രദേശ് എന്നിവിടങ്ങളിലെ നിയമസഭ വോട്ടെടുപ്പും പ്രഖ്യാപിക്കും. ജമ്മുകശ്മീരിലെ വോട്ടെടുപ്പ് ആലോചിക്കാൻ സാധ്യതയുണ്ട്....

Latest News

Mar 15, 2024, 7:52 am GMT+0000
കേരള സര്‍വകലാശാല കലോത്സവം പൂര്‍ത്തീകരിക്കാൻ തീരുമാനം: കോഴക്കേസിൽ കുറ്റാരോപിതര്‍ക്ക് മുൻകൂര്‍ ജാമ്യം

തിരുവനന്തപുരം: കേരള സര്‍വകലാശാല കലോത്സവം പാതിവഴിയിൽ നിര്‍ത്തിയത് പൂര്‍ത്തിയാക്കാൻ സര്‍വകലാശാല സിന്റിക്കേറ്റ് തീരുമാനിച്ചു. അതിനിടെ വിവാദമായ കലോത്സവം കോഴക്കേസിൽ കുറ്റാരോപിതരായ നൃത്ത പരിശീലകര്‍ക്ക് ഹൈക്കോടതി മുൻകൂര്‍ ജാമ്യം അനുവദിച്ചു. പ്രതികളായ ജോമെറ്റ് മൈക്കിൾ,...

Latest News

Mar 15, 2024, 7:40 am GMT+0000
അടിയന്തര സ്ഥലം മാറ്റം; ആലപ്പുഴ ജില്ലാ കളക്ടറെ മാറ്റി, രണ്ട് വർഷത്തിനിടെ ഏഴാമത്തെ കളക്ടർ

ആലപ്പുഴ: ആലപ്പുഴ ജില്ലാ കളക്ടറെ അടിയന്തരമായി മാറ്റി. പുതിയ കളക്ടറായി നഗരകാര്യ ഡയറക്ടറായിരുന്ന അലക്സ് വർഗീസ് ചുമതലയേറ്റു. നിലവിലുള്ള കളക്ടർ ജോൺ വി സാമുവലിന് പകരം ചുമതല നൽകിയിട്ടില്ല. നഗരകാര്യ വകുപ്പിൽ ചുമതല...

Latest News

Mar 15, 2024, 7:16 am GMT+0000