പത്മജയെ ആരും ക്ഷണിച്ചില്ല, മുരളിയും പത്മജയും ആങ്ങളയും പെങ്ങളുമാണോ എന്ന് അവര്‍ തീരുമാനിക്കട്ടെ: സുരേഷ് ഗോപി

തൃശൂര്‍: പത്മജ വേണുഗോപാലിനെ ബിജെപിയിലേക്ക് ആരും ക്ഷണിച്ച് കൂട്ടിക്കൊണ്ട് വന്നതല്ലെന്നും പത്മജ സ്വന്തം ഇഷ്ടപ്രകാരം വന്നതാണെന്നും തൃശൂരിലെ ബിജെപി സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി. പത്മജയുടെ ആഗ്രഹം കേന്ദ്ര നേതൃത്വം അംഗീകരിച്ചു, കേന്ദ്ര നേതാക്കൾ...

Latest News

Mar 13, 2024, 5:24 am GMT+0000
ശോഭ സുരേന്ദ്രനെതിരെ അപകീർത്തിക്കേസുമായി കെ.സി. വേണുഗോപാൽ

ആലപ്പുഴ: യു.ഡി.എഫ് സ്ഥാനാർഥി കെ.സി. വേണുഗോപാലിനെതിരെ അപകീര്‍ത്തിപരമായ പരാമര്‍ശം നടത്തിയതിന് ആലപ്പുഴയിലെ ബി.ജെ.പി സ്ഥാനാർഥിയായ ശോഭ സുരേന്ദ്രനെതിരെ പരാതി. സൗത്ത് പൊലീസ് സ്‌റ്റേഷനില്‍ കെ.സി. വേണുഗോപാല്‍ പരാതി നല്‍കി. ചാനൽ പരിപാടിക്കിടെ ശോഭ...

Latest News

Mar 13, 2024, 5:00 am GMT+0000
കുറഞ്ഞ നിരക്കിൽ മികച്ച പരിശീലനം; വരുന്നു കെഎസ്ആർടിസി ഡ്രൈവിങ് സ്‌കൂൾ

തിരുവനന്തപുരം> കെഎസ്ആർടിസിയുടെ മേൽനോട്ടത്തിൽ സംസ്ഥാനത്ത് ഡ്രൈവിങ്‌ സ്‌കൂളുകൾ ആരംഭിക്കാൻ പദ്ധതി. ഇതിന്റെ സാങ്കേതികത പരിശോധിച്ച് വിശദ റിപ്പോർട്ട് സമർപ്പിക്കാൻ കെഎസ്ആർടിസി ചെയർമാനോട് ഗതാഗത മന്ത്രി കെ ബി ഗണേഷ്‌കുമാർ നിർദേശം നൽകി. കുറഞ്ഞ...

Latest News

Mar 13, 2024, 4:37 am GMT+0000
മൂന്നുമാസം റേഷൻ വാങ്ങിയില്ല; 60,000 ഓളം കാർഡുകൾ മുൻഗണനേതര വിഭാഗത്തിലേക്ക്​ മാറ്റി

കൊ​ച്ചി: തു​ട​ർ​ച്ച​യാ​യി മൂ​ന്നു​മാ​സം സാ​ധ​ന​ങ്ങ​ൾ വാ​ങ്ങാ​ത്ത​തി​നെ​ത്തു​ട​ർ​ന്ന് സം​സ്ഥാ​ന​ത്ത് 59,688 റേ​ഷ​ൻ കാ​ർ​ഡു​ട​മ​ക​ളെ മു​ൻ​ഗ​ണ​നേ​ത​ര സ​ബ്സി​ഡി​യി​ത​ര വി​ഭാ​ഗ​ത്തി​ലേ​ക്ക് മാ​റ്റി. ഇ​ക്കൂ​ട്ട​ത്തി​ൽ മു​ൻ​ഗ​ണ​ന വി​ഭാ​ഗ​ത്തി​ലെ (പി​ങ്ക്) 48,724 കാ​ർ​ഡു​ട​മ​ക​ളും എ.​എ.​വൈ വി​ഭാ​ഗ​ത്തി​ലെ (മ​ഞ്ഞ) 6,672 കാ​ർ​ഡു​ട​മ​ക​ളും...

Latest News

Mar 13, 2024, 4:12 am GMT+0000
ചൂട് കൂടുന്നു; 100 ദശലക്ഷം യൂനിറ്റ്​ കടന്ന്​ വൈദ്യുതി ഉപഭോഗം

  തിരുവനന്തപുരം: വേനൽച്ചൂടിനൊപ്പം സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗവും കുതിക്കുന്നു. കഴിഞ്ഞ ദിവസത്തെ ആകെ ഉപഭോഗം 100.16 ദശലക്ഷം യൂനിറ്റിലെത്തി​. കഴിഞ്ഞ വർഷം മാർച്ച്​ 19ലെ 102.99 ദശലക്ഷം യൂനിറ്റായിരുന്നു സർവകാല റെക്കാർഡ്​. വിവിധ...

Latest News

Mar 13, 2024, 3:46 am GMT+0000
കളിക്കുന്നതിനിടെ ഫലസ്തീനി കുട്ടിയെ ഇസ്രായേൽ ​സൈനികൻ നെഞ്ചിൽവെടിവെച്ച് കൊന്നു; കൊലപാതകിയെ അഭിനന്ദിച്ച് ഇസ്രായേൽ മന്ത്രി

തെൽഅവീവ്: കൂട്ടുകാർക്കൊപ്പം കളിക്കുകയായിരുന്ന 13 വയസ്സുള്ള ഫലസ്തീൻ ബാലനെ ആളുകൾ നോക്കിനിൽക്കെ ഇസ്രായേൽ സൈനികൻ വെടിവെച്ചു കൊന്നു. കൊടുംക്രൂരത ചെയ്ത​ സൈനികനെ അഭിനന്ദിച്ച് ഇസ്രായേൽ മന്ത്രി രംഗത്തെത്തി. ഷുഫാത്ത് അഭയാർഥി ക്യാമ്പ് ചെക്ക്...

Latest News

Mar 13, 2024, 3:42 am GMT+0000
മീനങ്ങാടിയിൽ വളർത്തുമൃഗങ്ങളെ പിടികൂടിയ കടുവ കൂട്ടിലായി

മീനങ്ങാടി: മൈലമ്പാടി, അപ്പാട് പ്രദേശങ്ങളിൽ വളർത്തുമൃഗങ്ങളെ പിടികൂടിയ കടുവ കൂട്ടിലായി. പാമ്പുംകൊല്ലി കാവുങ്ങൽ കുര്യന്റെ   വീടിന്‌ സമീപം വനം വകുപ്പ് സ്ഥാപിച്ച കൂട്ടിലാണ് ചൊവ്വ രാത്രി 9.15 ന്‌ കടുവ കുടുങ്ങിയത്....

Latest News

Mar 12, 2024, 5:30 pm GMT+0000
മൂരാട് പുതിയ പാലം ട്രയൽ റണ്ണിനായി തുറന്നു കൊടുത്തു

വടകര: മൂരാട് പ്രവർത്തിയിൽ ഇരിക്കുന്ന പാലം ട്രയൽ റണ്ണിനായി തുറന്നു കൊടുത്തു. ഇന്ന് വൈകിട്ടാണ് പാലത്തിലൂടെ വാഹനങ്ങൾ സഞ്ചരിച്ചു തുടങ്ങിയത്. പുതിയ പാലം വരുന്നതിലൂടെ മൂരാട് ഗതാഗത കുരുക്കിന് ശമനം ഉണ്ടാവും.

Latest News

Mar 12, 2024, 3:11 pm GMT+0000
തിരുവനന്തപുരത്ത് വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന ആൺകുട്ടിയെ കാണാതായി; അന്വേഷണം

തിരുവനന്തപുരം: തിരുവനന്തപുരം കിള്ളിപ്പാലത്ത് 12 വയസുകാരനെ കാണാതായി. തേരകം സ്വദേശി ഗൗതം എന്ന കുട്ടിയെയാണ് കാണാതായത്. ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കേയാണ് കുട്ടിയെ കാണാതായതെന്നാണ് വീട്ടുകാര്‍ പൊലീസിനോട് പറഞ്ഞത്. കാണാതാകുമ്പോൾ...

Latest News

Mar 12, 2024, 2:50 pm GMT+0000
വാട്ടർ മെട്രോ കളമശേരിയിലേക്കും; ഏലൂരിലെ സ്‌റ്റേഷൻ വ്യാഴാഴ്‌ച തുറക്കും

കൊച്ചി > കേരളത്തിന്റെ ജലഗതാഗത രംഗത്ത് മാറ്റം കൊണ്ടുവന്ന സംസ്ഥാന സർക്കാരിന്റെ അഭിമാന പദ്ധതിയായ കൊച്ചി വാട്ടർ മെട്രോ കളമശ്ശേരി മണ്ഡലത്തിലേക്കും. വ്യാഴാഴ്‌ച വൈകീട്ട് 5.30ന് നടക്കുന്ന ചടങ്ങിൽ ഏലൂർ വാട്ടർ മെട്രോ...

Latest News

Mar 12, 2024, 2:35 pm GMT+0000