ദില്ലി: മുതിർന്ന കോണ്‍ഗ്രസ് നേതാവും അന്തരിച്ച മുൻ മുഖ്യമന്ത്രി കെ കരുണാകരന്റെ മകളുമായ പത്മജ വേണുഗോപാൽ ബിജെപിയിലേക്ക്. നാളെ ബിജെപിയിൽ ചേരുമെന്നാണ് റിപ്പോര്‍ട്ട്. നാളെ...
Mar 6, 2024, 5:26 pm GMT+0000തിരുവനന്തപുരം: തിരുവനന്തപുരം ചാക്കയിൽ കിടന്നുറങ്ങിയ രണ്ട് വയസുകാരിയെ തട്ടികൊണ്ടുപോയി ലൈംഗികാതിക്രമത്തിന് ശ്രമിച്ചിരുന്നെന്ന് പ്രതിയുടെ കുറ്റസമ്മത മൊഴി. ഉപേക്ഷിച്ച നിലയിൽ കുട്ടിയെ കണ്ടെത്തിയ സ്ഥലത്ത് പ്രതിയെ എത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തി. കുഞ്ഞിനേയും എടുത്ത് ട്രാക്കിലൂടെ...
കൽപറ്റ: വയനാട്ടിൽ സ്കൂൾ ബസ് ഇടിച്ച് അഞ്ചു വയസ്സുകാരൻ മരിച്ചു. പള്ളിക്കുന്ന് മൂപ്പൻകാവ് അറപ്പത്താനത്തിൽ ജിനോ ജോസ്-അനിത ദമ്പതികളുടെ മകൻ ഇമ്മാനുവൽ ആണ് മരിച്ചത്. വീടിനു സമീപത്തുവെച്ചാണ് അപകടം. ബസ്സിൽ നിന്നിറങ്ങി സഹോദരിയുടെ...
കൊച്ചി: നവജാത ശിശുവിനെ ക്വാറിയിലെറിഞ്ഞ് കൊന്ന കേസില്‍ അമ്മയ്ക്ക് ജീവപര്യന്തം തടവും 50,000 രൂപ പിഴയും ശിക്ഷ. എറണാകുളം തിരുവാണിയൂരിലെ ശാലിനിയെയാണ് വിചാരണ കോടതി ശിക്ഷിച്ചത്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന എറണാകുളത്തെ പ്രത്യേക...
തിരുവനന്തപുരം ∙ റേഷൻ വിതരണത്തിനുള്ള ഇ പോസ് സംവിധാനം തകരാറിലാകുന്ന സാഹചര്യത്തിൽ, സംസ്ഥാനത്ത് മഞ്ഞ, പിങ്ക് റേഷൻ കാർഡ് ഉടമകളുടെ ഇ കെവൈസി മസ്റ്ററിങ് തൽക്കാലം നിർത്തിവച്ചു. അതിനാൽ റേഷൻ കടകളുടെ സമയക്രമീകരണം...
കോഴിക്കോട്: കക്കയത്ത് ഇറങ്ങിയ കാട്ടുപോത്തിനെ വെടിവച്ചു കൊല്ലാനുള്ള ഉത്തരവ് ഇറക്കി സിസിഎഫ്. കാട്ടുപോത്തിനെ മയക്കുവെടിവച്ചു പിടികൂടണം. അതിനു സാധിച്ചില്ലെങ്കിൽ വെടിവച്ചു കൊല്ലാനുമാണ് ഉത്തരവിലുള്ളത്. കാട്ടുപോത്തിനെ മയക്കുവെടി വച്ചു പിടികൂടാൻ പരമാവധി ശ്രമിക്കണമെന്നും ഉത്തരവിലുണ്ട്. കക്കയത്ത്...
മലപ്പുറം: ക്രെഡിറ്റ് കാര്‍ഡ് സേവനത്തില്‍ വീഴ്ച വരുത്തിയ ബാങ്കിനെതിരെ ഒരു ലക്ഷം രൂപ നഷ്ടപരിഹാരം വിധിച്ച് ജില്ലാ ഉപഭോക്തൃ കമ്മീഷന്‍. കൂരിയാട് സ്വദേശി മധു, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യാ കൂരിയാട് ബ്രാഞ്ചിനും എസ്.ബി.ഐ...
കൊച്ചി: എറണാകുളം പിറവത്ത് മണ്ണിടിഞ്ഞ് മൂന്ന് ഇതര സംസ്ഥാന തൊഴിലാളികൾ മരിച്ചു. പിറവം പേപ്പതിയിലാണ് അപകടം ഉണ്ടായത്. കെട്ടിട നിർമ്മാണത്തിന് മണ്ണ് നീക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. മൂന്ന് നില കെട്ടിടം നിർമ്മിക്കാനായി മണ്ണ് മാറ്റുകയായിരുന്നു...
തൃശൂർ: ബി.ജെ.പിയിലേക്ക് പോകുന്നുവെന്ന വാർത്തകൾ തള്ളി കോൺഗ്രസ് നേതാവ് പത്മജ വേണുഗോപാൽ. ഏതോ ഒരു മാധ്യമത്തിൽ നിന്നാണ് താനീ വാർത്ത കേട്ടതെന്നും എങ്ങനെയാണിത് വന്നതെന്ന് അറിയില്ലെന്നുമായിരുന്നു ഇതുസംബന്ധിച്ച് പത്മജയുടെ മറുപടി. ഇതേ കുറിച്ച്...
ചെന്നൈ: സനാതനധർമ വിവാദങ്ങൾക്കിടെ തമിഴ്നാട് കായിക യുവജനക്ഷേമ മന്ത്രി ഉദയനിധി സ്റ്റാലിനെതിരെ സമർപ്പിച്ച ഹരജികൾ തള്ളി മദ്രാസ് ഹൈകോടതി. ഉദയനിധി സ്റ്റാലിൻ നിയമസഭാംഗമായി തുടരുന്നത് ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജികളാണ് കോടതി തള്ളിയത്....
കൊച്ചി: കോതമംഗലത്ത് കോൺഗ്രസ് പ്രതിഷേധത്തിനിടെയുണ്ടായ സംഘർഷത്തിൽ എറണാകുളം ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസിന്റെ അറസ്റ്റ് ഹൈകോടതി തടഞ്ഞു. മാർച്ച് 15 വരെ ഷിയാസിനെ അറസ്റ്റ് ചെയ്യരുതെന്നാണ് ജസ്റ്റിസ് സി.എസ്. ഡയസിന്റെ ബെഞ്ച് ഉത്തരവിട്ടത്....