കോഴിക്കോട്: ബി.ജെ.പിയിൽ ചേർന്ന പത്മജ വേണുഗോപാലിന്റെ പരിഹാസത്തിന് മറുപടിയുമായി യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ. കെ....
Mar 7, 2024, 3:33 pm GMT+0000തിരുവനന്തപുരം: മുതിർന്ന മാധ്യമപ്രവർത്തകനും മനുഷ്യാവകാശ പ്രവർത്തകനുമായ ഭാസുരേന്ദ്ര ബാബു അന്തരിച്ചു. 75 വയസായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. ഇ.പി.എഫ്.ഒ ഉദ്യോഗസ്ഥനായിരുന്നു. അടിയന്തരാവസ്ഥ കാലത്ത് ക്രൂരമായ പൊലീസ് പീഡനത്തിന് ഇരയായിട്ടുണ്ട്. രാഷ്ട്രീയ...
ന്യൂഡൽഹി: ബി.ജെ.പിയിൽ ചേരാനുള്ള പത്മജയുടെ തീരുമാനം വിശ്വാസ വഞ്ചനയെന്ന് കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരൻ. പത്മജയുടെ താൽപര്യങ്ങൾ സംരക്ഷിക്കുന്ന തരത്തിൽ കെ.പി.സി.സി തീരുമാനം എടുത്തിട്ടുണ്ട്. അതെല്ലാം മറന്നാണ് പത്മജ പുതിയ തീരുമാനം...
ന്യൂഡൽഹി: കോൺഗ്രസ് വിട്ട പത്മജ വേണുഗോപാൽ ബി.ജെ.പിയിൽ ചേർന്നു. ബി.ജെ.പി ആസ്ഥാനത്ത് നടന്ന ചടങ്ങിലാണ് പാർട്ടി അംഗത്വം സ്വീകരിച്ചത്.
ന്യൂഡൽഹി∙ മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് ലീഡറുമായിരുന്ന കെ.കരുണാകരന്റെ മകൾ പത്മജ വേണുഗോപാൽ ഉടൻ ബിജെപിയിൽ ചേരും. വൈകിട്ട് ആറരയ്ക്ക് ബിജെപി ദേശീയ ആസ്ഥാനത്ത് നടക്കുന്ന ചടങ്ങിൽ അവർ പാർട്ടി അംഗത്വം സ്വീകരിക്കും. ഡൽഹിയിലെത്തിയ...
കൊച്ചി: മോൻസൻ മാവുങ്കൽ ഉൾപ്പെട്ട പുരാവസ്തു തട്ടിപ്പ് കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി വൈ ആർ റസ്റ്റം ഭീഷണിപ്പെടുത്തിയെന്നും പണം വാങ്ങിയെന്നും ആരോപിച്ച് പരാതിക്കാരൻ ഹൈക്കോടതിയിൽ. പുരാവസ്തു തട്ടിപ്പ് കേസിലെ പരാതിക്കാരിൽ ഒരാളായ യാക്കൂബിനോട്...
കൊൽക്കത്ത∙ സന്ദേശ്ഖാലിയെ കുറിച്ച് ബിജെപി തെറ്റിദ്ധാരണ പടർത്തുന്നുവെന്ന് ആരോപിച്ച് തൃണമൂൽ കോൺഗ്രസ് നേതാവ് മമത ബാനർജി. തൃണമൂൽ കോൺഗ്രസ് മഹിള വിങ് റാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു മമത. ’’സന്ദേശ്ഖാലിയെക്കുറിച്ച് ചില ആളുകൾ തെറ്റായ വിവരങ്ങൾ...
ലക്നൗ: ഉത്തർപ്രദേശിലെ നോയിഡയിൽ ഫ്ലാറ്റിൽ തീപിടുത്തം. നോയിഡയിലെ ഗൌർ സിറ്റി അപ്പാർട്ട്മെന്റിലായിരുന്നു തീപിടുത്തം ഉണ്ടായത്. ഫ്ലാറ്റിന്റെ രണ്ടാം നിലയിലാണ് തീപിടുത്തം ഉണ്ടയാത്. തുടർന്ന് ഫ്ലാറ്റിൽ ഉണ്ടായിരുന്നവർ ഓടി രക്ഷപ്പെട്ടു. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല....
അമേഠി∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ അമേഠിയിൽ നിന്ന് മത്സരിക്കുന്ന സ്ഥാനാർഥിയെ പ്രഖ്യാപിക്കാൻ കോൺഗ്രസ് വൈകുന്നതിനെ പരിഹസിച്ച് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. അമേഠിയുടെ ശക്തി കോൺഗ്രസ് തിരിച്ചറിഞ്ഞെന്നും പരാജയപ്പെടുമെന്ന ഭയത്തിലാണ് പാർട്ടിയെന്നും അവർ പറഞ്ഞു. ‘‘ഗാന്ധി കുടുംബത്തിന്റെ കോട്ടയാണ് അമേഠിയെന്ന്...
തിരുവനന്തപുരം > കോൺഗ്രസ് നേതാവ് പത്മജ വേണുഗോപാൽ ബിജെപിയിലെത്തുന്നതിൽ വിമർശിക്കുന്ന പലരും മുൻപ് ബിജെപിയുമായി ചർച്ച നടത്തിയവരാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ. അവർ ആരൊക്കെയാണെന്ന് ഇപ്പോൾ പറയുന്നില്ല. എൻഫോഴ്സ്മെന്റ് ഡയറക്‌ടറേറ്റ്...
കോട്ടയം: ഈരാറ്റുപേട്ട വിഷയത്തിൽ മുഖ്യമന്ത്രിക്കെതിരെ യൂത്ത് ലീഗ്. മുഖ്യമന്ത്രിയുടെ പ്രസ്താവന അങ്ങേയറ്റം പ്രതിഷേധാർഹമാണെന്നും ജനങ്ങളെ തമ്മിലടിപ്പിച്ച് തെരഞ്ഞെടുപ്പിൽ നാല് വോട്ട് നേടാനാണ് ശ്രമമെന്നും യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ....