കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിനെതിരെ ചികിത്സാപ്പിഴവ് ആരോപണം. ആറുമാസം മുന്‍പ് നടത്തിയ ശസ്ത്രക്രിയയെ തുടർന്ന് പരാതി. മെഡിക്കൽ കോളേജ്...
Dec 26, 2023, 4:36 am GMT+0000വെസ്റ്റ്ബാങ്ക്: ലോകം മുഴുവന്‍ ക്രിസ്മസ് ആഘോഷിക്കുമ്പോള്‍ ക്രിസ്തുവിന്‍റെ ജന്‍മസ്ഥലമെന്ന് വിശ്വസിക്കുന്ന ബെത്‍ലഹേമില്‍ ഇക്കുറി ആഘോഷമില്ല. ഗാസയില്‍ തുടരുന്ന ഇസ്രയേല്‍ ഹമാസ് യുദ്ധം കാരണമാണ് ആഘോഷങ്ങള്‍ റദ്ദാക്കിയത്. ഭീമാകാരമായ ക്രിസ്മസ് ട്രീ, പരേഡുകള്‍, മതപരമായ...
ന്യൂഡൽഹി: സാധാരണക്കാരുടെ യാത്ര വേഗത്തിലും സുഗമവും ആക്കുന്നതിനായി ഇന്ത്യൻ റെയിൽവേയുടെ അമൃത ഭാരത് എക്സ്പ്രസ് വരുന്നു. പദ്ധതിയുടെ ഫ്ലാഗ് ഓഫ് 30ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അയോധ്യയിൽ നിർവഹിക്കും. 2 ട്രെയിനുകളാണ് ഫ്ലാഗ് ഓഫ് ചെയ്യുക....
ശ്രീനഗർ: ജമ്മു കശ്മീരിലെ പൂഞ്ചിൽ സൈന്യം കസ്റ്റഡിയിലെടുത്ത മൂന്ന് യുവാക്കൾ കൊല്ലപ്പെട്ടതിൽ കരസേനയുടെ ഉന്നതതല അന്വേഷണം. നിലവിൽ നടക്കുന്ന ആഭ്യന്തര അന്വേഷണത്തിനു പുറമെ ബ്രിഗേഡ് കമാൻഡർതല അന്വേഷണവും പ്രഖ്യാപിച്ചു. കഴിഞ്ഞ ദിവസം പൂഞ്ചിലുണ്ടായ...
മുംബൈ: അറബിക്കടലിൽ ഡ്രോൺ ആക്രമണത്തിനിരയായ എണ്ണക്കപ്പൽ മുംബൈയിലെത്തി. ഗാർഡ് കപ്പലിന്‍റെ അകമ്പടിയിലാണ് എം.വി. കെം പ്ലൂട്ടോ എന്ന കപ്പൽ മുംബൈയിലെത്തിയത്. ചരക്ക് മറ്റൊരു കപ്പലിലേക്ക് മാറ്റി ബംഗളൂരുവിലേക്ക് യാത്ര തുടരും. മംഗളൂരുവിലേക്ക് അസംസ്കൃത...
ജയ്പൂർ: രാജസ്ഥാനിലെ അജ്മീറിൽ ട്രെയിൻ പാളം തെറ്റി. അജ്മീർ- സീൽദ എക്സ്പ്രസിന്റെ 4 കോച്ചുകളാണ് പാളം തെറ്റിയത്. അജ്മീർ ജംഗ്ഷനിൽ യാർഡിലേക്ക് അറ്റകുറ്റപ്പണികൾക്കായി കൊണ്ടുപോകുന്നതിനിടെയായിരുന്നു സംഭവം. അപകടത്തിൽ ആർക്കും പരിക്കില്ല. മറ്റ് ട്രെയിനുകളുടെ...
ഹൈദരാബാദ്: രണ്ട് വ്യത്യസ്ത അപകടങ്ങളിലായി ഒരുകുടുംബത്തിലെ നാല് പേരടക്കം അഞ്ചുപേർ മരിച്ചു. തെലങ്കാനയിലെ നൽഗൊണ്ട ജില്ലയിൽ എൻഎച്ച് 186ലാണ് അപകടമുണ്ടായതെന്ന് പൊലീസ് പറഞ്ഞു. ബൈക്കിടിച്ച് യുവാവ് മരിച്ചതറിഞ്ഞ് സ്ഥലത്തേക്ക് യാത്രതിരിച്ച കുടുംബാംഗങ്ങൾ സഞ്ചരിച്ച വാഹനവും...
കൊച്ചി : ശബരിമല ഭക്തർക്ക് അടിയന്തരമായി സൗകര്യങ്ങൾ ഒരുക്കണമെന്ന് ഹൈക്കോടതി. അവധി ദിനത്തിൽ ശബരിമലയിലെ തിരക്ക് സംബന്ധിച്ച് സ്പെഷ്യൽ സെറ്റിംഗ് നടത്തിയാണ് ഹൈക്കോടതിയുടെ നിർദ്ദേശം. കോട്ടയം, പാലാ, പൊൻകുന്നം അടക്കമുള്ള സ്ഥലങ്ങളിൽ തടഞ്ഞു വച്ചിരിക്കുന്ന...
സുൽത്താൻ ബത്തേരി: വയനാട് വാകേരിയിൽ വീണ്ടും കടുവയിറങ്ങി. പശുക്കിടാവിനെ കൊന്നുതിന്ന അതേ സ്ഥലത്താണ് വീണ്ടും കടുവയെത്തിയത്. ദൃശ്യങ്ങൾ വനം വകുപ്പിന്റെ സിസിടിവി ക്യാമറയിൽ പതിഞ്ഞു. കിടാവിന്റെ അവശിഷ്ടങ്ങൾ തേടിയാണ് വീണ്ടും കടുവ എത്തിയതെന്നാണ്...
ഗാസ: ക്രിസ്മസ് ദിനത്തിലും ഗാസയിൽ ആക്രമണം തുടർന്ന് ഇസ്രയേൽ. ഞായർ രാത്രിയിൽ ഗാസയിലെ അല്‍ മഗാസി അഭയാര്‍ഥി ക്യാമ്പിനു നേര്‍ക്കുണ്ടായ വ്യോമാക്രമണത്തിൽ 70 പേര്‍ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റതായും നിരവധി കെട്ടിടങ്ങള്‍...
ചെന്നൈ: എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർക്കെതിരെ കേസെടുത്ത് തമിഴ്നാട് പൊലീസ്. വിജിലൻസ് ഉദ്യോഗസ്ഥരുടെ കൃത്യനിർവഹണം തടയാൻ ശ്രമിച്ചെന്ന പരാതിയിലാണ് മധുര സിറ്റി പോലീസിന്റെ നടപടി. ഇഡി മധുര അസിസ്റ്റന്റ് ഡയറക്ടർക്ക് പൊലീസ് സമൻസ് അയച്ചു....