ദില്ലി: ജമ്മുകശ്മീരിലെ സുരൻകോട്ടിൽ മൂന്ന് നാട്ടുകാർ കൊല്ലപ്പെട്ടതിൽ അന്വേഷണം പ്രഖ്യാപിച്ച് സൈന്യം. സംഭവത്തിൽ ജമ്മുകശ്മീർ പൊലീസ് കേസെടുത്തു. ചോദ്യം...
Dec 25, 2023, 5:39 am GMT+0000പത്തനംതിട്ട : എരുമേലിയിൽ ശബരിമല തീർത്ഥാടകർ റേഡ് ഉപരോധിച്ചു. തീർത്ഥാടക വാഹനങ്ങൾ പമ്പയിലേയ്ക്ക് കടത്തി വിടാഞ്ഞതിൽ പ്രതിഷേധിച്ചായിരുന്നു മണിക്കൂറുകൾ നീണ്ടു നിന്ന ഉപരോധം. പേട്ട തുള്ളൽ പാതയടക്കമാണ് ഉപരോധിച്ചത്. അന്യസംസ്ഥാന തീർത്ഥാടകരാണ് പ്രതിക്ഷേധവുമായെത്തിയത്. പമ്പയിൽ...
ന്യൂഡൽഹി : ഇന്ത്യയിലേക്ക് ക്രൂഡ് ഓയിലുമായി വന്ന ചരക്കുകപ്പലിനു നേരെ ചെങ്കടലിൽ ഡ്രോൺ ആക്രമണം. ആഫ്രിക്കൻ രാജ്യമായ ഗബോണിന്റെ ഉടമസ്ഥതയിലുള്ള എംവി സായ്‌ബാബ എന്ന കപ്പലിനു നേരെയാണ് ആക്രമണമുണ്ടായത്. ആളപായമില്ല. ആക്രമണത്തിനു പിന്നിൽ...
ന്യൂഡൽഹി: അയോധ്യയിൽ നിന്നും ഡൽഹിയിലേക്ക് വിമാന സർവീസ് പ്രഖ്യാപിച്ച് എയർ ഇന്ത്യ എക്‌സ്പ്രസ്. ഡിസംബർ 30ന് ആദ്യ വിമാനം ഡൽഹി അയോധ്യ റൂട്ടിൽ പറക്കും. ജനുവരി 16 മുതലാണ് ഡൽഹി-അയോധ്യ റൂട്ടിൽ പ്രതിദിന...
തിരുവനന്തപുരം: കെഎസ്‌ആർടിസിക്ക് സംസ്ഥാന സർക്കാർ സഹായമായി 20 കോടി രൂപകൂടി അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. പെൻഷൻ വിതരണത്തിന് കഴിഞ്ഞ ആഴ്‌ചയിൽ 71 കോടി രൂപ അനുവദിച്ചിരുന്നു. മാസാദ്യം സഹായമായി...
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍റെയും മന്ത്രിമാരുടെയും നവകേരള യാത്ര കടന്നു പോകുന്ന വഴിയിൽ കോൺഗ്രസ് നേതാവ് ചാണ്ടി ഉമ്മന്‍ എം.എൽ.എയുടെ ഒറ്റയാൾ സമരം. കറുത്ത വസ്ത്രം ധരിച്ചാണ് ചാണ്ടി ഉമ്മന്‍റെ സമരം. പൂജപ്പുരയിൽ...
ദില്ലി: ഗുസ്തി താരങ്ങൾക്ക് പിന്തുണയുമായി കൂടുതൽ കായിക താരങ്ങൾ. പത്മശ്രീ തിരികെ നൽകുമെന്ന് മുൻ ഗുസ്തി താരം വിരേന്ദർ സിംങ് യാദവ് പ്രഖ്യാപിച്ചു. വിഷയത്തിൽ പരസ്യ പ്രതികരണത്തിന് തയ്യാറാകാത്ത കേന്ദ്ര വാർത്താ വിതരണ...
പോര്‍ബന്തര്‍: ഗുജറാത്ത് തീരത്തിനടുത്ത് ചരക്ക് കപ്പലിന് നേരെ ആക്രമണം. സൗദി അറേബ്യയിൽ നിന്ന് മംഗലാപുരത്തേക്ക് ക്രൂഡ് ഓയിലുമായി വന്ന കപ്പലിന് നേരെയാണ് ആക്രമണം ഉണ്ടായത്. ഡ്രോൺ ഉപയോഗിച്ചുള്ള ആക്രമണത്തിൽ കപ്പലിൽ സ്ഫോടനവും തീപിടിത്തവും...
തിരുവനന്തപുരം: യൂത്ത് കോൺഗ്രസിനും കെഎസ്യുവിനും പിറകെ തിരുവനന്തപുരത്ത് കോൺഗ്രസിന്റെ അക്രമസമരം. ഡിജിപി ഓഫീസിലേക്ക് കോൺഗ്രസ് നടത്തിയ മാർച്ചിൽ പ്രവർത്തകർ വ്യാപക അക്രമമാണ് അഴിച്ചുവിട്ടത്. കെപിസിസി പ്രസിഡന്റ് കെ സുധാകരൻ, പ്രതിപക്ഷ നേതാവ് വി...
ദില്ലി: സംസ്ഥാനത്ത് 24 മണിക്കൂറിനിടെ സംസ്ഥാനത്ത് 266 പേർക്ക് കൂടി കൊവിഡ് രോഗബാധ സ്ഥിരീകരിച്ചു. ഇതോടെ ആക്ടീവ് കേസുകൾ 2872 ആയി ഉയര്‍ന്നു. സംസ്ഥാനത്ത് രണ്ട് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തതായും കേന്ദ്ര...
തിരുവനന്തപുരം: ഡിജിപി ഓഫീസിലേക്കുള്ള കോണ്‍ഗ്രസ് മാര്‍ച്ചില്‍ സംഘര്‍ഷം. പൊലീസ് ടിയര്‍ ഗ്യാസും ജലപീരങ്കിയും പ്രയോഗിച്ചു. പ്രതിപക്ഷ നേതാവ് സംസാരിക്കുന്നതിനിടെയാണ് സംഘര്‍ശമുണ്ടായത്. പൊലീസ് ജലപീരങ്കി പ്രയോഗിച്ചതോടെ സതീശന്‍ പ്രസംഗം പാതിവഴിയില്‍ അവസാനിപ്പിച്ചു. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട കെ...