അതിതീവ്ര മഴ; താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി, 4 ജില്ലകളിലെ സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ച് തമിഴ്നാട്

ചെന്നൈ:കനത്ത മഴ തുടരുന്നതിനാല്‍ താഴ്ന്ന പ്രദേശങ്ങളില്‍ ഉള്‍പ്പെടെ വെള്ളം കയറിയതോടെ തെക്കന്‍ തമിഴ്നാട്ടിലെ നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ച് തമിഴ്നാട് സര്‍ക്കാര്‍. അതാത് ജില്ലകളിലെ കളക്ടര്‍മാരാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്. പ്രഫഷനല്‍...

Latest News

Dec 17, 2023, 1:16 pm GMT+0000
പ്രവർത്തകർ സംയമനം പാലിക്കുന്നതിനെ ദൗർബല്യമായി കാണരുത്; ഇനിയൊരു അടി ഞങ്ങളുടെ കുട്ടികള്‍ക്ക് കിട്ടിയാല്‍ അതിന്റെ പ്രതികരണം ഗുരുതരമായിരിക്കും: സുധാകരൻ

തൊടുപുഴ∙ ജനാധിപത്യ സംവിധാനത്തിൽ പ്രതിഷേധിക്കാൻ അവകാശമില്ലെങ്കിൽ പിന്നെ അതെന്തു ജനാധിപത്യമാണെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ. കോൺഗ്രസ് പ്രവർത്തകർ സംയമനം പാലിക്കുന്നതിനെ ദൗർബല്യമായി കാണരുതെന്ന് സുധാകരൻ മുന്നറിയിപ്പു നൽകി. പ്രതികരിക്കാനുള്ള കരുത്ത് യൂത്ത് കോൺഗ്രസിനും...

Latest News

Dec 17, 2023, 8:22 am GMT+0000
കേരളത്തിൽ ഒമിക്രോണ്‍ ജെഎൻ 1; പനിയുമായി എത്തുന്നവർക്ക് കർശന സ്‌ക്രീനിംഗ്, അയൽ സംസ്ഥാനങ്ങളിൽ ജാഗ്രത നിർദേശം,

ബംഗ്ലൂരു : കേരളത്തിൽ കൊവിഡ് വകഭേദമായ ഒമിക്രോണ്‍ ജെഎൻ 1 സ്ഥിരീകരിച്ച സാഹചര്യത്തിലും കൊവിഡ് കേസുകൾ കൂടുന്ന സാഹചര്യത്തിലും ജാഗ്രതാ നടപടികളിലേക്ക് കടന്ന് അയൽ സംസ്ഥാനങ്ങൾ. കർണാടക ആരോഗ്യമന്ത്രി ദിനേശ് ഗുണ്ടു റാവു അടിയന്തര...

Latest News

Dec 17, 2023, 7:34 am GMT+0000
നാ​ഗ്പൂരിൽ സോളാർ എക്സ്പ്ലോസീവ് കമ്പനിയിൽ പൊട്ടിത്തെറി; 9 പേർ മരിച്ചു

നാ​ഗ്പൂരിൽ സോളാർ എക്സ്പ്ലോസീവ് കമ്പനിയിൽ പൊട്ടിത്തെറി. രാവിലെ 9 മണിക്കുണ്ടായ സംഭവത്തിൽ 9 പേർ മരിച്ചു. പാക്കിം​ഗ് നടക്കുന്നതിനിടെയാണ് പൊട്ടിത്തെറി ഉണ്ടായത്. ആ​ദ്യഘട്ടത്തിൽ 5 മരണമാണ് റിപ്പോർട്ട് ചെയ്തത്. സംഭവ സ്ഥലത്തേക്ക് ഉടനടി...

Latest News

Dec 17, 2023, 7:14 am GMT+0000
താമരശ്ശേരി ചുരത്തില്‍ കാര്‍ തടഞ്ഞു നിര്‍ത്തി കവർച്ച; പിന്നിൽ ഹവാല ഇടപാടെന്ന് പോലീസ്

കോഴിക്കോട്: എട്ടംഗ സംഘം താമരശ്ശേരി ചുരത്തില്‍ കാര്‍ തടഞ്ഞു നിര്‍ത്തി യുവാവിനെ ആക്രമിച്ച്‌ 68 ലക്ഷം രൂപയും മൊബൈല്‍ ഫോണും കാറുമായി  കടന്ന സംഭവത്തിന് പിന്നിൽ ഹവാല ഇടപാടാണെന്ന് സംശയിക്കുന്നതായി പൊലീസ്. കഴിഞ്ഞ...

Latest News

Dec 16, 2023, 5:38 pm GMT+0000
പാലക്കാട് 3 വയസുകാരിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം; തമിഴ്നാട് സ്വദേശി പിടിയിൽ

പാലക്കാട് : കഞ്ചിക്കോട് വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരുന്ന മൂന്നു വയസുള്ള കുഞ്ഞിനെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ച തമിഴ്നാട് സ്വദേശി അറസ്റ്റിൽ. സെന്തിൽകുമാർ എന്നയാളാണ് അറസ്റ്റിലായത്. വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരുന്ന കുട്ടിയെയാണ് ഇയാൾ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചത്. പ്രതിയെ...

Latest News

Dec 16, 2023, 3:28 pm GMT+0000
ഗവർണർ കാലിക്കറ്റ് സർവകലാശാല ഗസ്റ്റ് ഹൗസിലെത്തി; മറ്റൊരു കവാടത്തിൽ എസ്എഫ്ഐ പ്രതിഷേധം

കോഴിക്കോട്: എസ്എഫ്ഐ പ്രവർത്തകരുടെ കടുത്ത പ്രതിഷേധത്തിനിടെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കാലിക്കറ്റ് സർവകലാശാല ക്യാംപസിലെ ഗസ്റ്റ് ഹൗസിലെത്തി. സർവകലാശാലയുടെ ചാൻസലർ കൂടിയായ ഗവർണറെ അകത്തുകയറ്റില്ലെന്ന് വ്യക്തമാക്കി എസ്എഫ്ഐ പ്രവർത്തകർ സമരം തുടരുന്നതിനിടെയാണ്...

Latest News

Dec 16, 2023, 3:13 pm GMT+0000
വ്യവസായിയെ ഹണിട്രാപ്പിൽ കുടുക്കി ഹണിട്രാപ്പ്: യുവാവും സംഘവും അറസ്റ്റിൽ

ബെംഗളൂരു∙ വ്യവസായിയെ ഹണിട്രാപ്പിൽ കുടുക്കി പണം തട്ടിയെടുക്കാൻ ശ്രമിച്ച ദമ്പതികൾ ഉൾപ്പെടെ നാലു പേരെ ബെംഗളൂരു സെൻട്രൽ സിറ്റി ക്രൈം ബ്രാഞ്ച് (സിസിബി) സ്പെഷൽ വിങ് അറസ്റ്റ് ചെയ്തു. ഖലീം, സബ, ഒബേദ്...

Latest News

Dec 16, 2023, 2:58 pm GMT+0000
ശബരിമലയിൽ അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കണം’; മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ച് കേന്ദ്രമന്ത്രി

തിരുവനന്തപുരം: ശബരിമലയിൽ അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രമന്ത്രി ജി കിഷൻ റെഡ്ഡി മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു. ഏറെ നേരം വരി നിൽക്കേണ്ടി വരുന്നതടക്കം നിലവിൽ ഭക്തർ നേരിടുന്ന പ്രശ്നങ്ങൾ പരിഹ​രിക്കണമെന്ന് കത്തിൽ...

Latest News

Dec 16, 2023, 2:04 pm GMT+0000
ഇരിങ്ങലിൽ ടാങ്കർ ലോറിയിടിച്ച് കാർ യാത്രികർ മരിച്ച കേസ്; 87 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ വിധി

വടകര: വടകര ടാങ്കർ ലോറിയിടിച്ച് കാർ യാത്രക്കാരായ അച്ഛനും മകളും മരിച്ച കേസിൽ 86,65,000 രൂപ നഷ്ട പരിഹാരം നൽകാൻ വിധി. കണ്ണൂർ ചാലിൽ സുബൈദാസിൽ അബുവിന്റെ മകൻ വ്യവസായിയായ ആഷിക്(49), മകൾ...

Latest News

Dec 16, 2023, 1:22 pm GMT+0000