മഞ്ചേരിയിൽ ഓട്ടോയും ബസും കൂട്ടിയിടിച്ചു; കുട്ടികൾ ഉൾപ്പെടെ 5 മരണം

മഞ്ചേരി (മലപ്പുറം)∙ കർണാടക ഹുസൂരിൽ നിന്നുള്ള ശബരിമല തീർഥാടക സംഘം സഞ്ചരിച്ച ബസ് ഓട്ടോയിലിടിച്ച് അഞ്ച് പേർ മരിച്ചു. ഓട്ടോയിൽ സഞ്ചരിച്ചിരുന്ന യാത്രക്കാരാണ് മരിച്ചത്. ഇവരുടെ പേരുവിവരങ്ങൾ ഉൾപ്പെടെ ലഭിക്കുന്നതെയുള്ളൂ. നാലു കുട്ടികളും...

Latest News

Dec 15, 2023, 2:15 pm GMT+0000
കൊല്ലം ചക്കുവള്ളി പരബ്രഹ്മക്ഷേത്ര മൈതാനത്ത് നവകേരള സദസ്സ് അനുവദിക്കില്ല; ദേവസ്വംബോർഡിന്റെ അനുമതി റദ്ദാക്കി ഹൈക്കോടതി

കൊല്ലം∙ കൊല്ലം ജില്ലയിലെ ചക്കുവള്ളി പരബ്രഹ്മക്ഷേത്രത്തിന്റെ മൈതാനത്തു 18ന് നവകേരള സദസ്സ് നടത്താൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് നൽകിയ അനുമതി ഹൈക്കോടതി റദ്ദാക്കി.   ക്ഷേത്രത്തിന്റെ മൈതാനം വിട്ടു നൽകുന്നത് ചോദ്യംചെയ്ത് ഹിന്ദു...

Latest News

Dec 15, 2023, 1:18 pm GMT+0000
തിരുവനന്തപുരം പാളയത്ത് ഹോട്ടലിൽ തീപിടുത്തം; രക്ഷകരായി ഫയർഫോഴ്സ്, ഒഴിവായത് വൻദുരന്തം

തിരുവനന്തപുരം: തിരുവനന്തപുരം പാളയത്ത് ഹോട്ടലിൽ തീപിടുത്തം. അണ്ടർപാസിന് സമീപത്തായുള്ള സംസം ഹോട്ടലിലെ അടുക്കള ഭാഗത്തായാണ് തീപിടുത്തമുണ്ടായത്. പുക പുറത്തേക്ക് തള്ളുന്ന യന്ത്രത്തിന്റെ മോട്ടോർ കത്തിപ്പോയതാണ് തീപ്പിടുത്തതിന് കാരണം. പുക ഉയർന്ന ഉടൻ ആളുകളെ...

Latest News

Dec 15, 2023, 12:58 pm GMT+0000
ആറു വയസുകാരി മകളെ കൊലപ്പെടുത്തിയ അച്ഛൻ ട്രെയിനിൽ നിന്ന് ചാടി മരിച്ചു

ആലപ്പുഴ: മാവേലിക്കര പുന്നമൂട്ടിൽ ആറ് വയസുകാരിയായ മകൾ നക്ഷത്രയെ വെട്ടികൊലപ്പെടുത്തിയ കേസിലെ പ്രതി ശ്രീമഹേഷ് ട്രെയിനിൽ നിന്നും ചാടി മരിച്ചു. ആലപ്പുഴ കോടതിയിലെ വിചാരണ കഴിഞ്ഞ് തിരികെ കൊണ്ടുപോകുമ്പോൾ ശാസ്താംകോട്ടക്ക് സമീപത്ത് വച്ചാണ്...

Latest News

Dec 15, 2023, 12:19 pm GMT+0000
ഭർതൃവീട്ടിൽ യുവതിയുടെ ആത്മഹത്യ; ഭർതൃസഹോദരി പൊലീസിൽ കീഴടങ്ങി

കോഴിക്കോട്: കോഴിക്കോട് ഓർക്കാട്ടേരിയിൽ ഭർതൃവീട്ടിൽ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഷബ്നയുടെ ഭർത്താവിന്റെ സഹോദരി പൊലീസിൽ കീഴടങ്ങി. മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയതോടെയാണ് ഹഫ്സത്ത് പൊലീസിൽ കീഴടങ്ങിയത്.  റിമാൻഡിലുള്ള  പ്രതി ഹനീഫയുടെ ജാമ്യാപേക്ഷയും...

Latest News

Dec 15, 2023, 12:06 pm GMT+0000
കണ്ണില്ലാത്ത ക്രൂരതയ്ക്ക് ജാമ്യമില്ല; കൊല്ലത്ത് വയോധികയെ അതിക്രൂരമായി മര്‍ദിച്ച സംഭവത്തിൽ മരുമകൾ റിമാൻഡിൽ

കൊല്ലം: കൊല്ലത്ത് വയോധികയെ അതിക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതിയായ മരുമകള്‍ മഞ്ജുമോള്‍ തോമസിനെ റിമാന്‍ഡ് ചെയ്തു. 14 ദിവസത്തേക്കാണ് കോടതി റിമാൻഡ് ചെയ്തത്. തുടര്‍ന്ന് പ്രതിയായ മഞ്ജുമോളെ തിരുവനന്തപുരം അട്ടക്കുളങ്ങര വനിതാ ജയിലിലേക്ക്...

Latest News

Dec 15, 2023, 11:27 am GMT+0000
ഹാദിയ തടങ്കലിലല്ല ; പുനർവിവാഹിതയാണെന്ന് ഹെെക്കോടതി; അച്ഛന്റെ ഹർജി തീർപ്പാക്കി

കൊച്ചി: ഹാദിയ നിയമ വിരുദ്ധ തടങ്കലില്‍ അല്ലെന്നു ബോധ്യമായതായി ഹെെക്കോടതി.  ഹാദിയ പുനര്‍ വിവാഹിതയായി തിരുവനന്തപുരത്ത് താമസിക്കുകയാണെന്ന് പൊലീസ് കോടതിയെ അറിയിച്ചു. ഇതോടെ ഡോ. ഹാദിയയെ കാണാനില്ലെന്നു കാണിച്ച് അച്ഛന്‍ അശോകന്‍ നല്‍കിയ...

Latest News

Dec 15, 2023, 9:54 am GMT+0000
വണ്ടിപ്പെരിയാർ കേസ്; പ്രതി മുഖ്യമന്ത്രിയുടെ ജീവൻ രക്ഷാസംഘത്തിൽ അംഗം, അതുകൊണ്ട് രക്ഷിച്ചു; രാഹുൽ മാങ്കൂട്ടത്തിൽ

കൊല്ലം: വണ്ടിപ്പെരിയാർ കേസിൽ മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി യൂത്ത് കോൺ​ഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ. കേസിലെ പ്രതി മുഖ്യമന്ത്രിയുടെ ജീവൻ രക്ഷ സംഘത്തിൽ അംഗമാണ്. അതുകൊണ്ട് ആ പ്രതിയുടെ ജീവൻ രക്ഷിക്കേണ്ടത്...

Latest News

Dec 15, 2023, 7:54 am GMT+0000
ഷബ്നയുടെ ആത്മഹത്യ; പ്രായം പരി​ഗണിച്ച് ഭർതൃപിതാവിന് ജാമ്യം; ഭർത്താവിന്റേയും സഹോദരിയുടേയും ഹർജി തള്ളി

കോഴിക്കോട്: ഓർക്കാട്ടേരിയിലെ ഷബ്നയുടെ ആത്മഹത്യയിൽ ഭർത്താവ് ഹബീബിന്റെയും സഹോദരിയുടേയും മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി. റിമാന്റിലുള്ള ഭർതൃ മാതാവ് നബീസയുടേയും അമ്മാവൻ ഹനീഫയുടെയും ജാമ്യാപേക്ഷയും കോഴിക്കോട് ജില്ലാ കോടതി തള്ളി. അതേ സമയം,...

Latest News

Dec 15, 2023, 7:25 am GMT+0000
സ്വകാര്യ ബസില്‍ കഞ്ചാവ് കടത്ത്; സംശയം തോന്നി പരിശോധന, യുവാവ് പിടിയില്‍

മാനന്തവാടി: സ്വകാര്യ ബസില്‍ കഞ്ചാവ് കടത്തിയ യുവാവിനെ എക്സൈസ് ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തു. വൈത്തിരി ചുണ്ടേല്‍ പുത്തന്‍പുരയ്ക്കല്‍ വീട്ടില്‍ അരുണ്‍ ആന്റണി (32) ആണ് പിടിയിലായത്. എക്സൈസ് കാട്ടിക്കുളം ഭാഗത്ത് നടത്തിയ വാഹന പരിശോധനയ്ക്കിടെ...

Latest News

Dec 15, 2023, 7:20 am GMT+0000