തിരുവനന്തപുരം വിമാനത്താവളത്തിൽ ശ്രീലങ്കൻ പൗരന്മാർ കടത്തിയ 6 കിലോ സ്വർണ്ണം പിടികൂടി

തിരുവനന്തപുരം:  വിമാനത്താവളത്തിൽ കസ്റ്റംസ്– ഡിആർഐ പരിശോധനയിൽ ശ്രീലങ്കൻ പൗരന്മാർ കടത്തിയ 6 കിലോ സ്വർണ്ണം പിടികൂടി. അറസ്റ്റിലായ 13 പേരും ശ്രീലങ്കൻ പൗരൻമാരാണ്. ബാഗിലും ഷൂസിന്റെ അടിയിലുമായാണ് സ്വർണ്ണം കടത്തിയത്.

Latest News

Oct 18, 2023, 3:35 pm GMT+0000
മലപ്പുറത്ത് ഷോക്കേറ്റ് 13കാരന്‍ മരിച്ച സംഭവം; സ്ഥലം പാട്ടത്തിനെടുത്തയാള്‍ കസ്റ്റഡിയില്‍

മലപ്പുറം:മലപ്പുറം പൂക്കോട്ടും പാടത്ത്   കാട്ടു പന്നിയെ തുരത്താന്‍ കൃഷിയിടത്തില്‍  സ്ഥാപിച്ച   വൈദ്യുതി വേലിയില്‍ നിന്നും ഷോക്കേറ്റ് പതിമൂന്ന് കാരന്‍ മരിച്ച സംഭവത്തില്‍ സ്ഥലം പാട്ടത്തിനെടുത്ത് കൃഷി ചെയ്തിരുന്നയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു....

Latest News

Oct 18, 2023, 3:19 pm GMT+0000
യുഡിഎഫ് സെക്രട്ടറിയേറ്റ് ഉപരോധം: വിഡി സതീശൻ ഒന്നാം പ്രതി; മൂവായിരം പേർക്കെതിരെ പൊലീസ് കേസ്

തിരുവനന്തപുരം : രണ്ടാം പിണറായി സർക്കാരിനെതിരെ യുഡിഎഫ് നടത്തിയ സെക്രട്ടറിയേറ്റ് ഉപരോധത്തിൽ പൊലീസ് കേസെടുത്തു. പ്രതിപക്ഷ നേതാവ് വി ഡി സതീശനെ  ഒന്നാം പ്രതിയാക്കി, കണ്ടാലറിയാവുന്ന മൂവായിരം പേർക്കെതിരെയാണ് കേസ്. കന്റോമെന്റ്റ് പൊലീസാണ് കേസെടുത്തത്....

Latest News

Oct 18, 2023, 3:09 pm GMT+0000
കൊച്ചിയിൽ ഓയോ റൂമുകളിൽ പൊലീസ് പരിശോധന; കഞ്ചാവും തോക്കുമായി രണ്ടുപേർ പിടിയിൽ

കൊച്ചി : കൊച്ചി നഗരത്തിലെ ഓയോ റൂമുകളിൽ പൊലീസിന്റെ പരിശോധന. ‘ഓപ്പറേഷൻ ഓയോ’ എന്ന പേരിൽ നഗരത്തിലെ 52 ഓയോ റൂമുകളിലാണ് കേരളാ പൊലീസിന്റെ സംഘം പരിശോധന നടത്തിയത്. പല സ്ഥലങ്ങളിൽ നിന്നും കഞ്ചാവ്,...

Latest News

Oct 18, 2023, 2:50 pm GMT+0000
കാസര്‍കോട് ബസ് യാത്രക്കിടെ വൈദ്യുതി തൂണില്‍ തലയിടിച്ചു; വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം

കാസര്‍കോട്: കാസര്‍കോട് ബസില്‍ പോകുന്നതിനിടെ വൈദ്യുതി തൂണിലിടിച്ച് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം. കാസര്‍കോട് കറന്തക്കാട് ഇന്ന് വൈകിട്ടോടെയാണ് ദാരുണമായ സംഭവം. ബസ് യാത്രക്കിടെ വിദ്യാര്‍ഥിയുടെ തല വൈദ്യുതി തൂണില്‍ ഇടിക്കുകയായിരുന്നു. ചെമ്മനാട് ജമാഅത്ത് ഹയർ...

Latest News

Oct 18, 2023, 2:39 pm GMT+0000
മലയാളി മാധ്യമപ്രവർത്തകയുടെ കൊലപാതകം: 5 പ്രതികളും കുറ്റക്കാരെന്ന് കോടതി; ശിക്ഷാവിധി പിന്നീട്

ന്യൂഡൽഹി: രാജ്യതലസ്ഥാനത്തെ ഞെട്ടിച്ച, മലയാളി മാധ്യമപ്രവർത്തക സൗമ്യ വിശ്വനാഥന്റെ കൊലപാതകക്കേസിൽ അഞ്ചു പ്രതികളും കുറ്റക്കാരെന്ന് കോടതി. കൊലപാതകം നടന്ന് 15 വർഷത്തിനു ശേഷമാണ് സാകേത് സെഷൻസ് കോടതി വിധി പറഞ്ഞത്. ശിക്ഷാവിധി പിന്നീട്...

Latest News

Oct 18, 2023, 2:03 pm GMT+0000
കേന്ദ്ര സർക്കാർ ജീവനക്കാരുടെ ഡി.എ വർധിപ്പിച്ചു

തിരുവനന്തപുരം: കേന്ദ്ര സർക്കാർ ജീവനക്കാരുടെ ഡി.എ വർധിപ്പിച്ച് സർക്കാർ. ഡി.എ നാലു ശതമാനമാണ് വർധിപ്പിച്ചത്. ഇതോടെ കേന്ദ്രസർക്കാർ ജീവനക്കാരുടെ ഡി.എ 42ശതമാനത്തിൽ നിന്ന് 46ശതമാനമായി ഉയരും. 47 ലക്ഷം കേന്ദ്ര സർക്കാർ ജീവനക്കാർക്കും...

Latest News

Oct 18, 2023, 1:09 pm GMT+0000
കണ്ണൂർ ഐടി പാർക്കിന് ഭരണാനുമതി

കണ്ണൂർ: കണ്ണൂർ ഐടി പാർക്ക് സ്ഥാപിക്കുന്നതിന് മന്ത്രിസഭായോഗം അനുമതി നൽകി.  കിൻഫ്ര ഏറ്റെടുക്കുന്ന 5000 ഏക്കറിൽ നിന്ന് ഭൂമി കണ്ടെത്തും. കിഫ്ബി ഫണ്ട് ഉപയോഗിച്ചാണ് പാർക്ക് സ്ഥാപിക്കുക. സ്പെഷ്യൽ പർപ്പസ് വെഹിക്കിളായി  കേരള...

Latest News

Oct 18, 2023, 12:55 pm GMT+0000
തലശ്ശേരി കോളേജ് ഇനി കോടിയേരി സ്‌മാരക കോളേജ്

തിരുവനന്തപുരം: തലശ്ശേരി ഗവ. കോളേജിന്റെ പേര് കോടിയേരി ബാലകൃഷ്ണൻ സ്മാരക ഗവ. കോളേജ് എന്നാക്കി  ഉന്നതവിദ്യാഭ്യാസ- വകുപ്പ്‌. കോളേജിന്റെ ഉന്നമനത്തിന് പൊതുപ്രവർത്തകനെന്ന നിലയ്‌ക്കും ജനപ്രതിനിധിയെന്ന നിലയ്‌ക്കും മന്ത്രിയെന്ന നിലയ്‌ക്കും കോടിയേരി ബാലകൃഷ്‌ണൻ എടുത്ത...

Latest News

Oct 18, 2023, 12:45 pm GMT+0000
നിലമ്പൂരില്‍ പാസഞ്ചര്‍ ട്രെയിനിന്‍റെ എഞ്ചിന്‍ പാളം തെറ്റി

മലപ്പുറം: മലപ്പുറം നിലമ്പൂരിൽ ട്രെയിനിന്‍റെ എഞ്ചിൻ പാളം തെറ്റി.  നിലമ്പൂരിൽ നിന്നും പാലക്കാട്ടേക്ക് പോകുന്ന പാസ്സഞ്ചർ ട്രെയിനിന്‍റെ  എഞ്ചിനാണ് പാളം തെറ്റിയത്.എഞ്ചിനിൽ മറ്റ് ബോഗിൾ ഘടിപ്പിച്ചിട്ടുണ്ടായിരുന്നില്ല. ഇതിനാല്‍ തന്നെ വലിയ അപകടമാണ് ഒഴിവായത്....

Latest News

Oct 18, 2023, 12:26 pm GMT+0000