പത്തനംതിട്ട മൗണ്ട് സിയോൺ ലോ കോളേജിൽ പ്രതിഷേധവുമായി എസ്എഫ്ഐ; പ്രിൻസിപ്പലിനെ നീക്കണമെന്ന് ആവശ്യം

പത്തനംതിട്ട: പത്തനംതിട്ട കടമ്മനിട്ട മൗണ്ട് സിയോൺ ലോ കോളേജിൽ പ്രിൻസിപ്പാളിനെതിരെ പ്രതിഷേധവുമായി എസ്എഫ്ഐ. കോളേജിലെ പ്രിൻസിപ്പലിന്റെ ഓഫീസിന് മുന്നിൽ പ്രവർത്തകർ കുത്തിയിരിക്കുകയാണ്. പ്രിൻസിപ്പലിനെ ഉടൻ തൽസ്ഥാനത്തു നിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ടാണ് എസ്എഫ്ഐ പ്രവർത്തകർ...

Latest News

Oct 19, 2023, 10:07 am GMT+0000
സിഎം ഇബ്രാഹിമിനെതിരെ അച്ചടക്ക നടപടി, ജെഡിഎസില്‍നിന്ന് പുറത്താക്കി

ബെംഗളൂരു: സിഎം ഇബ്രാഹിമിനെ ജെഡിഎസ് പുറത്താക്കി. ജെഡിഎസ് സംസ്ഥാന അധ്യക്ഷ സ്ഥാനത്തു നിന്നും പാർട്ടി അംഗത്വത്തിൽ നിന്നുമാണ് സിഎം ഇബ്രാഹിമിനെ പുറത്താക്കിയത്. ജെഡിഎസ് ദേശീയ അധ്യക്ഷന്‍ എച്ച് ഡി ദേവഗൗഡയുടെ സാന്നിധ്യത്തിൽ ചേർന്ന്...

Latest News

Oct 19, 2023, 9:52 am GMT+0000
തെലങ്കാനയിലെ ജനങ്ങളെക്കുറിച്ചോർത്ത് രാഹുൽ ഗാന്ധി ആശങ്കപ്പെടേണ്ടതില്ല- തെലങ്കാന മുഖ്യമന്ത്രി കെ.സി.ആറിന്‍റെ മകള്‍ കെ.കവിത

നിസാമാബാദ്- രാഹുൽ ഗാന്ധിയുടെ വിമർശനങ്ങൾക്ക് മറുപടുയുമായി ബി.ആർ.എസ് എം.എൽ.എയും തെലങ്കാന മുഖ്യമന്ത്രി കെ.സി.ആറിന്‍റെ മകളുമായ കെ.കവിത. തെലങ്കാനയിലെ ജനങ്ങളെക്കുറിച്ചോർത്ത് രാഹുൽ ഗാന്ധി ആശങ്കപ്പെടേണ്ടതില്ലെന്ന് കെ. കവിത പറഞ്ഞു. “തെലങ്കാനയിലെ ജനങ്ങളെക്കുറിച്ചോർത്ത് രാഹുൽ ഗാന്ധി...

Latest News

Oct 19, 2023, 9:24 am GMT+0000
തുലാവർഷം അടുത്ത 72 മണിക്കൂറിനുള്ളിൽ,കാലവർഷം രാജ്യത്ത്‌ നിന്ന് പൂർണമായും പിന്മാറി

തിരുവനന്തപുരം: കാലവർഷം 2023 രാജ്യത്ത്‌ നിന്ന്  ഇന്ന് പൂർണമായും പിന്മാറിയതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അടുത്ത 72 മണിക്കൂറിനുള്ളിൽ തുലാവർഷം തെക്കേ ഇന്ത്യക്കു മുകളിൽ എത്തിച്ചേരാൻ സാധ്യതയുണ്ട്. . തുടക്കം ദുര്‍ബലമായിരിക്കുമെന്നും...

Latest News

Oct 19, 2023, 9:23 am GMT+0000
കേരളത്തിലെ സഹകരണ മേഖലയെ കേന്ദ്ര സർക്കാർ ശ്വാസം മുട്ടിക്കുന്നു: ഇ പി ജയരാജൻ

തിരുവനന്തപുരം > സംശുദ്ധമായ കേരളത്തിലെ സഹകരണ മേഖലയെ കേന്ദ്ര സർക്കാർ ശ്വാസം മുട്ടിക്കുന്നുവെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. കേരളത്തിലെ സഹകരണ മേഖല സംശുദ്ധമായതു കൊണ്ടാണ് വൻ നിക്ഷേപം എത്തിയത്. എന്നാല്‍...

Latest News

Oct 19, 2023, 9:22 am GMT+0000
ഗസ്സയിലെ സഹോദരങ്ങൾക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച ഫലസ്തീൻ മോഡലിനും കുടുംബത്തിനും വധഭീഷണി

ഗസ്സസിറ്റി: ഇസ്രായേലിന്റെ ബോംബ് വർഷങ്ങൾക്ക് മുന്നിൽ പിടഞ്ഞുതീരുന്ന ഗസ്സയിലെ സഹോദരങ്ങൾക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച ഫലസ്തീൻ-അമേരിക്കൻ സൂപ്പർമോഡൽ ജീജി ഹദീദിക്കും കുടുംബത്തിനും വധഭീഷണി. 28 കാരിയാല ജീജി, സഹോദരി ബെല്ല, സഹോദരൻ അൻവർ, മാതാപിതാക്കളായ...

Latest News

Oct 19, 2023, 9:19 am GMT+0000
പൊന്‍കുന്നത്ത് മൂന്നു യുവാക്കളുടെ ജീവനെടുത്ത വാഹനാപകടം; ജീപ്പ് ഓടിച്ചത് മദ്യലഹരിയില്‍, ഡ്രൈവര്‍ അറസ്റ്റില്‍

കോട്ടയം: പൊൻകുന്നത്ത് മൂന്നു യുവാക്കളുടെ ജീവനെടുത്ത വാഹനാപകടത്തില്‍ നടപടിയുമായി പൊലീസ്. അപകടകാരണമായ ജീപ്പ് ഓടിച്ചിരുന്നയാള്‍ മദ്യപിച്ചിരുന്നെന്ന് തെളിഞ്ഞു. ഇതോടെ ഡ്രൈവർ ഇളംകുളം കൂരാലി സ്വദേശി പാട്രിക് ജോൺസനെതിരെ പൊലീസ് നരഹത്യ കുറ്റം ചുമത്തി....

Latest News

Oct 19, 2023, 8:08 am GMT+0000
‘വയറിൽ കത്രിക’; ആരോഗ്യ പ്രവർത്തകര്‍ക്കെതിരായ നടപടി സർക്കാർ ബോധപൂർവ്വം വൈകിപ്പിക്കുന്നുവെന്ന് പരാതിക്കാരി

കോഴിക്കോട്: പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ ആരോഗ്യ പ്രവർത്തകര്‍ക്കെതിരായ നടപടികൾ സർക്കാർ ബോധപൂർവ്വം വൈകിപ്പിക്കുകയാണെന്ന് പരാതിക്കാരി ഹർഷിന. ഡോക്ടർ ഉൾപ്പെടെയുള്ള ആരോഗ്യപ്രവർത്തകരെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി തേടി അന്വേഷണ ഉദ്യോഗസ്ഥൻ...

Oct 19, 2023, 7:46 am GMT+0000
പ്രശസ്ത സീരിയൽ സംവിധായകൻ ആദിത്യൻ അന്തരിച്ചു 

തിരുവനന്തപുരം:  പ്രശസ്ത സീരിയൽ സംവിധായകൻ ആദിത്യൻ(47) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ആശൂപത്രിയിലേക്ക് കൊണ്ടു പോകുന്നതിനിടെയാണ് മരണം എന്നാണ് വിവരം. കൊല്ലം അഞ്ചൽ സ്വദേശിയാണ്.  തിരുവനന്തപുരത്ത് പേയാടാണ് വാടകയ്ക്ക് താമസിക്കുന്നത്. ജനപ്രിയ സീരിയലുകളായ സാന്ത്വനം,...

Latest News

Oct 19, 2023, 7:38 am GMT+0000
ഷുഹൈബ് വധം:കേരളപൊലീസിന്‍റ അന്വേഷണത്തിൽ വിശ്വാസമില്ലെന്ന് കുടുംബം,സിബിഐ അന്വേഷണ ഹര്‍ജി വിശദവാദത്തിന് മാറ്റി

കണ്ണൂര്‍: കണ്ണൂരിലെ യൂത്ത് കോൺഗ്രസ് നേതാവ് ഷുഹൈബ് വധക്കേസിലെ അന്വേഷണം സിബിഐക്ക് വിടണമെന്ന ഹർജി വിശദവാദം കേൾക്കാൻ സുപ്രീംകോടതി മാറ്റി. ജസ്റ്റിസ് ബി ആർ ഗവായ് അധ്യക്ഷനായ ബെഞ്ചാണ് ഹർജി വിശദവാദം കേൾക്കാൻ...

Latest News

Oct 19, 2023, 7:28 am GMT+0000