മോട്ടോർവാഹന വകുപ്പ് സേവനങ്ങൾക്ക് ആധാർ നിർബന്ധമാക്കുന്നു

തി​രു​വ​ന​ന്ത​പു​രം: സേ​വ​ന​ങ്ങ​ൾ​ക്ക്​ ഓ​ണ്‍ലൈ​നി​ല്‍ അ​പേ​ക്ഷ ന​ൽ​കി​യ ശേ​ഷം പ​ക​ര്‍പ്പും രേ​ഖ​ക​ളും ഓ​ഫി​സി​ൽ നേ​രി​ട്ടെ​ത്തി​ക്ക​ണ​മെ​ന്ന സ്ഥി​തി അ​വ​സാ​നി​പ്പി​ക്കാ​നു​റ​ച്ച് മോ​ട്ടോ​ർ​വാ​ഹ​ന വ​കു​പ്പ്. ര​ണ്ട്​ വ​ർ​ഷം മു​മ്പ്​ പ​രീ​ക്ഷി​ച്ചെ​ങ്കി​ലും ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ഇ​ട​ങ്കോ​ലി​ൽ പ​രാ​ജ​യ​പ്പെ​ട്ട ആ​ധാ​ർ അ​ധി​ഷ്ഠി​ത സേ​വ​ന...

Latest News

Oct 17, 2023, 2:35 am GMT+0000
ചരിത്രവിധി ഉണ്ടാകുമോ; സ്വവർ​ഗ വിവാഹ ഹർജികളിൽ സുപ്രീം കോടതി വിധി ഇന്ന്

ദില്ലി: സ‍്വവർ​ഗ വിവാഹത്തിന് നിയമ സാധുത നൽകണമെന്ന സുപ്രധാന ഹർജികളിൽ വിധി ഇന്ന് പുറപ്പെടുവിക്കും. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടന ബെഞ്ചാകും വിധി പറയുക. വിവാഹത്തിന് നിയമസാധുത തേടി നിരവധി...

Latest News

Oct 17, 2023, 2:33 am GMT+0000
ചക്രവാതച്ചുഴികളും ന്യൂനമർദ്ദ സാധ്യതയും; സംസ്ഥാനത്ത് ഇന്നും മഴ തുടരും, നാല് ജില്ലകളിൽ മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും മഴ ശക്തമായി തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് തിരുവനന്തപുരം, പത്തനംത്തിട്ട, ഇടുക്കി, മലപ്പുറം ജില്ലകളിൽ യെല്ലോ അലർട്ടും പുറപ്പെടുവിച്ചു. രണ്ട് ചക്രവാതചുഴിയും അറബികടലിലെ ന്യൂനമർദ്ദ സാധ്യതയുമാണ് സംസ്ഥാനത്ത്...

Latest News

Oct 17, 2023, 2:27 am GMT+0000
വിഴിഞ്ഞത്തേക്ക്‌ രണ്ടാമത്തെ ചൈനീസ്‌ കപ്പൽ നവംബർ 15ന്‌ എത്തും

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തേക്ക്‌ ആറ്‌ യാർഡ്‌ ക്രെയിനുമായി രണ്ടാമത്തെ ചൈനീസ്‌ കപ്പൽ നവംബർ 15ന്‌ എത്തും. ഒരാഴ്‌ച കഴിഞ്ഞാകും കപ്പൽ പുറപ്പെടുക. നേരിട്ട്‌ വിഴിഞ്ഞത്തേക്കായിരിക്കും വരിക. ഏഴുകപ്പൽ കൂടി ഇതിനു പിന്നാലെ വരും....

Latest News

Oct 16, 2023, 2:54 pm GMT+0000
വയനാട്ടിൽ അച്ഛൻ മകനെ കോടാലികൊണ്ട്‌ തലക്കടിച്ച്‌ കൊന്നു

പുൽപ്പള്ളി: വയനാട്ടിൽ കുടുംബവഴക്കിനെ തുടർന്ന്‌ അച്ഛൻ  മകനെ കോടാലികൊണ്ട്‌ തലക്കടിച്ച് കൊന്നു. പുൽപ്പള്ളി കല്ലുവയൽ കതവാക്കുന്ന് തെക്കേക്കര അമൽദാസാണ്‌ (നന്ദു–22) കൊല്ലപ്പെട്ടത്‌. അച്ഛൻ ശിവദാസാണ്‌ കൃത്യം നടത്തിയതെന്ന്‌ പൊലീസ്‌ പറഞ്ഞു. തിങ്കൾ രാവിലെ...

Latest News

Oct 16, 2023, 2:34 pm GMT+0000
മഹാരാഷ്ട്രയിൽ പാസഞ്ചർ ട്രെയിനിന് തീപിടിച്ചു; 5 കോച്ചുകൾ കത്തിനശിച്ചു

മുംബൈ: മഹാരാഷ്ട്രയിൽ പാസഞ്ചർ ട്രെയിനിന് തീപിടിച്ചു. 5 കോച്ചുകൾ കത്തിനശിച്ചു. തീപിടിത്തം ഉണ്ടായ ഉടൻ തന്നെ യാത്രക്കാരെ പുറത്തിറക്കി. ആളപായമില്ല. അഹമ്മദ്ന​ഗറിലായിരുന്നു സംഭവം. 8 കോച്ചുകളുള്ള ഡെമുവിന്റെ 5 കോച്ചുകളാണ് കത്തിനശിച്ചത്.

Latest News

Oct 16, 2023, 2:29 pm GMT+0000
4 കോളേജ് വിദ്യാർഥികൾ തൃശൂർ കൈനൂർ ചിറയിൽ മുങ്ങിമരിച്ചു

തൃശൂർ : പുത്തൂരിനടുത്ത് മണലിപ്പുഴയിൽ  കൈനൂർ ചിറയിൽ കുളിക്കാനിറങ്ങിയ നാല്  ബിരുദ വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു.   വടൂക്കര സ്വദേശി സിയാദ് ഹുസൈന്‍, കുറ്റൂര്‍ സ്വദേശികളായ അബി ജോണ്‍, അര്‍ജുന്‍ അലോഷ്യസ്, പൂങ്കുന്നം സ്വദേശി നിവേദ്...

Latest News

Oct 16, 2023, 2:23 pm GMT+0000
സോളര്‍ പീഡന കേസ്; പരാതിക്കാരിയുടെ കത്ത് വ്യാജമല്ല, എഴുതിയതും ഒപ്പിട്ടതും ഹാജരാക്കിയതും പരാതിക്കാരി: ഗണേഷ്‍കുമാർ

കൊച്ചി: സോളര്‍ പീഡന കേസിൽ പരാതിക്കാരിയുടെ കത്ത് വ്യാജമല്ലെന്ന് കെ.ബി.ഗണേഷ്‍കുമാർ എംഎൽഎ. കത്ത് എഴുതിയതും ഒപ്പിട്ടതും കോടതിയിൽ ഹാജരാക്കിയതും പരാതിക്കാരിയാണെന്നും ഗണേഷ് ഹൈക്കോടതിയിൽ പറഞ്ഞു. സോളര്‍ കേസിലെ ഗൂഢാലോചനയില്‍ കൊട്ടാരക്കര ജുഡീഷ്യല്‍ ഒന്നാംക്ലാസ്...

Latest News

Oct 16, 2023, 2:11 pm GMT+0000
കടൽക്ഷോഭം ശക്തം; അമ്പലപ്പുഴയിലെ വീടുകൾ തകർന്നു; ഭീഷണി തുടരുന്നു

അമ്പലപ്പുഴ: വളഞ്ഞവഴി, കാക്കാഴം പ്രദേശങ്ങളിൽ കടൽക്ഷോഭം ശക്തം. മൂന്ന് വീടുകൾ തകർന്നു. നിരവധി വീടുകൾ തകർച്ചാ ഭീഷണിയിൽ. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് 14-ാം വാർഡ് വളഞ്ഞ വഴിയിലാണ് കഴിഞ്ഞ രാത്രി മുതൽ കടൽ...

Latest News

Oct 16, 2023, 2:00 pm GMT+0000
തിരുവനന്തപുരത്ത് വെള്ളം കയറിയ വീട്ടിലെ വെള്ളക്കെട്ടിൽ മൃതദേഹം

തിരുവനന്തപുരം : വെട്ടുകാട് വെള്ളക്കെട്ടിൽ മൃതദേഹം കണ്ടെത്തി. വീടിനകത്ത് വെള്ളക്കെട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. ബാലനഗർ സ്വദേശി വിക്രമൻ (67) ആണ് മരിച്ചതെന്ന് സ്ഥിരീകരിച്ചു. ഇദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾ സ്ഥലത്തുണ്ടായിരുന്നില്ല. ഇന്ന് വീട്ടിലെത്തിയപ്പോഴാണ് വീടിനുള്ളിലെ വെള്ളക്കെട്ടിൽ മൃതദേഹം...

Latest News

Oct 16, 2023, 1:32 pm GMT+0000