യുഎസിൽ 6 വയസുകാരന്‍ കുത്തേറ്റു മരിച്ചു; ആക്രമണത്തിന് കാരണം ഇസ്രയേൽ – ഹമാസ് സംഘർഷം

ചിക്കാഗോ ∙ ഇസ്രയേൽ – ഹമാസ് സംഘർഷം തുടരുന്നതിനിടെ യുഎസിൽ ആറു വയസ്സുകാരൻ കുത്തേറ്റുമരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് അറസ്റ്റു ചെയ്തു. ആക്രമണത്തിൽ സാരമായി പരുക്കേറ്റ മറ്റൊരു യുവതിയെ പന്ത്രണ്ടോളം മുറിവുകളുമായി...

Latest News

Oct 16, 2023, 4:19 am GMT+0000
കാണിക്കവഞ്ചിയുടെ താക്കോൽ മേൽശാന്തിക്ക്; സുരക്ഷാ നടപടികളിലേക്ക് തിരുവിതാംകൂർ ദേവസ്വം ബോർഡ്

തിരുവനന്തപുരം∙ ഇടത്തരം ക്ഷേത്രങ്ങളിലെ കാണിക്കയും ഭണ്ഡാരവും സംരക്ഷിക്കുന്നതിനായി തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രത്യേക സുരക്ഷാ നടപടികളിലേക്കു നീങ്ങുന്നു. ചെറിയ കാണിക്ക വഞ്ചികൾ നടയടച്ചാൽ ഇനി  ക്ഷേത്രത്തിന്റെ ശ്രീകോവിലിനുള്ളിൽ സൂക്ഷിക്കും. താക്കോൽ മേൽശാന്തിമാർ കൈവശം...

Latest News

Oct 16, 2023, 3:47 am GMT+0000
മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന് മാർഗതടസ്സം;5 ഭിന്നശേഷിക്കാരെ കസ്റ്റഡിയിലെടുത്തു

ചടയമംഗലം (കൊല്ലം) ∙ മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിനു മാർഗതടസ്സം സൃഷ്ടിച്ച കേൾവിയും സംസാരശേഷിയും ഇല്ലാത്തതുമായ 5 പേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. തിരുവനന്തപുരത്ത് നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സ്പീച്ച് ഹിയറിങ് സ്ഥാപനത്തിലെ വിദ്യാർഥികളായ...

Latest News

Oct 16, 2023, 3:40 am GMT+0000
തെലങ്കാന: ആദ്യപട്ടികയിൽ കൂടുമാറിയവർക്ക് പരിഗണന

ന്യൂ​ഡ​ൽ​ഹി: തെ​ല​ങ്കാ​ന നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ൽ ബി.​ജെ.​പി​യെ മ​റി​ക​ട​ന്ന് ഭ​ര​ണ​ക​ക്ഷി​യാ​യ ഭാ​ര​ത് രാ​ഷ്ട്ര​സ​മി​തി​യു​ടെ മു​ഖ്യ എ​തി​രാ​ളി​യാ​യി മാ​റി​യ കോ​ൺ​ഗ്ര​സി​ന്റെ ആ​ദ്യ സ്ഥാ​നാ​ർ​ഥി​പ്പ​ട്ടി​ക​യി​ൽ മു​തി​ർ​ന്ന നേ​താ​ക്ക​ളും പു​തു​മു​ഖ​ങ്ങ​ളും ഇ​ടം​പി​ടി​ച്ചു. ക​ർ​ണാ​ട​ക മാ​ജി​ക് തെ​ല​ങ്കാ​ന​യി​ൽ ആ​വ​ർ​ത്തി​ക്കാ​നു​ള്ള...

Latest News

Oct 16, 2023, 3:12 am GMT+0000
ഓപ്പറേഷൻ അജയ്‌ ; 36 മലയാളികൾകൂടി ഇസ്രയേലിൽനിന്ന് എത്തി

ന്യൂഡൽഹി: ഇസ്രയേലിൽനിന്ന്‌ മടങ്ങാൻ താൽപ്പര്യമുള്ളവരെ നാട്ടിലെത്തിക്കുന്ന ‘ഓപ്പറേഷൻ അജയ്‌’യുടെ ഭാഗമായി രണ്ട്‌ വിമാനത്തിലായി 36 മലയാളികൾകൂടി തിരിച്ചെത്തി.  വിമാനമാർഗം ഡൽഹിയിലെത്തിയ ഇവരെ മറ്റ്‌ വിമാനങ്ങളിൽ സംസ്ഥാന സർക്കാർ കേരളത്തിലെത്തിച്ചു. നാല്‌ വിമാനത്തിലായി 76...

Latest News

Oct 16, 2023, 3:10 am GMT+0000
ഇന്ത്യക്കാർക്ക് പുതിയ നിയന്ത്രണങ്ങളുമായി സ്‌പോട്ടിഫൈ; പുതിയ നീക്കം ബാധിക്കുന്നത് ഇത്തരക്കാരെ

ഇന്ത്യയിലെ ഉപഭോക്താക്കള്‍ക്ക് പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി സ്‌പോട്ടിഫൈ. ഇനി മുതല്‍ സൗജന്യ സേവനം ലഭ്യമാകുന്നതിന് പരിധികളുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പാട്ടുകള്‍ പ്ലേ ചെയ്യുന്ന ക്രമം തെരഞ്ഞെടുക്കുന്നത് മുതല്‍ ട്രാക്കുകള്‍ എങ്ങനെ പ്ലേ ചെയ്യാം എന്നതിന്...

Latest News

Oct 16, 2023, 3:02 am GMT+0000
സോളാർ കേസ്: നേരിട്ട് ഹാജരാകാനുള്ള സമൻസിനെതിരെ ഗണേഷ് കുമാർ നൽകിയ ഹർജി ഇന്ന് വീണ്ടും പരിഗണിക്കും

കൊച്ചി: സോളാർ കേസിലെ ഗൂഢാലോചനയിൽ കൊട്ടാരക്കര മജിസ്‌ട്രേറ്റ് കോടതിയിൽ നേരിട്ട് ഹാജരാകാനുള്ള സമൻസിനെതിരെ കെബി ഗണേഷ് കുമാർ എം.എൽഎ നൽകിയ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. മജിസ്ട്രേറ്റ് കോടതിയിലെ തുടർനടപടികൾ ഹൈക്കോടതി...

Latest News

Oct 16, 2023, 2:42 am GMT+0000
തിരുവനന്തപുരത്ത് ഓറഞ്ച് അലര്‍ട്ട്: ബീച്ചുകളിലേക്ക് പ്രവേശനമില്ല; എലിപ്പനി സാധ്യത, ജാഗ്രതാനിര്‍ദേശങ്ങള്‍

തിരുവനന്തപുരം: കേന്ദ്രകാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ തിരുവനന്തപുരം ജില്ലയില്‍ ക്വാറി, മൈനിംഗ് പ്രവര്‍ത്തനങ്ങള്‍ നിരോധിച്ചതായി ജില്ലാ കളക്ടര്‍. ബീച്ചുകളില്‍ വിനോദ സഞ്ചാരത്തിനും നിരോധനം ഏര്‍പ്പെടുത്തിയതായി കലക്ടര്‍ അറിയിച്ചു. കടലോര-കായലോര-മലയോര മേഖലകളിലേക്കുള്ള...

Latest News

Oct 15, 2023, 3:31 pm GMT+0000
ഹമാസിനെ പിന്തുണയ്ക്കുന്ന സമീപനം സ്വീകരിച്ചാല്‍ ബ്രിട്ടനില്‍ വിസ റദ്ദാക്കി നാടുകടത്താന്‍ നീക്കം

ലണ്ടന്‍: യഹൂദരോടുള്ള വിരോധം പ്രകടമാക്കുകയോ പരസ്യമായോ പരോക്ഷമായോ ഹമാസിനെ പിന്തുണയ്ക്കുകയോ ചെയ്യുന്ന വിദേശികള്‍ക്കെതിരെ നടപടി കടുപ്പിക്കുമെന്ന് മുന്നറിയിപ്പ് നല്‍കി ബ്രിട്ടന്‍. വിദേശ പൗരന്മാരോ വിദ്യാര്‍ത്ഥികളോ ഹമാസിനെ പിന്തുണയ്ക്കുന്ന സമീപനം സ്വീകരിച്ചാല്‍ അവരെ വിസ...

Latest News

Oct 15, 2023, 2:45 pm GMT+0000
വിഴിഞ്ഞത് ആദ്യ കപ്പലിനെ സ്വീകരിച്ച് മുഖ്യമന്ത്രി; ഷെന്‍ ഹുവ 15 ന് വാട്ടര്‍ സല്യൂട്ട്

തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് തീരമണഞ്ഞ ആദ്യ കപ്പലിനെ സ്വീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. തുറമുഖത്തെത്തിയ ചൈനീസ് കപ്പലായ ഷെൻഹുവ 15നെ മുഖ്യമന്ത്രി ഫ്ലാഗ് ഓഫ് ചെയ്‌താണ് സ്വീകരിച്ചത്. വാട്ടർ സല്യൂട്ട് നല്‍കി കൊണ്ടാണ് കപ്പൽ ബർത്തിലേക്ക് അടുപ്പിച്ചത്. മന്ത്രിമാരും...

Latest News

Oct 15, 2023, 2:37 pm GMT+0000