പയ്യോളി : തച്ചൻകുന്ന് താലൂക്ക് ആയുർവേദ ആശുപത്രി പരിസരത്ത് കഴിഞ്ഞ ദിവസം രാത്രി കാട്ടുപന്നിയെ കണ്ടതായി നാട്ടുകാർ അറിയിച്ചു...
Jan 29, 2026, 5:35 am GMT+0000കൊച്ചി ∙ യോഗാ പരിശീലനം, കായിക വിദ്യാഭ്യാസം എന്നിവയുടെ മറവിൽ നിരോധിത പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ (പിഎഫ്ഐ) തിരഞ്ഞെടുക്കപ്പെട്ട പ്രവർത്തകർക്ക് പരിശീലനം നൽകിയെന്ന് ദേശീയ അന്വേഷണ ഏജൻസി (എൻഐഎ). എതിരാളികളെ ഇല്ലാതാക്കുന്നതിനുവേണ്ടിയാണ് ഈ...
തിരുവനന്തപുരം: രണ്ടാം പിണറായി വിജയൻ സർക്കാറിന്റെ അവസാന ബജറ്റിനായി കാതോർത്ത് കേരളം. തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കെ ജനപ്രിയ പ്രഖ്യാപനങ്ങൾ ബജറ്റിൽ ഇടംപിടിക്കുമെന്ന് ഉറപ്പാണ്. പ്രായോഗിക നിർദേശങ്ങൾ ഉൾപ്പെടുത്തി നവകേരളം കെട്ടിപ്പടുക്കുന്നതിനുള്ള നിർദേശങ്ങൾ...
കോഴിക്കോട് ∙ പ്രായപൂർത്തിയാകാത്ത വിദ്യാർഥിനിയോട് ലൈംഗികാതിക്രമം നടത്തിയ കായലം സ്വദേശി പുത്തില്ലം പറമ്പ് വീട്ടിൽ വിനോദ് കുമാറിനെ (52) മാവൂർ പൊലീസ് പിടികൂടി. 2025 ജൂൺ മാസം മുതൽ പല ദിവസങ്ങളിലായി ആറു...
കൊയിലാണ്ടി:ബാലുശ്ശേരി പോലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ്ഓഫീസർ (DVR ) സുരേഷ് . ഒ കെ രചനയും സംവിധാനവും നിർമ്മാണവും നിർവഹിച്ച നേര് എന്ന ലഹരി വിരുദ്ധ വിഷ്വൽ ആൽബത്തിന് വീണ്ടും...
പയ്യോളി: വർഗ്ഗീയതക്കെതിരെ സാംസ്കാരിക പ്രതിരോധം എന്ന മുദ്രാവാക്യം ഉയർത്തി യുവകലാസാഹിതി സംഘടിപ്പിച്ച കൊയിലാണ്ടി മണ്ഡലം കൺവെൻഷൻ പയ്യോളിയിൽ നടന്നു. മതങ്ങൾക്കപ്പുറത്ത് ജാതീയമായ വലിയ കമ്പാർട്ടുമെൻറുകൾ സമൂഹത്തിൽ നിലനില്ക്കുന്നുണ്ട് എന്ന് കൺവെൻഷൻ ഉദ്ഘാടനം ചെയ്തു...
1.ജനറൽ മെഡിസിൻ വിഭാഗം ഡോ:വിപിൻ 3.00 PM TO 6.00 PM 2.ഗൈനക്കോളജി വിഭാഗം ഡോ:നജ അബ്ദുൽ റഹ്മാൻ 3:30 pm to 4.30pm 3.എല്ല് രോഗ വിഭാഗം ഡോ...
കൊച്ചി: കുമ്പളങ്ങി പഞ്ചായത്തിലെ വിവിധ മത്സ്യക്കെട്ടുകളിൽ മീനുകൾ കൂട്ടത്തോടെ ചത്ത് പൊങ്ങി. തിങ്കളാഴ്ച പുലർച്ചയോടെയാണ് ഇക്കാര്യം നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. സ്വകാര്യ വ്യക്തികൾ നടത്തിയിരുന്ന 200 ഏക്കറോളം വരുന്ന പാടശേഖരങ്ങളിലാണ് കരിമീൻ, കാര, ചെമ്മീൻ തുടങ്ങിയവ...
തിരുവനന്തപുരം: സംസ്ഥാനത്തെ 17 ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് ദേശീയ ഗുണനിലവാര അംഗീകാരം ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ്. ഇതോടെ സംസ്ഥാനത്തെ ആകെ 302 ആരോഗ്യ കേന്ദ്രങ്ങള്‍ക്കാണ് നാഷണല്‍ ക്വാളിറ്റി അഷുറന്‍സ് സ്റ്റാന്റേര്‍ഡ്‌സ്...
മലപ്പുറം: കാളികാവ് അഞ്ചച്ചവിട്ടി മുച്ചിക്കലില്‍ ജനലിലൂടെ 1 പവൻ സ്വര്‍ണാഭരണം കവര്‍ന്നു. മൂച്ചിക്കല്‍ അബ്ദുസലാമിന്റെ വീട്ടില്‍ നിന്ന് മകളുടെ ഒരു പവന്‍ വരുന്ന കൈചെയിനാണ് മോഷണം പോയത്. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് മോഷണം നടന്നത്. കിടപ്പുമുറിയുടെ...
ബെംഗളൂരു : ഹൊസൂർ ദേശീയപാതയിലെ (NH 44) ചന്ദാപുര– അത്തിബലെ ഇടനാഴി വികസനത്തിന്റെ ഭാഗമായി സർവീസ് റോഡിലും നിയന്ത്രണം ഏർപ്പെടുത്തിയതോടെ ഗതാഗതക്കുരുക്ക് ഇലക്ട്രോണിക് സിറ്റിയിലേക്കും നീളുന്നു. ബൊമ്മന്ദ്രയിൽ നിന്നു തിരക്കില്ലാത്ത സമയങ്ങളിൽ അരമണിക്കൂർ...
