നിങ്ങളുടെ കൈവശമുള്ള കേടുവരാത്ത വസ്ത്രങ്ങള് സ്വാപ് ഷോപ്പിലൂടെ മാറ്റിയെടുക്കാം. ഓണഘോഷങ്ങളുടെ ഭാഗമായി സിഫൈവ് ഫൗണ്ടേഷന്റെയും കളക്ടറേറ്റ് സ്റ്റാഫ് റിക്രിയേഷന്...
Aug 19, 2025, 2:35 pm GMT+0000തിരുവല്ല: തിരുവല്ല ഇരവിപേരൂർ പൂവപ്പുഴ തടയണയ്ക്ക് സമീപം മണിമലയാറ്റിൽ ഒഴുക്കിൽപ്പെട്ട് യുവാവിന്റെ മൃതദേഹം കണ്ടെത്തി. ഇരവിപേരൂർ പൂവപ്പുഴ സ്വദേശി അശ്വിൻ ആണ് മരിച്ചത്. 24 വയസായിരുന്നു. ഇന്നലെ രാത്രി 11.30 ഓടെയാണ് അശ്വിനെ ഒഴുക്കിൽപ്പെട്ട്...
മലപ്പുറം: വിപണിയില് രണ്ടക്ഷം രൂപ വിലവരുന്ന 54.08 ഗ്രാം എം. ഡി.എം.എയുമായി മൂന്ന് യുവാക്കളെ ജില്ലാ ആന്റി നര്കോട്ടിക് ടീം പിടികൂടി. പ്രതികളില്നിന്ന് ഒരു ലക്ഷത്തി അയ്യായിരം രൂപയും പിടിച്ചെടുത്തു. വേങ്ങര, കൂരിയാട് എന്എച്ച്...
മലപ്പുറം: മലപ്പുറത്ത് പതിനേഴുകാരനെ സംഘം ചേർന്ന് ക്രൂരമായി മർദ്ദിച്ചതായി പരാതി. മലപ്പുറം വണ്ടൂർ അയനിക്കോടാണ് ഞായറാഴ്ച വൈകിട്ടാണ് സംഭവം.ചെമ്പ്രശേരി സ്വദേശി മുഹമ്മദിന്റെ മകൻ അൻഷിദിനാണ് മർദ്ദനമേറ്റത്. മര്ദനത്തിൽ കുട്ടിയുടെ കൈ പൊട്ടി. ശരീരത്തില്...
തൃശൂര്: ഇരുചക്രവാഹനത്തിൽ കാർ ഇടിച്ചു. നിലത്ത് വീണ് പരിക്കേറ്റ ദമ്പതികളെ ആശുപത്രിയിലെത്തിക്കാൻ ആവശ്യപ്പെട്ട നാട്ടുകാരന്റെ കാലിലൂടെ കാർ കയറ്റി 41കാരൻ. മാള കുഴൂരിലാണ് സംഭവം. പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കാൻ ആവശ്യപ്പെട്ടതിലെ വൈരാഗ്യത്തിലായിരുന്നു 41കാരന്റെ ക്രൂരത....
ഷിംല: ഹിമാചല് പ്രദേശില് ഭൂചലനം. കാംഗ്ര മേഖലയിലാണ് റിക്ടര് സ്കെയിലില് 3.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്. രാത്രി 9.30നാണ് ഭൂചലനം അനുഭവപ്പെട്ടത്. ഭൂചലനത്തിൽ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. ധർമ്മശാലയോട് അടുത്തുള്ള പ്രദേശത്താണ്...
എടക്കാട് :കണ്ണൂർ–തോട്ടട–തലശ്ശേരി റൂട്ടിലോടുന്ന ബസുകളടക്കമുള്ള വലിയ വാഹനങ്ങൾക്ക് ഇനി നടാൽ റെയിൽവേ ഗേറ്റ് കടന്നു നേരെ തലശ്ശേരിയിലേക്കു പോകാനാകില്ല. റെയിൽവേ ഗേറ്റ് പരിസരത്തുനിന്ന് എടക്കാട് വഴി തലശ്ശേരി ഭാഗത്തേക്കു പോകുന്ന പഴയ ദേശീയപാത...
മിൽമ പാൽ വില കൂടും തിരുവനന്തപുരം: ഓണത്തിനു ശേഷം മിൽമ പാൽ വില വർധിപ്പിക്കും. ആഗസ്റ്റ് 29ന് ചേരുന്ന ഡയറക്ടർ ബോർഡ് യോഗത്തിൽ ഇക്കാര്യം ചർച്ച ചെയ്യും. ഉൽപാദന ചെലവ് ഗണ്യമായി വർധിച്ചതിനെ...
തൃശൂർ∙ ആലുവയിൽ 5 വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ പ്രതിക്ക് വിയ്യൂർ ജയിലിൽ മർദനം. ബിഹാർ സ്വദേശി അസഫാക് ആലത്തിനാണ് (30) മർദനമേറ്റത്. ഇന്നലെ സഹതടവുകാരനുമായാണ് അസഫാക് അടിയുണ്ടാക്കിയത്. സഹതടവുകാരൻ രഹിലാൽ സ്പൂൺ ഉപയോഗിച്ച്...
കൊയിലാണ്ടി: മുംബൈയിലെ മാർവാടിയിൽ നിന്ന് 70 – ലക്ഷം രൂപ കവർന്ന കേസിൽ പ്രതികളിൽ ഒരാളായ കൊയിലാണ്ടി പന്തലായനി സുജയ്ഹൗസിൽ കെ.വി. സുജിൻ രാജിനെ പോലീസ് അറസ്റ്റ് ചെയ്തു. മുംബൈയിൽ നിന്ന് എത്തിയ...
പ്രണയം എതിർത്തതോടെ കാമുകിയുടെ പിതാവിനെ ചായയിൽ വിഷം കലർത്തി കൊലപ്പെടുത്താൻ ശ്രമിച്ച് 24കാരനായ യുവാവിന്റെ ക്രൂരത. മലപ്പുറത്താണ് ഞെട്ടിക്കുന്ന സംഭവമുണ്ടായത്. ടാപ്പിങ് തൊഴിലാളിയായ മലപ്പുറം വണ്ടൂർ സ്വദേശിയെയാണ് അജയ് കൊല്ലാൻ നോക്കിയത്. അജയെ...