യു.കെ സന്ദർശക, വിദ്യാർഥി വിസ നിരക്ക് വർധന ഇന്നു മുതൽ

ല​ണ്ട​ൻ: ബ്രി​ട്ടീ​ഷ് സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച നി​ർ​ദി​ഷ്ട വി​സ ഫീ​സ് വ​ർ​ധ​ന ബു​ധ​നാ​ഴ്ച മു​ത​ൽ പ്രാ​ബ​ല്യ​ത്തി​ൽ വ​രും. ആ​റു​മാ​സ​ത്തി​ൽ താ​ഴെ​യു​ള്ള സ​ന്ദ​ർ​ശ​ക വി​സ​ക്ക് ഇ​പ്പോ​ഴു​ള്ള നി​ര​ക്കി​ൽ​നി​ന്നും അ​ധി​ക​മാ​യി 15 പൗ​ണ്ട് (1507 രൂ​പ) ന​ൽ​ക​ണം....

Latest News

Oct 4, 2023, 2:28 am GMT+0000
പത്തനംതിട്ടയില്‍ ഉപജില്ലാ കായികമേളയിൽ പങ്കെടുത്ത് മടങ്ങിയെത്തിയ വിദ്യാർത്ഥി മരിച്ചു

പത്തനംതിട്ട: പത്തനംതിട്ടയില്‍ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് വിദ്യാർത്ഥി മരിച്ചു. പത്തനംതിട്ട അഴൂർ സ്വദേശി വിഗ്നേഷ് മനു (15) ആണ് മരിച്ചത്. ഉപജില്ലാ കായികമേളയിൽ പങ്കെടുത്ത് മടങ്ങി വീട്ടിലെത്തിയ ശേഷമാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ഉടന്‍ കോഴഞ്ചേരി സ്വകാര്യ...

Latest News

Oct 3, 2023, 5:34 pm GMT+0000
ഭക്ഷണം തീർന്നെന്നു പറഞ്ഞു; കട്ടപ്പനയിൽ ഹോട്ടൽ ജീവനക്കാരന്റെ മൂക്ക് കടിച്ചുപറിച്ച് യുവാവ്

കട്ടപ്പന: തട്ടുകടയിലെത്തി ഭക്ഷണം ചോദിച്ചപ്പോൾ തീർന്നെന്ന് പറഞ്ഞതിൽ പ്രകോപിതനായ യുവാവ് ഹോട്ടൽ ജീവനക്കാരന്റെ മൂക്ക് കടിച്ചുപറിച്ചു. സാരമായി പരുക്കേറ്റ പുളിയൻമല ചിത്രാഭവനിൽ ശിവചന്ദ്രനെ (36) കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ പ്ലാസ്റ്റിക് സർജറിക്ക് വിധേയനാക്കി....

Latest News

Oct 3, 2023, 5:20 pm GMT+0000
ഏഷ്യൻ ഗെയിംസ്‌; വനിതകളുടെ ജാവലിൻ ത്രോയിൽ അന്നു റാണിക്ക്‌ സ്വർണം

ഹാങ്‌ ചൗ: ഏഷ്യൻ ഗെയിംസിൽ വനിതകളുടെ ജാവലിൻ ത്രോയിൽ ഇന്ത്യയുടെ അന്നു റാണി സ്വർണം നേടി. ഗെയിംസിലെ ഇന്ത്യയുടെ 15-ാം സ്വർണനേട്ടം ആണിത്‌. 62.92 മീറ്റർ ദൂരം കണ്ടെത്തിയാണ് അന്നു സ്വർണം നേടിയത്....

Oct 3, 2023, 3:08 pm GMT+0000
നാദാപുരത്ത് 30.5 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ

വടകര: നാദാപുരത്ത് 30.5 ഗ്രാം എംഡിഎംഎയുമായി യുവാവ് പൊലീസ് പിടിയിൽ. ചെക്യാട് സ്വദേശി  ചേണികണ്ടിയിൽ നംഷീദി(37)നെയാണ് നാദാപുരം എസ് ഐ ജിയോ സദാനന്ദന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. ഇന്നലെ രാത്രി നാദാപുരം ആവോലത്ത്...

Latest News

Oct 3, 2023, 2:57 pm GMT+0000
കനത്ത മഴ; തിരുവനന്തപുരം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

തിരുവനന്തപുരം: ജില്ലയിൽ പ്രഫഷനൽ കോളജ്, കേന്ദ്രീയ വിദ്യാലയങ്ങൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ബുധനാഴ്ച ജില്ലാ കലക്ടർ ജെറോമിക് ജോർജ് അവധി പ്രഖ്യാപിച്ചു.ജില്ലയിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിലും കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ...

Latest News

Oct 3, 2023, 2:45 pm GMT+0000
താമരശ്ശേരിയിൽ വാടക വീട് കേന്ദ്രീകരിച്ച് എംഡിഎംഎ വിൽപന; യുവാവ് പിടിയിൽ

താമരശ്ശേരി: മുണ്ടിക്കൽത്താഴം കോട്ടാംപറമ്പ് കുന്നുമ്മലിൽ വാടക വീട് കേന്ദ്രീകരിച്ച് എംഡിഎംഎ വിൽപന നടത്തിയ യുവാവ് പിടിയിൽ. താമരശ്ശേരി ചുണ്ടങ്ങ പൊയിൽ കാപ്പുമ്മൽ ഹൗസിൽ അതുൽ (29) ആണ് പിടിയിലായത്. നർകോട്ടിക് സെൽ അസി....

Latest News

Oct 3, 2023, 2:26 pm GMT+0000
കനത്ത മഴ; പിഎസ് സി പരീക്ഷകൾ മാറ്റി

തിരുവനന്തപുരം: കനത്ത മഴയെ തുടർന്ന് പിഎസ് സി പരീക്ഷകൾ മാറ്റി. തിരുവനന്തപുരം ജില്ലയിൽ നാളെയും മറ്റന്നാളും നടക്കേണ്ട ജെയിൽ വകുപ്പ് അസിസ്റ്റന്റ് പ്രിസണ് ഓഫീസർ തസ്തികയിലേക്കുള്ള കായികക്ഷമതാ പരീക്ഷ മാറ്റി. പുതുക്കിയ തിയ്യതി...

Latest News

Oct 3, 2023, 1:34 pm GMT+0000
തമിഴ്നാട്ടിൽ നിന്നുള്ള 9 ഐഎസ്ആർഒ ശാസ്ത്രജ്ഞർക്ക് 25 ലക്ഷം രൂപ വീതം കാഷ് അവാർഡ് നൽകും: സ്റ്റാലിൻ

ചെന്നൈ: തമിഴ്നാട്ടിൽനിന്നുള്ള ഐഎസ്ആർഒ ശാസ്ത്രജ്ഞർക്ക് 25 ലക്ഷം രൂപ വീതം കാഷ് അവാർഡ് പ്രഖ്യാപിച്ച് തമിഴ്നാട്. സംസ്ഥാനത്തിനും രാജ്യത്തിനും നൽകിയ സംഭാവനകൾ മുൻനിർത്തിയാണു ശാസ്ത്രജ്ഞർക്ക് അവാർഡ് നൽകുന്നതെന്നു മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ പറഞ്ഞു. ഐഎസ്‌ആര്‍ഒ...

Latest News

Oct 3, 2023, 1:21 pm GMT+0000
ന്യൂസ് ക്ലിക്ക് ഓഫീസ് റെയ്‌ഡ് അവസാനിച്ചു: എഡിറ്റർ കസ്റ്റഡിയിൽ

ന്യൂഡൽഹി : മാധ്യമസ്ഥാപനമായ ന്യൂസ്‌ ക്ലിക്കിൽ രാവിലെ മുതൽ ആരംഭിച്ച റെയ്‌ഡ് അവസാനിച്ചു. ന്യൂസ്‌ ക്ലിക്കിന്റെ എഡിറ്റർ ഇൻ ചീഫ് പ്രബിർ പുരകയസ്‌തയെ പൊലീസ് കസ്റ്റഡിയിലെടുത്തു. മാധ്യമപ്രവർത്തകരുടെ ലാപ്പ്ടോപ്പുകളും മൊബൈൽ ഫോണുകളും പൊലീസ്...

Latest News

Oct 3, 2023, 12:28 pm GMT+0000