മഹാരാഷ്ട്രയിലെ ഗവ. ആശുപത്രിയിൽ കൂട്ടമരണം; 24 മണിക്കൂറിനിടെ മരിച്ചത് 12 ശിശുക്കളടക്കം 24 പേർ

മുംബൈ: മഹാരാഷ്ട്രയിലെ സർക്കാർ ആശുപത്രയിൽ വീണ്ടും കൂട്ടമരണം. 24 മണിക്കൂറിനിടെ 12 നവജാത ശിശുക്കൾ അടക്കം 24 പേർക്കാണ് ജീവൻ നഷ്ടമായത്. നന്ദേഡിലെ ഡോ. ശങ്കറാവു ചവാൻ ഗവൺമെന്‍റ് മെഡിക്കൽ കോളജ് ആശുപത്രിയിലാണ്...

Latest News

Oct 3, 2023, 3:18 am GMT+0000
ലോൺ ആപ്പുകൾക്ക് പൊലീസിന്റെ ‘ആപ്പ്’​; 70ലേറെ വ്യാജന്മാരെ പ്ലേ സ്റ്റോറിൽനിന്ന് നീക്കി

​തിരുവനന്തപുരം: നിരവധി പേർ ജീവനൊടുക്കാൻ ഇടയാക്കിയ വ്യാജ ലോൺ ആപ്പുകൾക്ക് കേരള പൊലീസിന്റെ ‘ആപ്പ്’. എഴുപതിലേറെ വ്യാജ ലോൺ ആപ്പുകളെ പ്ലേസ്റ്റോറിൽ നിന്ന് കേരളാ പൊലീസ് സൈബർ ഓപറേഷൻ ടീം നീക്കം ചെയ്തു....

Latest News

Oct 3, 2023, 3:05 am GMT+0000
തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴക്കും ശക്തമായ കാറ്റിനും സാധ്യത

തിരുവനന്തപുരം: കേരളത്തിലെ തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യത. മിതമായ മഴക്ക് സാധ്യത എന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുള്ളത്. മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ...

Latest News

Oct 3, 2023, 3:03 am GMT+0000
നിയമന കോഴക്കേസ്: അക്കൗണ്ടിലൂടെ എത്തിയ 5 ലക്ഷം രൂപ അഖിൽ സജീവിന് കൈമാറിയെന്ന് തൃപ്പൂണിത്തുറ സ്വദേശി

തിരുവനന്തപുരം:  ആരോഗ്യവകുപ്പിൽ തൊഴിൽ നൽകാമെന്ന് വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിലെ മുഖ്യപ്രതി അഖിൽ സജീവിനെതിരെ വെളിപ്പെടുത്തലുമായി എറണാകുളം സ്വദേശിയായ യുവാവ്. ബിസിനസ് ആവശ്യത്തിനെന്ന പേരിൽ അഖിൽ സജീവ് തന്‍റെ അക്കൗണ്ടിലൂടെ അഞ്ച്...

Latest News

Oct 3, 2023, 2:37 am GMT+0000
നാല് ജില്ലകളുടെ അവലോകന യോഗം ഇന്ന് എറണാകുളത്ത്; മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കും

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും നേതൃത്വത്തില്‍ നടക്കുന്ന മേഖലാതല അവലോകന യോഗം ഇന്ന് എറണാകുളം ബോള്‍ഗാട്ടി പാലസില്‍ നടക്കും. ഇടുക്കി, കോട്ടയം, ആലപ്പുഴ, എറണാകുളം ജില്ലകളുടെ അവലോകന യോഗമാണ് ഇന്ന് നടക്കുക. രാവിലെ 9.30...

Latest News

Oct 3, 2023, 2:15 am GMT+0000
മഹാരാഷ്ട്രയിലെ ആശുപത്രിയിൽ രോഗികളുടെ കൂട്ടമരണം; മരിച്ചത് 12 നവജാതശിശുക്കളുൾപ്പെടെ 24 രോ​ഗികൾ

ദില്ലി: മഹാരാഷ്ട്രയിലെ സർക്കാർ ആശുപത്രിയിൽ വീണ്ടും രോഗികളുടെ കൂട്ടമരണം. 12 നവജാതശിശുക്കളുൾപ്പെടെ 24 രോ​ഗികൾ മരിച്ചു. നന്ദേഡിലെ സർക്കാർ ആശുപത്രിയിൽ 24 മണിക്കൂറിനുള്ളിലാണ് 24 രോഗികൾ മരിച്ചത്. അതേസമയം, മരണത്തിൽ പ്രതികരണവുമായി ആശുപത്രി അധികൃതർ...

Latest News

Oct 2, 2023, 4:26 pm GMT+0000
പിടിയിലായ ഐഎസ് ഭീകരൻ ഷ‌ഹ്നവാസും സംഘവും കേരളത്തിലും എത്തിയിരുന്നു; രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്ഫോടനം നടത്താ‌ൻ പദ്ധതിയിട്ടു

ന്യൂഡൽഹി: ജയ്പുരിൽ പിടിയിലായ ഐഎസ് ഭീകരൻ ഷാഫി ഉസമ എന്നറിയപ്പെടുന്ന ഷ‌ഹ്നവാസും സംഘവും കേരളത്തിലും എത്തിയിരുന്നുവെന്ന് ഡൽഹി പൊലീസ് സ്പെഷൽ സെൽ വൃത്തങ്ങൾ. ഇവർ ദക്ഷിണേന്ത്യയിൽ വിവിധയിടങ്ങളിൽ സ്ഫോടനത്തിന് പദ്ധതിയിട്ടതായും പൊലീസ് വ്യക്തമാക്കി....

Latest News

Oct 2, 2023, 4:10 pm GMT+0000
മഴക്കെടുതി: കോട്ടയം, ആലപ്പുഴ ജില്ലകളിലെ ചില താലൂക്കുകളിൽ വിദ്യാഭ്യാസ അവധി

കോട്ടയം: ശക്തമായ മഴയെത്തുടർന്ന് വെള്ളപ്പൊക്കം നേരിടുന്നതിനാൽ കോട്ടയം താലൂക്കിലെ ഹയർസെക്കൻഡറി തലം വരെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അങ്കണവാടികൾക്കും ചൊവ്വാഴ്ച ജില്ലാ കലക്ടർ വി.വിഗ്‌നേശ്വരി അവധി പ്രഖ്യാപിച്ചു. ചങ്ങനാശേരി, ൈവക്കം താലൂക്കുകളിലെ ദുരിതാശ്വാസ ക്യാംപുകൾ...

Latest News

Oct 2, 2023, 3:57 pm GMT+0000
കരുവന്നൂർ നിക്ഷേപകർക്ക് നീതി ലഭിക്കും വരെ സുരേഷ്​ഗോപിക്കും ബിജെപിക്കും വിശ്രമമില്ല: കെ.സുരേന്ദ്രൻ

തൃശ്ശൂർ: കരുവന്നൂർ സഹകരണ ബാങ്കിലെ തട്ടിപ്പിനിരയായ നിക്ഷേപകർക്ക് നീതി ലഭിക്കും വരെ സുരേഷ്​ഗോപിക്കും ബിജെപിക്കും വിശ്രമമില്ലെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. കരുവന്നൂരിൽ നിന്നും തൃശ്ശൂരിലേക്ക് സുരേഷ്​ഗോപി നയിക്കുന്ന പദയാത്ര ഉദ്ഘാടനം ചെയ്യുകയായിരുന്നു...

Latest News

Oct 2, 2023, 3:40 pm GMT+0000
അഴിമുഖത്തുനിന്ന് മണലുമായി വരികയായിരുന്ന തോണി മറിഞ്ഞു; പൊന്നാനിയിൽ ഒരാളെ കാണാതായി

പൊന്നാനി : പുതുപൊന്നാനിയിൽ മണലുമായി വരികയായിരുന്ന തോണി മറിഞ്ഞ് ഒരാളെ കാണാതായി. അപകടത്തിൽ രണ്ടുപേർ നീന്തിരക്ഷപ്പെട്ടു. കടവനാട് സ്വദേശി തെരുവത്ത് ഫൈസലിനെയാണ് (37) കാണാതായത്. ഞായറാഴ്ച രാവിലെ 11നായിരുന്നു അപകടം. പുതുപൊന്നാനി അഴിമുഖത്തുനിന്ന്...

Latest News

Oct 2, 2023, 3:23 pm GMT+0000