വെള്ളക്കെട്ടെന്ന് കരുതി കാർ എടുത്തത് പുഴയിലേക്ക്; ജന്മദിനാഘോഷം കഴിഞ്ഞുള്ള മടക്കം അന്ത്യയാത്രയായി

കൊച്ചി: എറണാകുളത്തു രണ്ടു യുവ ഡോക്ടർമാരുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിനു കാരണം റോഡ് അവസാനിച്ചതറിയാതെ കാർ മുന്നോട്ട് എടുത്തതാണെന്ന് പ്രദേശവാസികൾ. കൊടുങ്ങല്ലൂർ ക്രാഫ്റ്റ് ആശുപത്രിയിൽ ജോലി ചെയ്യുന്ന കൊടുങ്ങല്ലൂർ മതിലകം പാമ്പിനേഴത്ത് അജ്മൽ (28),...

Latest News

Oct 1, 2023, 11:56 am GMT+0000
ഗൂഗിള്‍ ക്രോം ഉപയോക്താക്കൾക്ക് ജാഗ്രതാ നിർദേശം നൽകി കേന്ദ്ര സർക്കാർ ഏജന്‍സി

ന്യൂഡൽഹി: ഗൂഗിൾ ക്രോം ഉപയോക്താക്കൾക്ക് മുന്നറിയിപ്പുമായി ഇന്ത്യയിലെ കമ്പ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീം. ഗൂഗിൾ ക്രോം ബ്രൗസർ ഉപയോഗിക്കുന്നവർ ജാഗ്രത പാലിക്കാനാണ് നിര്‍ദേശം നൽകിയത്. ഗൂഗിൾ ക്രോം അപ്‌ഡേറ്റ് ചെയ്തില്ലെങ്കിൽ പ്രധാനപ്പെട്ട വിവരങ്ങൾ...

Latest News

Oct 1, 2023, 9:31 am GMT+0000
വി.മുരളീധരന്‍ അഞ്ചുതെങ്ങില്‍; വാച്ച് സമ്മാനിച്ച് ഇറാനില്‍ നിന്ന് രക്ഷപെട്ടെത്തിയവര്‍

വർക്കല: വി.മുരളീധരന്‍ അഞ്ചുതെങ്ങില്‍; വാച്ച് സമ്മാനിച്ച് ഇറാനില്‍ നിന്ന് രക്ഷപെട്ടെത്തിയവര്‍അഞ്ചുതെങ്ങ് : ഇറാൻ ജയിലില്‍ നിന്ന് മോചിതരായി നാട്ടിൽ തിരിച്ചെത്തിയ മത്സ്യതൊഴിലാളി സംഘത്തെ കേന്ദ്രമന്ത്രി വി. മുരളീധരൻ സന്ദർശിച്ചു. അഞ്ചുതെങ്ങിൽ മാമ്പള്ളി ഹോളിസ്പിരിറ്റ്...

Latest News

Oct 1, 2023, 9:27 am GMT+0000
ഒക്ടോബറിൽ ചൂട് കൂടും; തുലാവർഷത്തിൽ കേരളത്തിൽ കൂടുതൽ മഴ ലഭിക്കും

തിരുവനന്തപുരം: കേരളത്തിൽ തുലാവർഷത്തിൽ സാധാരണയിൽ കൂടുതൽ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. കാലവർഷം(തെക്കുപടിഞ്ഞാറൻ മൺസൂൺ)കഴിഞ്ഞ ദിവസം പിൻവാങ്ങിയിരുന്നു. ഒക്ടോബർ മുതൽ ഡിസംബർ വരെ ലഭിക്കുന്ന കാലയളവിലെ മഴയാണ് തുലാവർഷം(വടക്കു കിഴക്കൻ മൺസൂൺ)....

Latest News

Oct 1, 2023, 9:23 am GMT+0000
ഗൂഗിൾ മാപ്പ് നോക്കി യാത്ര; കൊച്ചിയിൽ കാർ പുഴയിൽ വീണ് ഡോക്ടർമാർക്ക് ദാരുണാന്ത്യം

കൊച്ചി: ഗൂഗിൾ മാപ്പ് നോക്കി അഞ്ചംഗ സംഘം സഞ്ചരിച്ച കാർ പുഴയിൽ വീണ് ഡോക്ടർമാർ മരിച്ചു. കൊടുങ്ങല്ലൂർ സ്വകാര്യ ആശുപത്രിയിലെ ഡോ.അദ്വൈദ്, ഡോ. അജ്മൽ എന്നിവരാണ് മരിച്ചത്. എറണാകുളം ഗോതുരുത്ത് കടൽവാതുരുത്തിൽ കാർ...

Latest News

Oct 1, 2023, 5:19 am GMT+0000
യുവതിയെ തലക്കടിച്ച് കൊന്ന കേസ്; ഭർത്താവിന് ജീവപര്യന്തം കഠിനതടവും ഒരുലക്ഷം രൂപ പിഴയും

തി​രു​വ​ന​ന്ത​പു​രം: മു​ദാ​ക്ക​ൽ ചെ​മ്പൂ​ര് ദേ​ശ​ത്ത് ക​ളി​ക്ക​ൽ കു​ന്നി​ൻ വീ​ട്ടി​ൽ രാ​ധ​യു​ടെ മ​ക​ൾ നി​ഷ​യെ (35) ത​ല​യ്ക്ക​ക്ക​ടി​ച്ച്​ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ ഭ​ർ​ത്താ​വ് അ​ഴൂ​ർ മു​ട്ട​പ്പ​ലം ദേ​ശ​ത്ത് പു​തു​വ​ൽ​വി​ള വീ​ട്ടി​ൽ സു​കു​മാ​ര​ന്‍റെ മ​ക​ൻ സ​ന്തോ​ഷി​ന് (37)...

Latest News

Oct 1, 2023, 3:55 am GMT+0000
കോടിയേരിയുടെ ഓർമകൾക്ക് ഇന്ന് ഒരാണ്ട്; പയ്യാമ്പലത്ത് സ്മൃതിമണ്ഡപം ഉയർന്നു

കണ്ണൂർ: സി.പി.എം നേതാവ് കോടിയേരി ബാലകൃഷ്ണന്‍റെ ഓർമകൾക്ക് ഇന്ന് ഒരാണ്ട് തികയുന്നു. പയ്യാമ്പലത്ത് കോടിയേരിയുടെ സ്മൃതിമണ്ഡപം ഇന്ന് അനാച്ഛാദനം ചെയ്യും. കോടിയേരിയുടെ ഓര്‍മ്മകള്‍ അലയടിക്കുന്ന പയ്യാമ്പലത്തെ സാഗരതീരത്താണ് നിത്യ സ്മാരകം ഉയര്‍ന്നത്. കോടിയേരി...

Latest News

Oct 1, 2023, 3:47 am GMT+0000
പൊലീസ് ജീപ്പ് ഡിവൈഡറില്‍ ഇടിച്ചു കയറി; എ എസ്ഐ മരിച്ചു

തിരുവനന്തപുരം> തിരുവനന്തപുരം പാളയത്ത് പൊലീസ് കണ്‍ട്രോള്‍ റൂമിലെ വാഹനം ഡിവൈഡറില്‍ ഇടിച്ചുകയറി ഗ്രേഡ് എ എസ്ഐ മരിച്ചു. സിറ്റി കണ്‍ട്രോള്‍ റൂമിലെ അജയകുമാറാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന രണ്ട് പൊലീസുകാര്‍ക്ക് പരുക്കേറ്റു. രാവിലെ അഞ്ചുമണിയോടെയായിരുന്നു...

Latest News

Oct 1, 2023, 3:40 am GMT+0000
വാണിജ്യ സിലിണ്ടർ വില കൂട്ടി; സിലിണ്ടറിന് 209 രൂപയുടെ വർധന

ന്യൂഡൽഹി> വാണിജ്യാവശ്യത്തിനുള്ള പാചകവാതകവില കൂട്ടി. സിലിണ്ടറിന് 209 രൂപയാണ് കൂട്ടിയത്. പുതിയ വില പ്രകാരം കൊച്ചിയിൽ 1747.50 രൂപയാണ് ഒരു സിലിണ്ടറിൻ്റെ വില. ഡൽഹിയിൽ 19 കിലോ വാണിജ്യ സിലിണ്ടർ വില 1731.50...

Latest News

Oct 1, 2023, 3:38 am GMT+0000
ഭീകരവാദപ്രവർത്തനങ്ങളിൽ പങ്കാളി; മണിപ്പുരിൽ ഒരു ഭീകരനെ എൻഐഎ അറസ്റ്റ് ചെയ്തു

ന്യൂഡൽഹി: ഭീകരവാദപ്രവർത്തനങ്ങളിൽ പങ്കാളിയായ ഒരാളെ മണിപ്പുരിലെ മലയോര ഗ്രാമമായ ചുരാചന്ദ്പുരിൽനിന്ന് എൻഐഎ അറസ്റ്റ് ചെയ്തു. ബംഗ്ലാദേശിലെയും മ്യാൻമറിലെയും ഭീകരവാദ നേതാക്കളുമായി ഇയാൾ ഗൂഢാലോചന നടത്തിയതായി കണ്ടെത്തി. മണിപ്പുർ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് മ്യാൻമറിലെയും ബംഗ്ലാദേശിലെയും...

Latest News

Sep 30, 2023, 4:54 pm GMT+0000