നരിക്കുനി: പ്രദേശത്ത് തെരുവുനായ് ആക്രമണം തുടരുന്നു. സ്റ്റാൻഡിൽ ബസ് കാത്തുനിൽക്കുകയായിരുന്ന യാത്രക്കാരനെ തെരുവുനായ് കടിച്ചു. വൈകീട്ട് നരിക്കുനി സ്വദേശിയായ...
Sep 26, 2023, 5:54 am GMT+0000വടകര: നഗരത്തിൽ തെരുവുനായുടെ കടിയേറ്റ് അഞ്ച് പേർക്ക് പരിക്ക്. പുറങ്കര വളപ്പിൽ ഗണേശൻ (62), പുതിയാപ്പ് ടി. ദേവദാസ് (42), കുരിക്കിലാട് സുധീഷ് (49), കൈനാട്ടി രാജു (66), പയനീർ കുന്നുമ്മൽ ഹമീദ്...
ബംഗളൂരു: താൻ യു.എസിലെ പരിപാടികളിൽ പങ്കെടുക്കുന്നുവെന്ന് വ്യാജപ്രചാരണം നടത്തി ജനങ്ങളെ കബളിപ്പിച്ചുവെന്ന ഇൻഫോസിസ് ഫൗണ്ടേഷൻ അധ്യക്ഷ സുധ മൂർത്തിയുടെ പരാതിയിൽ രണ്ടു സ്ത്രീകൾക്കെതിരെ പൊലീസ് കേസെടുത്തു. ലാവണ്യ, ശ്രുതി എന്നിവർക്കെതിരെയാണ് നടപടി. നോർത്ത്...
തിരുവല്ല: വീണ്ടും ഓൺലൈൻ വായ്പാക്കെണി. ലോൺ നിരസിച്ചതിനെ തുടർന്ന് യുവാവിന്‍റെ മോർഫ് ചെയ്ത നഗ്നചിത്രങ്ങൾ അടക്കം സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച് ഓൺലൈൻ മാഫിയ സംഘം. തന്‍റെ നഗ്നചിത്രങ്ങൾ സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും അയച്ച് നൽകിയതോടെ...
തിരുവനന്തപുരം: എറണാകുളം സ്വദേശിനിയിൽനിന്ന് ഓൺലൈൻ ലോട്ടറിയുടെ പേരിൽ 1.12 കോടി രൂപ തട്ടിയ നാല് ഉത്തരേന്ത്യക്കാർ പിടിയിൽ. ക്രൈംബ്രാഞ്ച് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തിന്റെ പ്രത്യേകാന്വേഷക സംഘം റാഞ്ചിയിൽനിന്നാണ് ബിഹാർ സ്വദേശികളായ ജ്യോതിഷ് കുമാർ,...
തിരുവനന്തപുരം: തിരുവനന്തപുരം സെൻട്രലിൽനിന്ന് ചൊവ്വ വൈകിട്ട് 4.05ന് ആലപ്പുഴ വഴിയുള്ള തിരുവനന്തപുരം സെൻട്രൽ –-കാസർകോട് (20632) വന്ദേഭാരത് എക്‌സ്‌പ്രസ് പുറപ്പെടും. മുഴുവൻ സീറ്റുകളിലേക്കും റിസർവേഷൻ നടന്നതായി റെയിൽവേ അറിയിച്ചു. എട്ട് കോച്ചാണ് ഇതിനുള്ളത്....
കൊച്ചി: വിയറ്റ്നാമിലെ ഹനോയ് ആസ്ഥാനമായുള്ള സ്വകാര്യ വിമാനക്കമ്പനിയായ വിയറ്റ് ജെറ്റ് ഇന്ത്യയിൽനിന്ന് കൂടുതൽ സഞ്ചാരികളെ ലക്ഷ്യമിട്ട് ഓഫറുകളും പുതിയ സർവീസുകളും പ്രഖ്യാപിച്ചു. ബുധൻ, വ്യാഴം, വെള്ളി ദിവസങ്ങളിൽ വിയറ്റ്നാമിലേക്ക് 5555 രൂപയ്ക്ക് യാത്ര...
കോഴിക്കോട്> നിപാ പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയിൽ പൊതുപരിപാടികൾക്ക് ഉൾപ്പെടെയുള്ള പൊതു നിയന്ത്രണങ്ങൾ ഒക്‌ടോബർ ഒന്നുവരെ തുടരാൻ വിദഗ്‌ധ സമിതി യോഗം തീരുമാനിച്ചു. നിപാ വൈറസ് ബാധ നിയന്ത്രണവിധേയമായെങ്കിലും ജാഗ്രത പൂർണമായും കൈവിടാനാകില്ലെന്ന് വിദഗ്ധ...
തിരുവനന്തപുരം∙ 2004 ജനുവരി ഒന്നിനു മുൻപ് വിജ്ഞാപനം പുറപ്പെടുവിച്ച ഒഴിവിലേക്കു നിയമിക്കപ്പെട്ട കേന്ദ്ര സിവിൽ സർവീസ് ഉദ്യോഗസ്ഥർക്ക് പഴയ പെൻഷൻ പദ്ധതിയിലേക്കു മാറാൻ അവസരം നൽകി സംസ്ഥാന സർക്കാരിന്റെ ഉത്തരവ്. കേന്ദ്രത്തിൽ പങ്കാളിത്ത...
തിരുവനന്തപുരം ∙ നബിദിനത്തിന്റെ പൊതു അവധി 28ലേക്കു മാറ്റി സർക്കാർ ഉത്തരവിറക്കി. മുൻപ് അവധി പ്രഖ്യാപിച്ചിരുന്ന 27നു പ്രവൃത്തിദിവസമായിരിക്കും. 28ന് നെഗോഷ്യബ്ൾ ഇൻസ്ട്രുമെന്റ്സ് ആക്ട് അനുസരിച്ചു ബാങ്കുകൾക്കും അവധിയാണ്. സർക്കാർ ഓഫിസുകൾ, പൊതുമേഖലാ...
കൊച്ചി: ചാലക്കുടിയിൽ ബ്യൂട്ടി പാർലർ ഉടമയെ വ്യാജ ലഹരിമരുന്ന് കേസിൽ കുടുക്കിയ സംഭവത്തിൽ ബന്ധുവായ യുവതിയുടെ അറസ്റ്റ് ഹൈകോടതി താൽക്കാലികമായി തടഞ്ഞു. ബ്യൂട്ടി പാർലർ ഉടമ ഷീല സണ്ണിയെ കള്ളക്കേസിൽ കുടുക്കിയ സംഭവത്തിൽ...