പയ്യന്നൂർ ഫണ്ട്‌ തിരിമറി; മധുസൂദനൻ എംഎൽഎയെ ജില്ലാ സെക്രട്ടറിയേറ്റിൽ തിരിച്ചെടുത്തു

കണ്ണൂര്‍: പയ്യന്നൂർ ഫണ്ട്‌ തിരിമറി വിവാദത്തിന് പിന്നാലെ പാര്‍ട്ടിയിലെ വിഭാഗീയത പരിഹരിക്കാൻ സിപിഎം. ടി ഐ മധുസൂദനൻ എംഎൽഎയെ ജില്ലാ സെക്രട്ടറിയേറ്റിൽ തിരിച്ചെടുത്തു. വി കുഞ്ഞികൃഷ്ണനെ ജില്ലാ കമ്മിറ്റിയിൽ ഉൾപ്പെടുത്തും. എം വി ഗോവിന്ദന്റെ...

Latest News

Sep 25, 2023, 2:07 pm GMT+0000
കൊല്ലത്ത് പത്ത് ലക്ഷം വിലയുള്ള പുകയില ഉൽപ്പന്നങ്ങൾ പിടികൂടി

കൊല്ലം: കൊല്ലത്ത് ലക്ഷങ്ങൾ വിലയുള്ള പുകയില ഉൽപ്പന്നങ്ങൾ പിടികൂടി. കൊല്ലം എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആൻറി നർക്കോട്ടിക് സർക്കിൾ ഇൻസ്പെക്ടർ ടോണി ജോസിന്റെ നേതൃത്വത്തിലായിരുന്നു നിരോധിത ലഹരി പദാർത്ഥങ്ങൾ പിടിച്ചെടുത്തത്. ഇന്റലിജൻസ് ബ്യൂറോ...

Latest News

Sep 25, 2023, 1:52 pm GMT+0000
തെങ്ങിൽ നിന്ന് വീണത്‌ ഗേറ്റിലെ കൂർത്ത കമ്പിയിലേക്ക്‌; മാവേലിക്കരയിൽ ഗൃഹനാഥന്‌ ദാരുണാന്ത്യം

മാവേലിക്കര : തേങ്ങയിടാൻ ഏണി ചാരി തെങ്ങിൽ കയറിയറവെ തെന്നിവീണ് ഗൃഹനാഥൻ മരിച്ചു. തഴക്കര കുന്നം വിഷ്‌ണുഭവനിൽ വിജയ കുമാർ (വിജയൻ പിള്ള, 58) ആണ് മരിച്ചത്. തിങ്കൾ പകൽ 11നാണ് സംഭവം....

Latest News

Sep 25, 2023, 12:34 pm GMT+0000
ആലുവയിൽ ചാരായം വാറ്റിയ പൊലീസ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍

ആലുവ:  ചാരായം വാറ്റിയ പൊലീസ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍. ആലുവ ട്രാഫിക് സ്റ്റേഷനിലെ സി.പി.ഒ ജോയ് ആന്റണിയെയാണ് സസ്‌പെന്‍ഡ് ചെയ്തത്. എക്‌സൈസിന്റെയും പൊലീസിന്റെയും റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. എറണാകുളം റൂറല്‍ എസ്.പി വിവേക് കുമാറാണ്...

Latest News

Sep 25, 2023, 12:23 pm GMT+0000
ഷാരോൺ വധക്കേസ്‌; പ്രതി ഗ്രീഷ്‌മക്ക്‌ ഹൈക്കോടതിയിൽ ജാമ്യം

കൊച്ചി : തിരുവനന്തപുരം പാറശാല സ്വദേശി ഷാരോണിനെ കഷായത്തിൽ വിഷം കലർത്തി നൽകിയ കൊലപ്പെടുത്തിയ കേസിൽ മുഖ്യപ്രതി ഗ്രീഷ്‌മയ്‌ക്ക്‌ ഹൈക്കോടതി ജാമ്യം അനുവദിച്ചു. മുര്യങ്കര ജെപി ഹൗസിൽ ജയരാജിന്റെ മകനും നെയ്യൂർ ക്രിസ്ത്യൻ...

Latest News

Sep 25, 2023, 12:14 pm GMT+0000
കോട്ടയത്ത്‌ 13 നായകളുടെ കാവലിൽ വൻതോതിൽ ലഹരി വില്‌പ‌‌ന; 17.8 കിലോ കഞ്ചാവ്‌ പിടിച്ചു

കോട്ടയം:  കുമാരനല്ലൂരിരിനടുത്ത്‌ നായകളുടെ കാവലിൽ വൻതോതിൽ ലഹരി വില്‌പ‌‌ന നടത്തിവന്ന കേന്ദ്രത്തിൽ  നടത്തിയ പരിശോധനയിൽ 17.8 കിലോ കഞ്ചാവ്‌ പിടിച്ചു. പ്രതി അക്കരെ നട്ടാശേരി സ്വദേശി റോബിൻ ജോർജ്‌ പൊലീസിനെ വെട്ടിച്ച്‌ രക്ഷപെട്ടു....

Latest News

Sep 25, 2023, 11:31 am GMT+0000
‘അധ്യാപികയുടെ നടപടി മനഃസാക്ഷിയെ ഞെട്ടിക്കുന്നത്’; ഐപിഎസ് ഉദ്യോഗസ്ഥൻ അന്വേഷിക്കണമെന്ന് സുപ്രീം കോടതി

ദില്ലി: ഉത്തർപ്രദേശിലെ മുസാഫാർനഗറിൽ മുസ്ലിം വിദ്യാർത്ഥിയെ സഹപാഠിയെ കൊണ്ട് അധ്യാപിക തല്ലിച്ച സംഭവം മനഃസാക്ഷിയെ ഞെട്ടിക്കുന്നതെന്ന് സുപ്രീം കോടതി. സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ മുതിർന്ന ഐപിഎസ്  ഉദ്യോഗസ്ഥനെ നിയോഗിക്കാൻ കോടതി നിർദേശിച്ചു. സംഭവം ഗുരുതരവും...

Latest News

Sep 25, 2023, 11:20 am GMT+0000
ദുബൈയിലെ റെസിഡന്‍ഷ്യല്‍ ടവറില്‍ തീപിടിത്തം

ദുബൈ: ദുബൈയിലെ റെസിഡന്‍ഷ്യല്‍ ടവറില്‍ തീപിടിത്തം. ദുബൈ സ്‌പോര്‍ട്‌സ് സിറ്റിയിലെ റെസിഡന്‍ഷ്യല്‍ കെട്ടിടത്തിലാണ് തിങ്കളാഴ്ച പുലര്‍ച്ചെ തീപിടിത്തമുണ്ടായത്. പുലര്‍ച്ചെ നാല് മണി കഴിഞ്ഞാണ് തീപിടത്തമുണ്ടായത്. വിവരം ലഭിച്ച് ആറ് മിനിറ്റിനുള്ളില്‍ അല്‍ ബര്‍ഷയില്‍...

Sep 25, 2023, 11:08 am GMT+0000
മണിപ്പൂർ: ആധാർ നഷ്ടപ്പെട്ടവർക്ക് പുതിയത് നൽകണമെന്ന് സുപ്രീംകോടതി

ദില്ലി: മണിപ്പൂരില്‍ ആധാര്‍ നഷ്ടമായവര്‍ക്ക് അതു നല്‍കാനുള്ള നടപടി ഉറപ്പാക്കണമെന്ന് സുപ്രീംകോടതി. ആധാറിന്‍റെ വിവരം കൃത്യമായി പരിശോധിച്ച് പുതിയത് നല്‍കണം. മണിപ്പൂരിലെ കോടതികളില്‍ വീഡിയോ കോണ്‍ഫറന്‍സ് സൗകര്യം ഉറപ്പാക്കണമെന്നും സുപ്രീംകോടതി പറഞ്ഞു. ഒരു...

Latest News

Sep 25, 2023, 10:33 am GMT+0000
ആറ് എൽഡിഎഫ് നേതാക്കൾ പ്രതികൾ, നിയമസഭ കയ്യാങ്കളിക്കേസിൽ തുടരന്വേഷണ റിപ്പോർട്ട് കോടതിയിൽ

തിരുവനന്തപുരം: നിയമസഭ കയ്യാങ്കളിക്കേസിൽ ക്രൈംബ്രാഞ്ച് തുടരന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു. തുടരന്വേഷണത്തിൽ കൂടുതൽ പ്രതികളെ ഉള്‍പ്പെടുത്താതെയാണ് റിപ്പോർട്ട് നൽകിയത്.  വി.ശിവൻകുട്ടിയും ഇ.പിജയരാജനും അടക്കം ആറ് എൽഡിഎഫ് നേതാക്കളാണ് കേസിൽ പ്രതികള്‍. തുടരന്വേഷണത്തിന്റെ ഭാഗമായി 11 പേരുടെ മൊഴിയെടുത്തതായി...

Latest News

Sep 25, 2023, 10:30 am GMT+0000