ബിഗ് ടിക്കറ്റ് നറുക്കെടുപ്പ്; മലയാളി ബസ് ഡ്രൈവർക്ക് രണ്ടാംതവണയും 22 ലക്ഷത്തിലേറെ രൂപ സമ്മാനം

അബുദാബി ∙ ബിഗ് ടിക്കറ്റ് പ്രതിവാര നറുക്കെടുപ്പിൽ മലയാളിക്ക് രണ്ടാംതവണയും 22 ലക്ഷത്തിലേറെ രൂപ (ഒരു ലക്ഷം ദിർഹം) സമ്മാനം.  റിയാസ് പറമ്പത്ത് കണ്ടി (45) യും 15 സുഹൃത്തുക്കളും ചേർന്നെടുത്ത ടിക്കറ്റിനാണ്...

Latest News

Sep 23, 2023, 2:58 am GMT+0000
ഇന്ത്യ – കാനഡ തർക്കം: അന്താരാഷ്ട്ര ഭീകരവാദം ചെറുക്കാൻ പ്രതിജ്ഞാബദ്ധമെന്ന് ക്വാഡ് രാഷ്ട്രങ്ങൾ

ന്യൂയോർക്ക്: അന്താരാഷ്ട്ര ഭീകരവാദം ചെറുക്കാൻ പ്രതിജ്ഞാബദ്ധമാണെന്ന് പ്രസ്താവിച്ച് ക്വാഡ് രാഷ്ട്രങ്ങൾ. ന്യൂ യോർക്കിൽ വിദേശ കാര്യ മന്ത്രിമാരുടെ യോഗത്തിന് ശേഷം പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിലാണ് ഇന്ത്യയെ പിന്തുണച്ചും കാനഡയെ പരോക്ഷമായി വിമർശിച്ചുമുള്ള പ്രസ്താവന...

Latest News

Sep 23, 2023, 2:28 am GMT+0000
മണിപ്പൂരിൽ അനധികൃതമായി ആയുധം കൈവശം വച്ചിരിക്കുന്നവർ തിരികെ ഏൽപിക്കണം; കർശന നിലപാടുമായി സർക്കാർ

ദില്ലി: മണിപ്പൂരിൽ അനധികൃതമായി ആയുധം കൈവശം വച്ചിരിക്കുന്നവർ തിരികെ ഏൽപിക്കണെമെന്ന കർശന നിലപാടുമായി മണിപ്പൂർ സർക്കാർ. അനധികൃത ആയുധങ്ങൾ ഉപയോഗിച്ച് ചില സംഘങ്ങൾ കൊള്ളയടക്കം നടത്തുവെന്നും 15 ദിവസത്തിനുള്ളിൽ ആയുധങ്ങൾ കൈമാറിയില്ലെങ്കിൽ കർശന...

Latest News

Sep 22, 2023, 4:52 pm GMT+0000
തൃശൂര്‍ പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കിലേക്ക് പക്ഷിമൃഗാധികള്‍; വന്‍ആഘോഷമാക്കിയെടുക്കുമെന്ന് മന്ത്രി കെ. രാജന്‍

തൃശൂര്‍: ഒക്ടോബര്‍ രണ്ടിന് പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കിലേക്ക് മൃഗങ്ങളെ കൊണ്ടു വരുന്ന ചടങ്ങ് പുത്തൂരിന്റെ ഉത്സവമാക്കിയെടുക്കുമെന്ന് മന്ത്രി കെ. രാജന്‍. പുത്തൂരിലേയ്ക്ക് മൃഗങ്ങളെയും പക്ഷികളെയും കൊണ്ട് വരുന്നതിന്റെയും വനം വന്യജീവി വാരാഘോഷത്തിന്റെയും സംസ്ഥാനതല...

Latest News

Sep 22, 2023, 3:59 pm GMT+0000
വിക്രമും പ്രഗ്യാൻ റോവറും വീണ്ടും ഉണർത്താനുള്ള ശ്രമം തുടരും; ‍സിഗ്നൽ ലഭിച്ചില്ലെന്ന് ഐഎസ്ആർഒ

ബെംഗളൂരു∙ ചന്ദ്രയാൻ–3ന്റെ വിക്രം ലാൻഡറും പ്രഗ്യാൻ റോവറും വീണ്ടും ഉണർത്താനുള്ള ശ്രമം തുടരുമെന്ന് ഐഎസ്ആർഎ. ലാൻഡറും റോവറുമായി ബന്ധം പുനഃസ്ഥാപിക്കാനുള്ള നടപടി സ്വീകരിച്ചെന്നും ഇതുവരെ സിഗ്നലുകളൊന്നും ലഭിച്ചില്ലെന്നും എക്സ് പ്ലാറ്റ്ഫോമിലെ ഔദ്യോഗിക പേജിൽ...

Latest News

Sep 22, 2023, 3:35 pm GMT+0000
ആലപ്പുഴയിൽ ബൈക്ക് നീയന്ത്രണം വിട്ട് മൈൽക്കുറ്റിയിൽ ഇടിച്ചു; യുവാവിനു ദാരുണാന്ത്യം

കുട്ടനാട്(ആലപ്പുഴ): രാമങ്കരി വേഴപ്രായിൽ ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു. വേഴപ്രാ ദേവസ്വംചിറ രാജുവിന്റെയും സിന്ധുവിന്റെയും മകൻ ഉണ്ണിക്കുട്ടൻ (27) ആണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.15നു രാമങ്കരി- ഊരുക്കരി റോഡിൽ വേഴപ്രാ ഇല്ലിക്കത്തറയ്ക്ക്...

Latest News

Sep 22, 2023, 3:23 pm GMT+0000
ലോൺ ആപ് തട്ടിപ്പ്: പൊലീസിനെ ബന്ധപ്പെട്ടത് 1427 പരാതിക്കാർ, 72 ആപ്പുകൾ നീക്കം ചെയ്യാൻ നടപടി

തിരുവനന്തപുരം: ലോൺ ആപ്പുകളുടെ തട്ടിപ്പുകളെക്കുറിച്ചു പരാതിപ്പെടാൻ ഈ വർഷം പൊലീസിനെ ബന്ധപ്പെട്ടത് 1427 പേർ. സൈബർ ലോൺ തട്ടിപ്പുകളെക്കുറിച്ചു പരാതിപ്പെടാനുള്ള 1930 (നാഷനൽ ക്രൈം റിപ്പോർട്ടിങ് പോർട്ടലിന്റെ നമ്പർ) എന്ന നമ്പരിലാണ് ഇത്രയും...

Latest News

Sep 22, 2023, 3:07 pm GMT+0000
കാവേരി നദീജല തര്‍ക്കം; തമിഴ്നാടിന് വെള്ളം വിട്ടുകൊടുക്കുന്നതിനെതിരെ പ്രതിഷേധം, ബെംഗളൂരുവിന്‍റെ കുടിവെള്ളം മുട്ടിക്കുമെന്ന് പ്രതിഷേധക്കാര്‍

ബംഗളൂരു: കാവേരി നദീ ജല തര്‍ക്കത്തില്‍ തമിഴ്നാടിന് 5,000 ഘന അടി വെള്ളം വിട്ടുകൊടുക്കുന്നതിനെതിരെ കര്‍ണാടകയില്‍ പ്രതിഷേധം ശക്തമാകുന്നു. വെള്ളിയാഴ്ച വിവിധ സംഘടനകളാണ് വിവിധ ജില്ലകളില്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. വെള്ളിയാഴ്ച കന്നട സംഘടന...

Latest News

Sep 22, 2023, 2:53 pm GMT+0000
പാലക്കാട് ഉരുൾപൊട്ടി; കടകളിലും വീടിനുള്ളിലും വെളളം കയറി, കാഞ്ഞിരപ്പുഴ ഡാമിൽ ജലനിരപ്പ് കുത്തനെ ഉയരുന്നു

പാലക്കാട്: പാലക്കാട് പാലക്കയത്ത് ഉരുൾപൊട്ടൽ. പാണ്ടൻ മലയിലാണ് ഉരുൾപൊട്ടലുണ്ടായത്. കടകളിലും വീടിനുള്ളിലും വെളളം കയറി. ഉൾക്കാട്ടിനുളളിൽ കനത്ത മഴ പെയ്തുകൊണ്ടിരിക്കുകയാണ്. പാലക്കയം ഭാഗങ്ങളിലെ കടകളിൽ വെള്ളം കയറിയിട്ടുണ്ട്. പുഴയിലെ ജലനിരപ്പ് ഉയർന്നു. പ്രദേശത്ത് ഇപ്പോഴും ...

Latest News

Sep 22, 2023, 2:24 pm GMT+0000
സ്കൂൾ കായികമേളക്കിടെ വിദ്യാർഥികളെ മർദിച്ചു; ചെറുത്തുനിൽക്കാൻ ശ്രമിച്ച വിദ്യാർഥികളെ അധ്യാപകർ പിന്തിരിപ്പിച്ചു

കുമ്പള: സ്കൂൾ കായികമേളയ്ക്കിടെ വിദ്യാർഥികളെ അഞ്ചംഗ സംഘം മർദിച്ചു. കുമ്പള ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിൽ വ്യാഴാഴ്ചയാണ് സംഭവം. കായിക മത്സരങ്ങൾ നടന്നു കൊണ്ടിരിക്കെ പുറത്തുനിന്നെത്തിയ അഞ്ചംഗ സംഘം ഗ്രൗണ്ടിലുള്ള വിദ്യാർഥികളെ മർദിക്കുകയായിരുന്നു. കൂട്ടത്തോടെ...

Latest News

Sep 22, 2023, 2:15 pm GMT+0000