മൈലപ്ര ബാങ്ക് തട്ടിപ്പ്: ജോഷ്വാ മാത്യു ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ: തെളിവെടുപ്പ് തുടങ്ങി

പ​ത്ത​നം​തി​ട്ട: മൈ​ല​പ്ര ബാ​ങ്കി​ലെ ക്ര​മ​ക്കേ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട് റി​മാ​ൻ​ഡി​ലാ​യി​രു​ന്ന മു​ൻ സെ​ക്ര​ട്ട​റി ജോ​ഷ്വാ മാ​ത്യു​വി​നെ പ​ത്ത​നം​തി​ട്ട സി.​ജെ.​എം കോ​ട​തി അ​ഞ്ചു​ദി​വ​സ​ത്തേ​ക്ക് ക്രൈം​ബ്രാ​ഞ്ച്​ ക​സ്റ്റ​ഡി​യി​ൽ വി​ട്ടു.വൈ​ദ്യ​പ​രി​ശോ​ധ​ന പൂ​ർ​ത്തി​യാ​ക്കി വ്യാ​ഴാ​ഴ്ച ഉ​ച്ച​യോ​ടെ പ്ര​തി​യു​മാ​യി അ​ന്വേ​ഷ​ണ സം​ഘം ബാ​ങ്കി​ലെ​ത്തി...

Latest News

Sep 22, 2023, 4:33 am GMT+0000
തീവ്രവാദികൾക്കും കുറ്റവാളികൾക്കും വാർത്താ ചാനലുകൾ വേദി നൽകരുത്; കർശന നിർദേശവുമായി കേന്ദ്ര സർക്കാർ

ന്യൂഡൽഹി: തീവ്രവാദം, ഗുരുതര കുറ്റകൃത്യങ്ങൾ, നിരോധിത സംഘടനകൾ എന്നിവയുടെ ഭാഗമായവർക്ക് വാർത്താ ചാനലുകൾ വേദി നൽകരുതെന്ന് കേന്ദ്ര സർക്കാർ നിർദേശം. കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം നൽകിയ നോട്ടീസിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്....

Latest News

Sep 22, 2023, 4:26 am GMT+0000
ബീവറേജസ് ഔട്ട്‍ലെറ്റിൽ വിജിലൻസ് റെയ്ഡ്; നാല്‍പത്തിനായിരം രൂപ പിടിച്ചെടുത്തു, മദ്യത്തിൻ്റെ അളവിലും ക്രമക്കേട്

ഇടുക്കി: ഇടുക്കിയിലെ തടിയമ്പാട് ബീവറേജസ് ഔട്ട്‍ലെറ്റിൽ വിജിലൻസ് റെയ്ഡ്. ജീവനക്കാരുടെ കയ്യിൽ നിന്ന് കണക്കിൽ പെടാതെ 46,850 രൂപ വിജിലൻസ് പിടിച്ചെടുത്തു. സ്റ്റോക്കിലുള്ള മദ്യത്തിൻ്റെ അളവിലും വ്യാപക ക്രമക്കേട് കണ്ടെത്തി. രണ്ട് വനിതാ ജീവനക്കാർ...

Latest News

Sep 22, 2023, 4:17 am GMT+0000
അടുത്ത മാസം 2 മുതൽ 8 വരെ വന്യജീവി സങ്കേതങ്ങളിൽ പ്രവേശനം സൗജന്യം

തിരുവനന്തപുരം∙ അടുത്ത മാസം 2 മുതൽ 8 വരെ നടക്കുന്ന വന്യജീവി വാരാഘോഷത്തോടനുബന്ധിച്ച് സംസ്ഥാനത്തെ ദേശീയ ഉദ്യാനങ്ങളിലും കടുവാസംരക്ഷണ കേന്ദ്രങ്ങളിലും വന്യജീവി സങ്കേതങ്ങളിലും പൊതുജനങ്ങൾക്ക് പ്രവേശനം സൗജന്യമാക്കിയതായി വനം മന്ത്രി  എ.കെ.ശശീന്ദ്രൻ അറിയിച്ചു....

Latest News

Sep 22, 2023, 2:07 am GMT+0000
രണ്ടാം വന്ദേ ഭാരത്; ട്രയൽ റൺ വിജയകരം, യാത്ര പൂർത്തിയാക്കിയത് 7.30 മണിക്കൂർ കൊണ്ട്

കാസർകോട്: കേരളത്തിനുള്ള രണ്ടാം വന്ദേ ഭാരത് എക്സ്പ്രസിന്റെ ട്രയൽ റൺ വിജയകരമായി പൂർത്തിയാക്കി. 7.30 മണിക്കൂർ കൊണ്ടാണ് ട്രെയിൻ തിരുവനന്തപുരത്ത് നിന്ന് കാസർകോട് എത്തിയത്. വൈകുന്നേരം 4.05 ന് തിരുവനന്തപുരത്ത് നിന്നും പുറപ്പെട്ട വന്ദേ...

Latest News

Sep 22, 2023, 2:04 am GMT+0000
കോട്ടയത്ത് കനത്തമഴ, ദുരിതം, കളക്ടറുടെ അറിയിപ്പ്; കേരളത്തിൽ ഇന്നും മഴ ശക്തമാകും, 2 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്. ചക്രവാതചുഴിയും ന്യുനമർദ്ദവും നിലനിൽക്കുന്നതാണ് ഇന്നും കേരളത്തിൽ ശക്തമായ മഴക്ക് സാധ്യതയേകുന്നത്. ഇന്നലെ മധ്യ കേരളത്തിലും തെക്കൻ കേരളത്തിലുമായിരുന്നു ശക്തമായ മഴക്കുള്ള അറിയിപ്പെങ്കിൽ...

Latest News

Sep 22, 2023, 1:33 am GMT+0000
‘തർക്കം രൂക്ഷമാകുന്നത് ആശങ്കജനകം’; ഇന്ത്യ-കാനഡ പ്രതിസന്ധിയിൽ ഇടപെട്ട് അമേരിക്ക

ഇന്ത്യ കാനഡ പ്രതിസന്ധി പരിഹരിക്കുന്നതിന് ഇരു രാജ്യങ്ങളുമായി ആശയ വിനിമയം നടത്തുന്നുണ്ടെന്ന് അമേരിക്ക. തർക്കം രൂക്ഷമാകുന്നത് ആശങ്കാജനകമാണെന്നും വിഷയം ഗൗരവത്തിലെടുക്കുമെന്നും വൈറ്റ് ഹൗസ് നാഷണൽ സെക്യൂരിറ്റി അഡ്വൈസർ ജാക്ക് സള്ളിവൻ പറഞ്ഞു. അതിനിടെ...

Latest News

Sep 22, 2023, 1:31 am GMT+0000
സുരേഷ് ഗോപിയെ സത്യജിത്ത് റായ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് അധ്യക്ഷനായി നിയമിച്ചു

കൊല്‍ക്കത്ത: സത്യജിത് റായ് ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിഡന്റായി സുരേഷ് ഗോപിക്ക് നിയമനം. മൂന്ന് വർഷത്തേക്ക് നിയമനം. സുരേഷ് ​ഗോപിയെ ഇൻസ്റ്റിറ്റ്യൂട്ട് ഗവേണിം​ഗ് കൗൺസിൽ അധ്യക്ഷനായും കേന്ദ്രം നാമനിർദേശം ചെയ്തു.കേന്ദ്രമന്ത്രി അനുരാഗ് ടാക്കൂർ...

Latest News

Sep 22, 2023, 1:27 am GMT+0000
പ്രവാസി തൊഴിലാളികളുടെ യോഗ്യത പരിശോധിക്കാൻ ഇനി ‘പ്രൊഫഷനൽ വെരിഫിക്കേഷൻ’

റിയാദ്: സൗദി അറേബ്യയിലുള്ള വിദേശ തൊഴിലാളികളുടെ യോഗ്യത പരിശോധിക്കുന്ന ‘െപ്രാഫഷനൽ വെരിഫിക്കേഷൻ’ സേവനം മാനവ വിഭവശേഷി മന്ത്രാലയം ആരംഭിച്ചു. വിദേശകാര്യ മന്ത്രാലയവുമായി സഹകരിച്ചാണ് പ്രൊഫഷനൽ വെരിഫിക്കേഷൻ’ സേവനം തുടങ്ങിയത്. ഓൺലൈൻ സംവിധാനം വഴി...

Latest News

Sep 22, 2023, 1:24 am GMT+0000
സാങ്കേതിക തകരാർ; കൊച്ചി- ദോഹ എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം വൈകുന്നു

കൊച്ചി: എയർ ഇന്ത്യ എക്സ്പ്രസിൻറെ വിമാനം വൈകുന്നു. എയര്‍ ഇന്ത്യ എക്സ്പ്രസിന്‍റെ കൊച്ചി- ദോഹ വിമാനമാണ് വൈകുന്നത്. സാങ്കേതിക തകരാര്‍ മൂലമാണ് വിമാനം വൈകുന്നതെന്നാണ് എയർ ഇന്ത്യയുടെ വിശദീകരണം. തകരാര്‍ പരിഹരിക്കാൻ ശ്രമിക്കുന്നുവെന്നും...

Latest News

Sep 21, 2023, 4:46 pm GMT+0000