കുമളി: ജീവജാല വൈവിധ്യത്തിൽ പശ്ചിമഘട്ടത്തിലെ ഹോട് സ്പോട് ആയി പെരിയാർ കടുവ സംരക്ഷണ കേന്ദ്രം. ഇവിടെ നടന്ന വാർഷിക...
Sep 23, 2025, 9:04 am GMT+0000കേരളത്തിൽ പന്ത് തട്ടാനെത്തുന്ന അർജൻ്റീനക്ക് എതിരാളി ഓസ്‌ട്രേലിയൻ ദേശീയ ഫുട്ബോൾ ടീം. കൊച്ചിയിലെ സൗഹൃദ മത്സരത്തില്‍ കങ്കാരുപ്പടയുമായി മെസിപ്പട കൊമ്പുകോർക്കും. മത്സരകാര്യത്തിൽ ഓസ്‌ട്രേലിയന്‍ ഫുട്‌ബോള്‍ അസോസിയേഷനുമായി ധാരണയില്‍ എത്തിയിട്ടുണ്ട്. അതേസമയം, അര്‍ജന്റീന ടീം...
സ്‌ക്രീന്‍ ടൈം പരിമിതപ്പെടുത്താന്‍ നിയമവുമായി ജപ്പാനിലെ ഒരു നഗരം. മൊബൈല്‍ ഉപയോഗം ദിവസവും രണ്ട് മണിക്കൂറായി പരിമിതപ്പെടുത്താനാണ് ജപ്പാനിലെ ടൊയോക്ക നഗരം ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചത്. സ്മാര്‍ട്ട്‌ഫോണുകള്‍, വീഡിയോ ഗെയിം എന്നിവയോടുള്ള ആസക്തി കുറക്കുകയാണ്...
പേരാമ്പ്ര: പെരുവണ്ണാമൂഴി വനം റേഞ്ചിലെ മുതുകാട് ഭാഗത്ത് ആരംഭിക്കുന്ന കോഴിക്കോട് ബയോളജിക്കല്‍ പാര്‍ക്കിന്റെ ഒന്നാം ഘട്ട പ്രവർത്തനം രണ്ട് വർഷത്തിനകം പൂർത്തീകരിക്കുമെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ നിയമസഭയിൽ അറിയിച്ചു. സ്ഥലം എം.എൽ.എ ടി.പി....
തിരുവനന്തപുരം: സെപ്റ്റംബറിലെ സാമൂഹികസുരക്ഷ, ക്ഷേമനിധി പെൻഷനുകൾ 25 മുതൽ വിതരണം ചെയ്യും. ഇതിനായി 841 കോടി അനുവദിച്ചതായി ധനകാര്യമന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു. 62 ലക്ഷത്തോളം പേർക്കാണ് 1600 രൂപ വീതം ലഭിക്കുന്നത്. 26.62 ലക്ഷം പേരുടെ ബാങ്ക്...
കൊച്ചി: ഓപറേഷൻ നുംകൂർ എന്ന പേരിൽ സിനിമാതാരങ്ങളുടെ വീടുകളിലടക്കം കസ്റ്റംസിന്റെ രാജ്യവ്യാപക റെയ്ഡ്. ഭൂട്ടാൻ വഴി നികുതി വെട്ടിച്ച് ആഡംഭര കാറുകൾ ഇറക്കുമതി ചെയ്യുന്നത് സംബന്ധിച്ചാണ് അന്വേഷണം. കേരളത്തിൽ ദുൽഖർ സൽമാൻ, പൃഥ്വിരാജ്...
കൊയിലാണ്ടി: കഴിഞ്ഞ ദിവസം കൊയിലാണ്ടി ബസ് സ്റ്റാന്റിലെ വി.കെ. ലോട്ടറി സ്റ്റാളിൽ നിന്നും ഓണം ബംബംർ മോഷ്ടിച്ച പ്രതിയെ പിടികൂടി. കാസർകോട് സ്വദേശി അബ്ബാസ്നെയാണ് കാസർകോട് പൊലീസ് പിടികൂടി കൊയിലാണ്ടി പൊലീസിന് കൈമാറിയത്....
പയ്യോളി: ദേശീയപാതയിൽ കോഴിക്കോട് ഭാഗത്തേക്കുള്ള സർവീസ് റോഡിൽ വാഹനങ്ങൾ കുടുങ്ങിയതിനെ തുടർന്ന് കോഴിക്കോട് ഭാഗത്തേക്കുള്ള റോഡിൽ വൻ ഗതാഗത കുരുക്ക്.ഇന്ന് അതിരാവിലെയാണ് മരവുമായി വന്ന ലോറി പയ്യോളി ടൗണിന് സമീപം ശുഭ ഹോസ്പിറ്റലിന്...
കരുനാഗപ്പള്ളി : കുരുതിക്കളം ആയി മാറുന്ന ദേശീയപാതയിൽ ബാരിക്കേഡിൽ ഇരുചക്ര വാഹനം ഇടിച്ചു കയറി ആശുപത്രി ജീവനക്കാരൻ മരിച്ചു . അപകടം നടന്ന മണിക്കൂറുകളോളം യുവാവ് നടുറോഡിൽ കിടന്നു. ബാരിക്കേഡിൽ തലയിടിച്ചു കിടക്കുന്ന...
കൊച്ചി: ചലച്ചിത്ര പ്രദർശനം നടത്തുന്ന മള്‍ട്ടിപ്ലക്‌സുകളില്‍ പുറത്തുനിന്നുള്ള ഭക്ഷണ പാനീയങ്ങള്‍ അനുവദനീയമല്ലെങ്കില്‍ സൗജന്യ കുടിവെള്ള ലഭ്യത ഉറപ്പാക്കണമെന്ന് ഉപഭോക്തൃ കോടതിയുടെ ഉത്തരവ്. കൊച്ചിയിലെ പിവിആര്‍ സിനിമാസിനാണ് എറണാകുളം ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര...
ചെന്നൈ: വിജയ് യെ കുറിച്ചുള്ള പരസ്യപ്രതികരണങ്ങൾ വിലക്കി ഡിഎംകെ നേതൃത്വം.മന്ത്രിമാർ അടക്കം ഡിഎംകെ നേതാക്കൾക്ക് നിർദേശം ബാധകമാണ്.വാര്‍ത്ത സ്ഥിരീകരിച്ച് മന്ത്രിമാരായ കെ.എൻ.നെഹ്‌റുവും ആർ. ഗാന്ധിയും രംഗത്തെത്തി.ടിവികെയെ കുറിച്ച് സംസാരിക്കരുതെന്ന് നിർദേശം ഉണ്ടെന്ന് മന്ത്രി...
