പയ്യന്നൂർ : പ്ലസ് ടു വിദ്യാർഥികളെ അധ്യാപകൻ ക്രൂരമായി മർദിച്ചെന്ന പരാതിയിൽ കേസ്. കണ്ണൂർ പയ്യന്നൂർ ഗവ. ബോയ്സ്...
Dec 15, 2025, 9:05 am GMT+0000ദൈനംദിന ജീവിതത്തിൽ മണിക്കൂറുകളോളം സ്മാർട്ട് ഫോണിൽ ചെലവഴിക്കുന്നവരാണ് നമ്മളിൽ പലരും. എന്നാൽ സ്മാർട്ട് ഫോൺ ഇടയ്ക്ക് ഓഫ് ചെയ്ത് വയ്ക്കാതെ തുടർച്ചയായി പ്രവർത്തിപ്പിച്ച് കൊണ്ടിരുന്നാൽ നല്ല എട്ടിന്റെ പണിയാണ് നിങ്ങളെ കാത്തിരിക്കുന്നത്. ഗുരുതരമായ...
മേലാറ്റൂര്‍: മകനെ കാണാൻ വീട്ടുകാർ പോയ തക്കത്തിന് മോഷണം. കള്ളൻ കൊണ്ടുപോയത് മുക്കുപണ്ടങ്ങൾ. വീടിന്റെ വാതില്‍ കുത്തിതുറന്ന് മോഷണം. പട്ടിക്കാട് റെയില്‍വേ ഗേറ്റിന് സമീപത്ത് താമസിക്കുന്ന അതിനിയില്‍ പുതിയ മാളിയേക്കല്‍ വീട്ടില്‍ മുഹമ്മദ്...
പാലക്കാട്: പാലക്കാട് അട്ടപ്പാടിയില്‍ നവജാത ശിശുമരിച്ചു. ഷോളയൂർ സ്വർണ്ണപിരിവിൽ സുമിത്രയുടെ മകനാണ് മരിച്ചത്. ആറ് മാസം ഗർഭിണിയായിരുന്ന സുമിത്ര ഇന്ന് രാവിലെ വീട്ടിൽ തന്നെ പ്രസവിക്കുകയായിരുന്നു. പിന്നാലെ അട്ടപ്പാടിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് എത്തിച്ചപ്പോഴേക്കും...
ഇരിട്ടി (കണ്ണൂർ) ∙ വിരാജ്പേട്ട റൂട്ടിൽ മാക്കൂട്ടം ചുരം പാതയിൽ സ്വകാര്യ ബസ് കത്തി നശിച്ചു. ഇന്ന് പുലർച്ചെ ആറ് മണിയോടെയാണ് തീ പിടിത്തമുണ്ടായത്. വിരാജ് പേട്ടയിൽ നിന്ന് കണ്ണൂരിലേക്ക് യാത്രക്കാരില്ലാതെ വരികയായിരുന്നു...
കോട്ടയം: കോട്ടയത്ത് വ്യാപാരിയെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കോട്ടയം പൈകയിലാണ് സംഭവം. പാല പൈക സ്വദേശി വിനോദ് ജേക്കബ് കൊട്ടാരത്തിൽ ആണ് മരിച്ചത്. ഇന്നലെ വീട്ടിൽ നിന്ന് പോയ വിനോദ് രാത്രിയായിട്ടും...
റിയാദ്: പ്രവാസികൾ അധ്വാനിച്ച പൈസ കൊടുത്തുവാങ്ങി സ്വന്തം നാടുകളിലേക്ക് അയക്കുന്ന സാധനങ്ങൾ കാർഗോ ഏജൻസികളുടെ ഗോഡൗണുകളിൽ കെട്ടികിടക്കുന്നു. ലക്ഷണക്കിന് കിലോ സാധനങ്ങളാണ് ഇങ്ങനെ കെട്ടിക്കിടന്നും കരിഞ്ചന്തയിൽ മറിച്ചു വിറ്റും പ്രവാസികൾ വഞ്ചിതരാവുന്നതെന്ന് ഇന്ത്യൻ...
കൊല്ലം : ഹോംവർക്ക് ചെയ്യാത്തതിന് മൂന്നാം ക്ലാസുകാരനെ അധ്യാപകൻ ക്രൂരമായി മർദിച്ചെന്ന് പരാതി. കൊല്ലം ചാത്തനാംകുളം എംഎസ്എം ഹയർ സെക്കൻഡറി സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർത്ഥിക്കാണ് മർദനമേറ്റത്. പൊലീസോ ചൈൽഡ് ലൈനോ വിഷയത്തിൽ...
ന്യൂഡൽഹി: വന്ദേ ഭാരത് ട്രെയിനുകളിൽ പ്രാദേശിക വിഭവങ്ങൾ ലഭ്യമാക്കാൻ ഇന്ത്യൻ റെയിൽവേ . യാത്രാനുഭവം മെച്ചപ്പെടുത്തുക, പ്രാദേശിക സംസ്കാരവും രുചികളും പരിചയപ്പെടുത്തുക തുടങ്ങിയ നയങ്ങൾ റെയിൽവേ സ്വീകരിക്കുകയാണ്. ഇതിന്റെ ഭാഗമായാണ് പുതിയ നടപടി....
പയ്യോളി: കീഴൂർ ശിവക്ഷേത്രത്തിലെ ആറാട്ടും പൂവെടിയും ഇന്ന് നടക്കും. കാലത്ത് 10ന് മുചുകുന്ന് പത്മനാഭൻ അവതരിപ്പിക്കുന്ന ഒട്ടൻതുള്ളൽ വൈകു 3. 30ന് പഞ്ചവാദ്യം മേളം, നാദസ്വര മേളം, കുടവരവ് തിരുവായുധം വരവ് ഉപ്പുംതണ്ടും...
പത്തനംതിട്ട: അടൂർ മുണ്ടപ്പള്ളിയിൽ സ്കൂട്ടറിൽ ക്ഷേത്രദർശനത്തിന് ഇറങ്ങി രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. വീടിന് പുറത്തിറങ്ങിയ രാഹുലിന് പിന്നാലെ പൊലീസ് സംഘം പാഞ്ഞെത്തുകയായിരുന്നു. ഇന്നലെയാണ് അടൂരിലെ വീട്ടിൽ രാഹുലെത്തിയത്. കേസുമായി ബന്ധപ്പെട്ട് എറണാകുളത്ത് അഭിഭാഷകരെ കണ്ടാണ്...
