വനിത സംവരണ ബില്ല്; ലോക്സഭയിൽ ഇന്ന് ചർച്ച, സോണിയ ഗാന്ധിയും, സ്മൃതി ഇറാനിയും ആദ്യം ചർച്ചയിൽ പങ്കെടുക്കും

ദില്ലി:വനിത സംവരണ ബില്ലിന്മേൽ പുതിയ പാർലമെൻ്റ് മന്ദിരത്തിലെ ലോക്സഭയിൽ ഇന്ന് ചർച്ച നടക്കും. പ്രതിപക്ഷത്ത് നിന്ന് സോണിയ ഗാന്ധിയും, ഭരണപക്ഷത്ത് നിന്ന് മന്ത്രി സ്മൃതി ഇറാനിയും ആദ്യം ചർച്ചയിൽ പങ്കെടുക്കുമെന്നാണ് വിവരം. ബിൽ...

Latest News

Sep 20, 2023, 3:06 am GMT+0000
കേരളത്തിന്‍റെ രണ്ടാം വന്ദേഭാരത് ഞായറാഴ്ച സര്‍വീസ് ആരംഭിക്കും; റൂട്ടും സമയക്രമവുമായി

തിരുവനന്തപുരം: സംസ്ഥാനത്തേക്കുള്ള രണ്ടാമത്തെ വന്ദേഭാരത് എക്‌സ്പ്രസ് ഞായറാഴ്ച സര്‍വീസ് ആരംഭിക്കും.രാവിലെ ഏഴുമണിക്ക് കാസര്‍കോടുനിന്ന്‌ യാത്രയാരംഭിക്കുന്ന ട്രെയിന്‍ വൈകീട്ട് 3.05ന് തിരുവനന്തപുരത്തെത്തും. വൈകീട്ട് 4.05ന് ആരംഭിക്കുന്ന മടക്കയാത്ര രാത്രി 11.55ന് കാസര്‍കോട് അവസാനിക്കും. സ​ർ​വി​സി​ന്‍റെ...

Latest News

Sep 20, 2023, 2:52 am GMT+0000
‘ആത്മഹത്യ ചെയ്തവരുടെ കുടുംബാംഗങ്ങളും എത്തും, പദയാത്ര നയിക്കാൻ സുരേഷ് ഗോപി’, ആവശ്യം കരിവന്നൂരിലെ ഇരകൾക്ക് നീതി

തൃശൂര്‍: കരുവന്നൂരിലെ ഇരകള്‍ക്ക് വേണ്ടി സുരേഷ് ഗോപി. ഗാന്ധിജയന്തി ദിനത്തില്‍ കരുവന്നൂര്‍ ബാങ്കിന് മുന്നില്‍നിന്ന് സുരേഷ് ഗോപി പദയാത്ര ആരംഭിക്കും. തൃശൂരില്‍ സമാപിക്കും. കരുവന്നൂര്‍ സഹകരണ ബാങ്കിലെ പണം നഷ്ടമായ ഇരകള്‍ക്ക് നീതി...

Latest News

Sep 20, 2023, 2:32 am GMT+0000
തിരുവോണം ബമ്പർ ഭാഗ്യശാലി ആരെന്നറിയാൻ കാത്തിരിക്കാം ! ഭാഗ്യം അറിയാൻ കുറച്ചു മണിക്കൂറുകൾ കൂടി മാത്രം ബാക്കി!

തിരുവനന്തപുരം: തിരുവോണം ബമ്പറിന്‍റെ 25 കോടിയുടെ ഭാഗ്യശാലി ആരെന്നറിയാൻ ഇനി മണിക്കൂറുകൾ മാത്രം. ഇന്ന് തിരുവോണം ബമ്പർ നറുക്കെടുപ്പ് നടക്കും. കേരള ലോട്ടറി ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുക ആർക്ക് ലഭിക്കും എന്നറിയാനുള്ള...

Latest News

Sep 20, 2023, 2:24 am GMT+0000
കൊച്ചിയിൽ നീറ്റ ജലാറ്റിൻ കമ്പനിയിൽ പൊട്ടിത്തെറി, ഒരു മരണം

കൊച്ചി : എറണാകുളം കാക്കനാടുള്ള നീറ്റ ജലാറ്റിൻ കമ്പനിയിൽ പൊട്ടിത്തെറി. രാത്രി 8 മണിയോടെയാണ് പൊട്ടിത്തെറിയുണ്ടായത്. ഒരാൾ മരിച്ചു. പഞ്ചാബ് സ്വദേശിയാണ് മരിച്ചത്. 4 പേർക്ക് പരുക്കേറ്റു.

Latest News

Sep 19, 2023, 4:27 pm GMT+0000
എന്ത് കൊണ്ട് വീണ്ടും കോഴിക്കോട് നിപ? കേരളം പഠനം നടത്തും

തിരുവനന്തപുരം: എന്ത് കൊണ്ടാണ് വീണ്ടും കോഴിക്കോട് നിപ ബാധ റിപ്പോർട്ട് ചെയ്യുന്നത് എന്നത് സംബന്ധിച്ച് സംസ്ഥാനം പഠനം നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘എന്ത് കൊണ്ട് വീണ്ടും...

Latest News

Sep 19, 2023, 4:18 pm GMT+0000
ഇടുക്കിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയും യുവാവും വിഷം കഴിച്ച നിലയിൽ

മൂന്നാർ: ഇടുക്കി പണിക്കൻകുടിക്ക് സമീപം  പ്രായപൂർത്തി ആവാത്ത പെൺകുട്ടിയെയും യുവാവിനെയും ആളൊഴിഞ്ഞ വീട്ടിൽ വിഷം കഴിച്ച നിലയിൽ കണ്ടെത്തി. പണിക്കൻകുടി സ്വദേശിയായ യുവാവിനെയും ബന്ധുവായ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെയുമാണ് വിഷം കഴിച്ച നിലയിൽ പൊലീസ്...

Latest News

Sep 19, 2023, 3:47 pm GMT+0000
സാമൂഹിക മാധ്യമങ്ങള്‍ ഉപയോഗിക്കുന്നതിനും പ്രായപരിധി നിശ്ചയിക്കണമെന്ന് കര്‍ണാടക ഹൈക്കോടതി

ബെംഗളൂരു: മദ്യപിക്കുന്നതിന് നിയമപരമായ പ്രായപരിധി നിശ്ചയിച്ചിരിക്കുന്നതുപോലെ സാമൂഹിക മാധ്യമങ്ങള്‍ ഉപയോഗിക്കുന്നതിനും പ്രായപരിധി നിശ്ചയിക്കണമെന്ന നിരീക്ഷണവുമായി കര്‍ണാടക ഹൈക്കോടതി. പ്രായപരിധി ഏർപ്പെടുത്തിയാൽ, ഒരു പ്ലാറ്റ്‌ഫോമിൽ രജിസ്റ്റർ ചെയ്യുന്ന സമയത്ത് തിരിച്ചറിയൽ രേഖ സമർപ്പിക്കുന്ന രീതിയുണ്ടാകുമെന്നും...

Latest News

Sep 19, 2023, 3:26 pm GMT+0000
അവസാന മണിക്കൂറുകളിൽ തിരക്ക് കൂടി; ഓണം ബമ്പ‍ർ വിൽപ്പന സമയം നീട്ടി

തിരുവനന്തപുരം: ഓണം ബമ്പർ ഭാഗ്യാന്വേഷികളുടെ തിരക്ക് അവസാന മണിക്കൂറുകളിൽ കൂടിയതോടെ വിൽപ്പന സമയം നീട്ടി. അവസാന മണിക്കൂറില്‍ ആവശ്യക്കാര്‍ കൂടുന്നത് പരിഗണിച്ചാണ് വിൽപ്പന സമയം നീട്ടിയത്. ഏറ്റവും പുതിയ അറിയിപ്പ് പ്രകാരം നാളെ...

Latest News

Sep 19, 2023, 3:07 pm GMT+0000
ഒമാനിലെ വ്യവസായ മേഖലയിൽ തീപിടിത്തം

മസ്കറ്റ്: ഒമാനിലെ വ്യവസായ മേഖലയിൽ തീപിടിത്തം. സീബ് വിലയത്തിലെ റുസൈൽ വ്യവസായ മേഖലയിലാണ്  തീപിടിത്തം ഉണ്ടായത്. റുസൈൽ വ്യവസായ മേഖലയിൽ നിർത്തിയിട്ടിരുന്ന നാല് ട്രക്കുകളിലാണ് തീപിടിത്തം ഉണ്ടായെതെന്ന് സിവിൽ ഡിഫൻസ്, ആംബുലൻസ് ഡിപ്പാർട്ട്‌മെന്റ...

Sep 19, 2023, 2:47 pm GMT+0000