മാത്യു കുഴൽനാടനെതിരെ വിജിലൻസ് പ്രാഥമിക അന്വേഷണം

തിരുവനന്തപുരം∙ മാത്യു കുഴൽനാടൻ എംഎൽഎ ഇടുക്കി ജില്ലയിലെ ഉടുമ്പൻചോല താലൂക്കിൽ കെട്ടിടം വാങ്ങി വിലകുറച്ചു റജിസ്റ്റർ ചെയ്തെന്നുള്ള ആരോപണത്തിൽ പ്രാഥമിക അന്വേഷണം നടത്താൻ സർക്കാർ വിജിലൻസിന് അനുമതി നൽകി. ആഭ്യന്തര അഡിഷനൽ സെക്രട്ടറിയാണ്...

Latest News

Sep 21, 2023, 2:34 am GMT+0000
പുതിയ നിറം, ഡിസൈലും മാറ്റം; യാത്രക്കാർക്ക് ആവേശമായി രണ്ടാം വന്ദേഭാരത് തിരുവനന്തപുരത്തെത്തി

തിരുവനന്തപുരം : കേരളത്തിന് അനുവദിച്ച രണ്ടാം വന്ദേഭാരത് ട്രെയിൻ തലസ്ഥാനത്തെത്തി. പുലർച്ചെ 4.30നാണ് ട്രെയിൻ കൊച്ചുവേളി റെയിൽവേ സ്റ്റേഷനിലെത്തിയത്. ട്രയൽ റണ്ണിന് ശേഷം ഞായറാഴ്ച കാസര്‍കോട് നിന്നാകും രണ്ടാം വന്ദേ ഭാരത് ട്രെയിനിന്റെ ഉദ്ഘാടന...

Latest News

Sep 21, 2023, 2:04 am GMT+0000
കേരളത്തിൽ ഇന്നും മഴ ശക്തം, യെല്ലോ അലർട്ട് 4 ജില്ലകളിൽ

തിരുവനന്തപുരം:  സംസ്ഥാനത്ത് ഇന്നും ശക്തമായ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. വടക്ക് – പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ പശ്ചിമ ബംഗാൾ – ഒഡിഷ തീരത്തിനു സമീപം ന്യൂനമർദ്ദം സ്ഥിതി...

Latest News

Sep 21, 2023, 2:00 am GMT+0000
താമരശേരി വനം വകുപ്പ് ഓഫീസ് ആക്രമണ കേസിലെ മുഴുവൻ പ്രതികളെയും വെറുതെ വിട്ടു

കോഴിക്കോട്: താമരശ്ശേരി വനം വകുപ്പ് ഓഫീസ് ആക്രമണ കേസിലെ മുഴുവൻ പ്രതികളെയും കോടതി വെറുതെ വിട്ടു. 34 പ്രതികളെയാണ് കോഴിക്കോട് സ്പെഷ്യൽ അഡീഷണൽ സെഷൻസ് കോടതി വെറുതെ വിട്ടത്. തുടക്കം മുതൽ അട്ടിമറി...

Latest News

Sep 20, 2023, 4:57 pm GMT+0000
ട്രൂഡോയുടെ നിലപാടിൽ ഇന്ത്യക്ക് പ്രതിഷേധം: കടുത്ത നടപടികളിലേക്ക് നീങ്ങാൻ വിദേശകാര്യ മന്ത്രാലയം

ദില്ലി: ജസ്റ്റിൻ ട്രൂഡോയുടെ നിലപാട് ഇന്ത്യ കാന‍ഡ നയതന്ത്ര ബന്ധം വെട്ടിച്ചുരുക്കുന്നതിലേക്ക് നയിച്ചേക്കുമെന്ന് ഉന്നതവൃത്തങ്ങൾ. ജസ്റ്റിൻ ട്രൂഡോ ഭീകരരെ പിന്തുണയ്ക്കുന്നുവെന്ന് അമേരിക്ക ഉൾപ്പടെയുള്ള രാജ്യങ്ങളെ ഇന്ത്യ അറിയിക്കും. ഇരുരാജ്യങ്ങൾക്കുമിടയിലെ ബന്ധം വഷളാകുന്നത് കാനഡയിലേക്ക്...

Latest News

Sep 20, 2023, 4:46 pm GMT+0000
കരുവന്നൂ‍ര്‍: ചോദ്യം ചെയ്യാൻ വിളിച്ചുവരുത്തി മര്‍ദ്ദിച്ചുവെന്ന പരാതി; കൊച്ചി ഇ ഡി ഓഫിസിൽ പൊലീസ് പരിശോധന

കൊച്ചി: ചോദ്യം ചെയ്യാൻ വിളിച്ചുവരുത്തി മര്‍ദ്ദിച്ചുവെന്ന കൗൺസിലറുടെ പരാതിയുടെ അടിസ്ഥാനത്തിൽ കേരളാ പൊലീസ് സംഘം കൊച്ചി ഇ ഡി ഓഫിസിൽ പരിശോധന നടത്തുന്നു. വടക്കാഞ്ചേരി നഗരസഭ കൗൺസിലർ പി ആ‍ര്‍  അരവിന്ദാക്ഷൻ നൽകിയ പരാതിയിന്മേലുള്ള...

Latest News

Sep 20, 2023, 3:27 pm GMT+0000
പ്രതികളുടെ വൈദ്യപരിശോധന: ആരോഗ്യപ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കണം; മാർഗനിർദേശങ്ങൾ അംഗീകരിച്ചു

തിരുവനന്തപുരം : മെഡിക്കൽ എക്‌സാമിനേഷൻ / മെഡിക്കോ ലീഗൽ എക്‌സാമിനേഷൻ എന്നിവയ്‌ക്ക്‌ ഹാജരാക്കുമ്പോൾ പാലിക്കേണ്ട നടപടിക്രമങ്ങളുടെ മാർഗരേഖ മന്ത്രിസഭായോ​ഗത്തിൽ അം​ഗീകരിച്ചു. പ്രതികളെ വൈദ്യപരിശോധനയ്‌ക്ക് ഹാജരാക്കുമ്പോൾ ആരോ​ഗ്യപ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കാനാണ് പുതിയ മാർ​ഗനിർദേശങ്ങൾ. മജിസ്ട്രേട്ട്...

Latest News

Sep 20, 2023, 3:13 pm GMT+0000
‘നാരി ശക്തി വന്ദൻ അധിനിയം’: വനിത സംവരണ ബിൽ ലോക്സഭ പാസ്സാക്കി; രണ്ടുപേർ എതിർത്തു, 454 എം.പിമാർ പിന്തുണച്ചു

ന്യൂഡൽഹി: വനിത സംവരണ ബിൽ ലോക്സഭ പാസാക്കി. 454 അംഗങ്ങൾ ബില്ലിനെ അനുകൂലിച്ച് വോട്ട് ചെയ്തു. രണ്ട് പേരാണ് ബില്ലിനെ എതിർത്ത് വോട്ട് ചെയ്തതെന്ന് സ്പീക്കർ ഓം ബിർള അറിയിച്ചു. ലോക്സഭയിലും നിയമസഭയിലും...

Latest News

Sep 20, 2023, 3:01 pm GMT+0000
25ന് നടത്താനിരുന്ന പിഎസ്‌സി പരീക്ഷ മാറ്റി

തിരുവനന്തപുരം: കോഴിക്കോട് ജില്ലയിൽ നിപ രോഗ നിയന്ത്രണം നിലനിൽക്കുന്ന സാഹചര്യത്തിൽ 25ന് സംസ്ഥാനത്തെ മുഴുവൻ പരീക്ഷാകേന്ദ്രങ്ങളിലും നടത്തുവാൻ നിശ്ചയിച്ച പിഎസ്‌സി വകുപ്പുതല പരീക്ഷകൾ മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

Latest News

Sep 20, 2023, 2:40 pm GMT+0000
ഓണം ബമ്പറിന്റെ പേരിൽ തർക്കം; കൊല്ലത്ത്‌ ഒരാൾ വെട്ടേറ്റ്‌ മരിച്ചു

കൊല്ലം: തേവലക്കരയിൽ ഓണം ബമ്പ‍ര്‍ ലോട്ടറി ടിക്കറ്റിനെ ചൊല്ലിയുണ്ടായ തർക്കത്തിൽ ഒരാൾ വെട്ടേറ്റ് മരിച്ചു. തേവലക്കര സ്വദേശി ദേവദാസ് (42) ആണ് കൊല്ലപ്പെട്ടത്. ദേവദാസിന്റെ സുഹൃത്ത് അജിത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ദേവദാസ് തിരുവോണം...

Latest News

Sep 20, 2023, 2:24 pm GMT+0000