നിപാ: സമ്പർക്ക പട്ടികയിൽ 702 പേർ; 47 വാർഡുകൾ കണ്ടെയ്‌ൻമെന്റ്‌ സോണിൽ

കോഴിക്കോട്‌: ജില്ലയിൽ നിപാ വൈറസ് സ്ഥിരീകരിച്ച മൂന്ന്‌ രോഗികളുമായി സമ്പർക്കത്തിൽ ഏർപ്പെട്ടതായി ഇതുവരെ  കണ്ടെത്തിയത്‌ 702 പേരെ. 30ന്‌ മരണമടഞ്ഞ മരുതോങ്കര സ്വദേശി മുഹമ്മദിന്റെ സമ്പർക്ക പട്ടികയിൽ 371 പേരുണ്ട്‌.  ആയഞ്ചേരി മംഗലാട്‌ ...

Latest News

Sep 13, 2023, 11:28 am GMT+0000
സോളാര്‍ കേസ്; പരാതിക്കാരി കത്തെഴുതിയിട്ടില്ല; ഉമ്മൻ ചാണ്ടിയുടെ പേര് എഴുതിച്ചേർത്തത്: അഡ്വ. ഫെനി ബാലകൃഷ്ണൻ

തിരുവനന്തപുരം: സോളാര്‍ കേസുമായി ബന്ധപ്പെട്ട് പരാതിക്കാരി കത്തെഴുതിയിട്ടില്ലെന്ന് അഡ്വ. ഫെനി ബാലകൃഷ്ണൻ. ഗണേഷ് കുമാറിന്‍റെ നിർദ്ദേശ പ്രകാരം ശരണ്യ മനോജാണ് ഉമ്മൻ ചാണ്ടിയുടെയും ജോസ് കെ മാണിയുടെയും പേരെഴുതി ചേര്‍ത്ത കത്തെഴുതിയതെന്നും ഫെനി ബാലകൃഷ്ണൻ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഗണേഷ് കുമാറിന്‍റെ നിർദ്ദേശ...

Latest News

Sep 13, 2023, 11:20 am GMT+0000
നിപ ബാധ; കേരളത്തിൽ നിന്നുള്ള യാത്രക്കാർക്ക് തമിഴ്നാട്ടിൽ പരിശോധന

ചെന്നൈ: കേരളത്തിൽ കോഴിക്കോട് നിപ റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിൽ കേരളത്തിൽ നിന്നുള്ള യാത്രക്കാർക്ക് പരിശോധന ഏർപ്പെടുത്തി തമിഴ്നാട്. കേരളവുമായി അതിർത്തി പങ്കിടുന്ന എല്ല ജില്ലകളിലും പരിശോധന കർശനമാക്കാനാണ് തമിഴ്നാട് സർക്കാരിന്റെ തീരുമാനം. പനി...

Latest News

Sep 13, 2023, 10:56 am GMT+0000
രണ്ട് ആരോഗ്യ പ്രവർത്തകർക്ക് രോഗലക്ഷണം; മരുതോങ്കരയിൽ നിപ ബാധിച്ചു മരിച്ച 47കാരന്റെ റൂട്ട് മാപ്പ് തയ്യാറായി

കോഴിക്കോട്: കോഴിക്കോട്ട് രണ്ട് ആരോഗ്യ പ്രവർത്തകർക്ക് കൂടി നിപ രോഗലക്ഷണം. ഇവരുടെ സാമ്പിളുകൾ പൂനെയിലേക്ക് അയച്ചു. അതേസമയം, മരുതോങ്കരയിൽ നിപ ബാധിച്ചു മരിച്ച 47കാരന്റെ റൂട്ട് മാപ് പുറത്തുവിട്ടു. ഓഗസ്റ്റ് 22 നാണ്...

Latest News

Sep 13, 2023, 10:44 am GMT+0000
‘പുതിയ വൈറസ് എന്ന നിലയിൽ നിപ 2018 ലെ സാഹചര്യം ഇന്നില്ല; താരതമ്യേന റിസ്ക് കുറവാണ്’: കെകെ ശൈലജ

തിരുവനന്തപുരം: നിപ പുതിയ വൈറസ് എന്ന നിലയിൽ നിപ 2018 ലെ സാഹചര്യം ഇന്നില്ലെന്ന് മുൻ ആരോ​ഗ്യമന്ത്രിയും എംഎൽഎയുമായ കെകെ ശൈലജ. താരതമ്യേന റിസ്ക് കുറവാണ്. ഇപ്പോൾ പ്രോടോകോളുണ്ട്. കേന്ദ്ര അംഗീകാരം കിട്ടിയാൽ...

Latest News

Sep 13, 2023, 8:45 am GMT+0000
കേരളത്തിലെ നിപ വ്യാപന സാഹചര്യം നിരീക്ഷിച്ച് കേന്ദ്രം; ഉന്നതല യോഗം വിളിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളത്തിലെ നിപ വ്യാപന സാഹചര്യം നിരീക്ഷിച്ച് കേന്ദ്രം. ആരോഗ്യമന്ത്രാലയത്തിലെ വിദഗ്ധ ഡോക്ടര്‍മാര്‍ അടങ്ങുന്ന സംഘം സംസ്ഥാനം സന്ദര്‍ശിച്ച് നല്‍കുന്ന റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലായിരിക്കും തുടര്‍ ഇടപെടലുകള്‍. ഐസിഎംആറിൽ നിന്നുള്ള പ്രത്യേക സംഘവും കേരളത്തിലെത്തിയിട്ടുണ്ട്. ഒരേ...

Latest News

Sep 13, 2023, 8:32 am GMT+0000
നിപ : ജില്ലയിൽ
ആരോഗ്യ ജാഗ്രത

കോഴിക്കോട്‌:  ജില്ലയിൽ പനി ബാധിച്ചുള്ള അസ്വാഭാവിക മരണം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ജില്ലയിൽ ആരോഗ്യ ജാഗ്രത പ്രാഖ്യാപിച്ചതായി മന്ത്രി വീണാ ജോർജ്‌ വാർത്താസമ്മേളനത്തിൽ പറഞ്ഞു.  കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന ഉന്നതതല യോഗത്തിനുശേഷം...

Latest News

Sep 13, 2023, 7:57 am GMT+0000
മുക്കാളിയില്‍ ബസുകള്‍ കൂട്ടിയിടച്ച് 10 പേര്‍ക്ക് പരിക്ക്

 വടകര:   വടകരയില്‍ മുക്കാളിയില്‍ ബസുകള്‍ തമ്മില്‍ കൂട്ടിയിടച്ച് 10 പേര്‍ക്ക് പരിക്ക്.കെഎസ്ആര്‍ടിസി ബസും സ്വകാര്യ ബസുമാണ് കൂട്ടിയിടിച്ചത്. കെഎസ്ആര്‍ടിസി സ്വകാര്യ ബസിന്റെ പുറകിലിടിച്ചാണ് അപകടം ഉണ്ടായത്.പരിക്കേറ്റവരുടെ നില ഗുരുതരമല്ലെന്നാണ് ലഭ്യമാകുന്ന റിപ്പോര്‍ട്ട്

Latest News

Sep 13, 2023, 7:53 am GMT+0000
ഗ്രോ വാസുവിനെ വെറുതെവിട്ടു

കോഴിക്കോട് > മാവോയിസ്റ്റുകാർ കൊല്ലപ്പെട്ടതിൽ പ്രതിഷേധിച്ച കേസിൽ ഗ്രോ വാസു(92)വിനെ  വെറുതെവിട്ടു . ഗ്രോ വാസുവിനെതിരെ  വേണ്ടത്ര തെളിവില്ലെന്ന് കുന്ദമംഗലം ഒന്നാം ക്ലാസ് കോടതി പറഞ്ഞു. 2016ൽ നിലമ്പൂരിൽ നടന്ന പൊലീസ് വെടിവെപ്പിൽ മാവോയിസ്റ്റുകൾ...

Latest News

Sep 13, 2023, 7:15 am GMT+0000
സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു

തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്ന് ദിവസത്തിന് ശേഷം സ്വർണവില കുറഞ്ഞു. ഒരു പവൻ സ്വർണത്തിന് ഇന്ന് 280  രൂപ കുറഞ്ഞു. കഴിഞ്ഞ ശനിയാഴ്ച പവന് 120  രൂപ കുറഞ്ഞിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച ഉയർന്നതിന് ശേഷം സ്വർണവില...

Latest News

Sep 13, 2023, 7:09 am GMT+0000