പ്രതിരോധ പ്രവര്‍ത്തനം ഊര്‍ജിതം, ആശങ്കപ്പെടേണ്ട സാഹചര്യമില്ല -മുഖ്യമന്ത്രി

തിരുവനന്തപുരം: കോഴിക്കോട് ജില്ലയിൽ പനി ബാധിച്ചു രണ്ടുപേർ മരിച്ച സാഹചര്യം അതീവ ഗൗരവത്തോടെയാണ് സർക്കാർ കാണുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിപ വൈറസ് ആണോ പനിക്ക് കാരണം എന്ന് സംശയിക്കുന്നതിനാൽ ആരോഗ്യ വകുപ്പ്...

Latest News

Sep 12, 2023, 7:54 am GMT+0000
പുല്ലുരാംപാറയിൽ കാട്ടുപന്നിയെ വെടിവച്ച് കൊന്നു

പുല്ലുരാംപാറ: പള്ളിപ്പടി പള്ളിപ്പാലത്തിനു സമീപം മാസങ്ങളായി വൻ കൃഷി നാശം വരുത്തിക്കൊണ്ടിരുന്ന കാട്ടുപന്നിയെ വനം വകുപ്പിലെ എം പാനൽ ഷൂട്ടറായ പുല്ലുരാംപാറ ഇടക്കര വിൽസൺ വെളുപ്പിന് വെടിവച്ച് വീഴ്ത്തി. കോടഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ്...

Latest News

Sep 12, 2023, 7:51 am GMT+0000
ജി20 ഉച്ചകോടി: മൂന്ന് ദിവസം കൊണ്ട് വ്യാപാരമേഖലക്ക് നഷ്ടം 400 കോടി

ദില്ലി: ജി20 ഉച്ചകോടി മൂലം കടകൾ അടച്ചിട്ടതിനാൽ കോടികളുടെ നഷ്ടമെന്നു വിലയിരുത്തൽ. മൂന്നു ദിവസം കൊണ്ട് വ്യാപാര മേഖലയിൽ നഷ്ടമുണ്ടായത് 400 കോടിയോളം രൂപയാണെന്നാണ് വ്യാപാരികള്‍ പറയുന്നത്. ഓൺലൈൻ വ്യാപാരത്തിലടക്കം കനത്ത പ്രതിസന്ധി നേരിട്ടെന്നും...

Latest News

Sep 12, 2023, 7:43 am GMT+0000
സോളർ കേസ്; ‘ഉമ്മൻ ചാണ്ടിക്കെതിരെ കള്ളത്തെളിവുണ്ടാക്കിയത് ഗുരുതര കുറ്റം; അന്വേഷിക്കാതിരിക്കാൻ സാധ്യമല്ല’: ടി.ആസഫലി

കൊച്ചി: ഇതുവരെ അന്വേഷിച്ചതല്ല, ഇനി അന്വേഷിക്കാനിരിക്കുന്നതാണ് സോളർ കേസിൽ ഏറ്റവും ഗുരുതരമായ കുറ്റമെന്ന് മുൻ പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ ടി.ആസഫലി പറഞ്ഞു. ഉമ്മൻ ചാണ്ടിക്കെതിരെ കള്ളത്തെളിവുണ്ടാക്കി സിബിഐ അന്വേഷണത്തിന് കാരണമുണ്ടാക്കുകയാണ് ചെയ്തത്. ഇതാണ്...

Latest News

Sep 12, 2023, 7:13 am GMT+0000
നിപ നിയന്ത്രണങ്ങൾക്കായി 16 ടീമുകൾ രൂപീകരിച്ചു; സമ്പർക്ക പട്ടികയിൽ 75 പേർ; ജില്ലയിൽ കൺട്രോൾ റൂം തുറക്കുമെന്നും മന്ത്രി

കോഴിക്കോട്: നിപ ലക്ഷണങ്ങളോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ നാല് പേരാണ് ചികിൽസയിലുള്ളതെന്ന് ആരോ​ഗ്യ മന്ത്രി വീണാ ജോർ‍‍ജ്ജ്. ഒരാൾ വെന്റിലേറ്ററിൽ ചികിത്സയിലുണ്ട്. മരിച്ച മരുതോങ്കര സ്വദേശിയുടെ ഭാര്യയും നിരീക്ഷണത്തിലാണെന്നും മന്ത്രി പറഞ്ഞു. പൂനെ...

Latest News

Sep 12, 2023, 7:00 am GMT+0000
ഫയർമാൻ പരീക്ഷ; തുടർനടപടികൾ വേണ്ടെന്ന്‌ വച്ച്‌ വിഎസ്‌എസ്‌സി

തിരുവനന്തപുരം: ഫയർമാൻ പരീക്ഷയും സംശയനിഴലിൽ ആയതോടെ തുടർനടപടികൾ വേണ്ടെന്ന്‌ വച്ച്‌ വിഎസ്‌എസ്‌സി. ഈമാസം നടത്താനിരുന്ന കായികക്ഷമതാ പരീക്ഷയാണ്‌ തൽക്കാലത്തേക്ക്‌ മാറ്റിവച്ചത്‌. ഇക്കാര്യം ഉദ്യോഗാർഥികളെ അറിയിച്ചു. വിഎസ്എസ്‌സി ടെക്നീഷ്യൻ പരീക്ഷയിൽ ക്രമക്കേട് നടത്തിയ ഹരിയാന...

Latest News

Sep 12, 2023, 6:44 am GMT+0000
നടൻ വി പരമേശ്വരൻ നായർ അന്തരിച്ചു

ചെന്നൈ: സിനിമാ- നാടക നടൻ വി പരമേശ്വരൻ നായർ(85) അന്തരിച്ചു. പക്ഷാഘാതത്തെത്തുടർന്ന് കുറച്ചുകാലമായി ചികിത്സയിലായിരുന്നു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. അഞ്ചുപതിറ്റാണ്ടിലധികമായി പരമേശ്വരൻ നായർ ചെന്നൈയിൽ സ്ഥിരതാമസമാണ്. ഏതാനും വർഷം പട്ടാളത്തിൽ സേവനം...

Latest News

Sep 12, 2023, 6:36 am GMT+0000
നിപ സംശയം: ആരോ​ഗ്യ ജാ​ഗ്രതാ; ജില്ലയിൽ രണ്ട് പഞ്ചായത്തുകളിൽ പ്രാദേശിക അവധി

കോഴിക്കോട് : ജില്ലയിൽ പനി ബാധിച്ച് രണ്ടുപേർ മരിച്ച സാഹചര്യത്തിൽ ആരോ​ഗ്യ ജാ​ഗ്രതാ നിർദേശം. ആയഞ്ചേരി, മരുതോങ്കര ഭാഗങ്ങളിൽ പ്രാദേശിക അവധി പ്രഖ്യാപിച്ചു. പഞ്ചായത്തുകളിലെ സ്കൂളുകൾക്കും അങ്കണവാടികൾക്കും അവധി പ്രഖ്യാപിച്ചു. ആയഞ്ചേരി പഞ്ചായത്തിൽ...

Latest News

Sep 12, 2023, 6:22 am GMT+0000
ഐഎസ് ഗ്രൂപ്പ് പുരോഹിതനെ ആക്രമിക്കാനും ക്ഷേത്രങ്ങൾ കൊള്ളയടിക്കാനും പദ്ധതിയിട്ടു: എൻഐഎ

കൊച്ചി: കേരളത്തിൽ ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിന്റെ ഗ്രൂപ്പ് രൂപീകരിക്കാനുള്ള നീക്കം എൻഐഎ പൊളിച്ചപ്പോൾ നടുക്കുന്ന വിവരങ്ങളാണ് പുറത്തുവന്നത്. പെറ്റ് ലവേഴ്സ് എന്ന ടെലിഗ്രാം ഗ്രൂപ്പ് രൂപീകരിച്ചായിരുന്നു സംസ്ഥാനത്ത് ഐഎസ് പ്രവർത്തനം ശക്തിപ്പെടുത്താനുള്ള...

Latest News

Sep 12, 2023, 6:15 am GMT+0000
കോഴിക്കോട് നിപ സംശയം; കുട്ടികൾ ​ഗുരുതരാവസ്ഥയിൽ, ഫീൽഡ് സർവ്വെ തുടങ്ങി ആരോ​ഗ്യ വകുപ്പ്

കോഴിക്കോട്: കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ നിപ സംശയത്തിൽ കഴിയുന്നവരുടെ ആരോഗ്യനിലയിൽ രണ്ടുപേരുടെ നില ​ഗുരുതരം. മരുതോങ്കര സ്വദേശിയായ മരിച്ചയാളുടെ രണ്ട് മക്കളും ബന്ധുവുമാണ് ഇപ്പോൾ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ളത്. ഇയാളുടെ രണ്ട് മക്കളിൽ...

Latest News

Sep 12, 2023, 6:00 am GMT+0000