ഇന്ന് റേഷൻ കടകൾ അടച്ചിടും; ഒരു വിഭാഗം ഡീലർമാർ സമരത്തിൽ

തിരുവനന്തപുരം: റേ​ഷ​ൻ വ്യാ​പാ​രി​ക​ളോ​ടു​ള്ള സം​സ്ഥാ​ന സ​ർ​ക്കാ​റി​ന്റെ അ​വ​ഗ​ണ​ന​യി​ൽ പ്ര​തി​ഷേ​ധി​ച്ച് ഒരു വിഭാഗം റേഷൻ ഡീലർമാർ തിങ്കളാഴ്ച കടയടച്ചിട്ട് സമരം ചെയ്യും. കേ​ര​ള സ്റ്റേ​റ്റ് റീ​ട്ടെ​യി​ൽ റേ​ഷ​ൻ ഡീ​ലേ​ഴ്സ് അ​സോ​സി​യേ​ഷ​ന്‍റെ നേതൃത്വത്തിലാണ് കടയടപ്പ് സമരത്തിന്...

Latest News

Sep 11, 2023, 4:07 am GMT+0000
താ​മ​ര​ശ്ശേ​രി​യി​ൽ നാ​ട്ടു​കാ​രും ല​ഹ​രി​സം​ഘ​വും ത​മ്മി​ൽ ഏ​റ്റു​മു​ട്ടി

താ​മ​ര​ശ്ശേ​രി: താ​മ​ര​ശ്ശേ​രി​യി​ൽ നാ​ട്ടു​കാ​രും ല​ഹ​രി​സം​ഘ​വും ത​മ്മി​ൽ ഏ​റ്റു​മു​ട്ടി. കാ​രാ​ടി​യി​ൽ ല​ഹ​രി ഉ​പ​യോ​ഗ​ത്തി​നാ​യി എ​ത്തി​യ സം​ഘ​മാ​ണ് നാ​ട്ടു​കാ​രു​മാ​യി ഏ​റ്റു​മു​ട്ടി​യ​ത്. കഴിഞ്ഞ ദിവസം രാ​ത്രി പ​തി​നൊ​ന്ന​ര​യോ​ടെ കാ​രാ​ടി- കു​ടു​ക്കി​ലു​മ്മാ​രം റോ​ഡി​ലാ​ണ് നാ​ട്ടു​കാ​ര്‍ക്കു നേ​രെ ല​ഹ​രി​സം​ഘം കൈ​യേ​റ്റം...

Latest News

Sep 11, 2023, 4:05 am GMT+0000
യുവതിയെയും കുടുംബത്തെയും മർദിച്ച കേസ്: നടക്കാവ് എസ്.ഐ വിനോദ് കുമാറിന് സസ്‌പെൻഷൻ

കോഴിക്കോട്: കാർ യാത്രക്കാരായ യുവതിയെയും കുടുംബത്തെയും മർദിച്ച കേസിൽ നടക്കാവ് എസ്.ഐക്ക് സസ്‌പെൻഷൻ. എസ്.ഐ വിനോദ് കുമാറിനെയാണ് സസ്‌പെൻഡ് ചെയ്തത്. കോഴിക്കോട് റൂറൽ എസ്.പിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. നന്മണ്ട-കൊളത്തൂർ പാതയിൽ ശനിയാഴ്ച...

Latest News

Sep 11, 2023, 3:37 am GMT+0000
റോഡിലെ തർക്കം; സ്ത്രീകൾ ഉൾപ്പെട്ട കുടുംബത്തെ എസ്ഐ മർദിച്ചു; സംഭവം കോഴിക്കോട് കൊളത്തൂർ

കോഴിക്കോട് ∙ റോഡിൽ വാഹനം തടസ്സം സൃഷ്ടിച്ചതു ചോദ്യം ചെയ്ത സ്ത്രീകൾ ഉൾപ്പെടെ 3 പേരെ സ്ഥലത്തെത്തിയ എസ് ഐ ക്രൂരമായി മർദിച്ചു. സംഭവത്തിൽ നടക്കാവ് പൊലീസ് സ്റ്റേഷനിലെ എസ്ഐ വിനോദ് കുമാർ...

Latest News

Sep 11, 2023, 3:20 am GMT+0000
വംശഹത്യാ ഭീഷണിക്കെതിരെ ഹിന്ദു സമൂഹം ജാഗ്രത പാലിക്കണം: കെ.പി.ശശികല

കോഴിക്കോട്∙  കാസർകോട്ടുനിന്നും ചെന്നൈയിൽനിന്നും ഉയർന്നുവന്ന വംശഹത്യാ ഭീഷണിക്കെതിരെ ഹിന്ദു സമൂഹം ജാഗ്രത പാലിക്കണമെന്നു ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് കെ.പി.ശശികല. ഹിന്ദു ഐക്യവേദിയുടെ വനിതാവിഭാഗമായ മഹിളാ ഐക്യവേദിയുടെ സംസ്ഥാനതല ഹിന്ദുവനിതാ നേതൃസമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു...

Latest News

Sep 11, 2023, 3:16 am GMT+0000
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് കഴിഞ്ഞു, പുരാവസ്തു കേസിൽ ഇഡിക്ക് മുന്നിലേക്ക് വീണ്ടും സുധാകരൻ

കൊച്ചി: പുരാവസ്തു തട്ടിപ്പ് കേസിൽ കെപിസിസി അധ്യക്ഷൻ കെ സുധാകരനെ  ഇഡി ചോദ്യം ചെയ്യും. രാവിലെ 11മണിക്ക് ആണ് സുധാകരൻ ഹാജരാകുക. ഇത് രണ്ടാം തവണയാണ് ഇഡിക്ക് മുന്നിൽ കെ സുധാകരൻ ഹാജരാകുന്നത്....

Latest News

Sep 11, 2023, 2:54 am GMT+0000
നിയമസഭ സമ്മേളനത്തിന് ഇന്ന് തുടക്കം; ചാണ്ടി ഉമ്മൻ എംഎൽഎയായി സത്യപ്രതിജ്ഞ ചെയ്യും

തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ ഒൻപതാം സമ്മേളനം ഇന്ന് വീണ്ടും പുനരാരംഭിക്കും. അതോടൊപ്പം ഇന്ന് ചാണ്ടി ഉമ്മൻ എംഎൽഎ ആയി സത്യപ്രതിജ്ഞ ചെയ്യും. രാവിലെ ചോദ്യോത്തര വേളക്ക് ശേഷം പത്തുമണിക്കാണ് നിയമസഭയിലെ സത്യപ്രതിജ്ഞ....

Latest News

Sep 11, 2023, 2:42 am GMT+0000
കരുവന്നൂർ കേസ്: എ സി മൊയ്തീനെ ഇഡി ഇന്ന് ചോദ്യം ചെയ്യും; 10വർഷത്തെ നികുതിരേഖകളും ബാങ്ക് ഇടപാടുകളും ഹാജരാക്കണം

തൃശൂർ:  കരുവന്നൂർ ബാങ്ക് തട്ടിപ്പിലെ കള്ളപ്പണ കേസിൽ സിപിഎം സംസ്ഥാന കമ്മിറ്റി അംഗം എ.സി മൊയ്തീൻ എം.എൽഎയെ എൻഫോഴ്സ്മെന്‍റ് ഇന്ന് ചോദ്യം ചെയ്യും. രാവിലെ 11 മണിയ്ക്ക് കൊച്ചി ഓഫീസിലാണ് ചോദ്യം ചെയ്യൽ....

Latest News

Sep 11, 2023, 2:24 am GMT+0000
ഹൈഡ്രോളിക് സംവിധാനത്തിൽ തകരാർ; നെടുമ്പാശേരിയിൽ വിമാനം തിരിച്ചിറക്കി

കൊച്ചി: ഹൈഡ്രോളിക് സംവിധാനം തകരാറിലായതിനെ തുടർന്ന് നെടുമ്പാശ്ശേരിയിൽ വിമാനം തിരിച്ചിറക്കി. രാത്രി 11.10 ന് ബംഗളൂരുവിലേക്ക് പറന്നുയർന്ന എയർ ഏഷ്യയുടെ ബംഗളരുവിലേക്കുള്ള വിമാനമാണ് തിരിച്ചിറക്കിയത്. ജീവനക്കാരുൾപ്പെ ടെ 174 പേരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്....

Latest News

Sep 11, 2023, 2:21 am GMT+0000
ഭൂകമ്പത്തിൽ തകർന്ന് മൊറോക്കോ; മരണം 2000 കടന്നു; നിരവധിപേർ കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ട്

റബറ്റ് : ഭൂകമ്പത്തിൽ തകർന്ന് ആഫ്രിക്കൻ രാജ്യമായ മൊറോക്കോ. മരിച്ചവരുടെ എണ്ണം 2000 കടന്നു. 2000ലധികം പേർക്ക് പരിക്കേറ്റു. ഇതിൽ 1400ഓളം പേരുടെ നില ​ഗുരുതരമാണ്. ഉൾപ്രദേശങ്ങളിലെ കെട്ടിടാവശിഷ്ടങ്ങൾക്കിയിൽ നിരവധിപേർ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നതായാണ്...

Latest News

Sep 10, 2023, 12:22 pm GMT+0000