തൃശൂർ ∙ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍നിന്ന് തടവുകാരന് കടന്നുകളഞ്ഞു. മോഷണക്കേസ് പ്രതിയായ പൊള്ളാച്ചി സ്വദേശി ഗോവിന്ദരാജാണ് ജയില്‍ ചാടിയത്....
Sep 9, 2023, 9:59 am GMT+0000തിരുവനന്തപുരം: അടുത്ത മാസം ഒന്നിന് നിലവിൽ വരും വിധം സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ദ്ധിപ്പിക്കാൻ തീരുമാനം.പുതിയ നിരക്കുകള്‍ പന്ത്രണ്ടിനോ പതിമൂന്നിനോ വൈദ്യുതി റഗുലേറ്ററി കമ്മിഷന്‍ പ്രഖ്യാപിക്കും.നാലുവര്‍ഷത്തേക്ക് യൂണിറ്റിന് ശരാശരി 41 പൈസയുടെ താരിഫ്...
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. മൂന്ന് ദിവസത്തിന് ശേഷം സ്വർണവില ഇന്നലെ ഉയർന്നിരുന്നു. ഇന്ന് ഒരു പവൻ സ്വർണത്തിന് 120 രൂപ കുറഞ്ഞതോടെ വില 44000 ത്തിന് താഴെയെത്തി. ഒരു പവന് സ്വർണത്തിന്റെ...
പുതുപ്പള്ളി ∙ ‘‘മുൻപെല്ലാം പ്രതിസന്ധിയുണ്ടാകുമ്പോൾ ധൈര്യത്തിന് അപ്പയുണ്ടായിരുന്നു. എന്നാൽ, ഇത്തവണ സൈബർ ആക്രമണം ഉണ്ടായപ്പോൾ മനസ്സൊന്നു പതറി. അപ്പയുടെ കല്ലറയിലെത്തി, മനസ്സു വിങ്ങി ഞാനൊന്നേ പറഞ്ഞുള്ളൂ. എനിക്കു ബലം തരണം. അവിടെനിന്നു പുറത്തിറങ്ങിയപ്പോൾ...
തൃശൂർ > തൃശൂർ നഗരത്തിൽ വൻ സ്വർണക്കവർച്ച. ജ്വല്ലറി ജീവനക്കാർ കന്യാകുമാരിയിലേക്ക് കൊണ്ടുപോകുകയായിരുന്ന മൂന്നുകിലോ സ്വർണം കവർന്നു. റെയിൽവേ സ്റ്റേഷനിലേക്ക് പോകുംവഴി കാറിൽ എത്തിയ സംഘം സ്വർണം തട്ടിക്കൊണ്ടുപോകുകയായിരുന്നുവെന്നാണ് മൊഴി. വെള്ളിയാഴ്‌ച അർധരാത്രിയാണ്...
തിരുവനന്തപുരം∙ യുവസംവിധായിക നയന സൂര്യന്റെ മരണം കൊലപാതകമെല്ലെന്ന് ഉറപ്പിച്ച് മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ട്. മയോകാര്‍ഡിയല്‍ ഇന്‍ഫാർക്‌ഷനാണ് മരണകാരണമെങ്കിലും അതിലേക്കു നയിച്ചത് എന്താണെന്നു വ്യക്തമല്ലെന്നുള്ള റിപ്പോര്‍ട്ട് ക്രൈംബ്രാഞ്ചിനു കൈമാറി. ഇതോടെ ആത്മഹത്യയെന്നോ രോഗം മൂലമുള്ള...
കോഴിക്കോട്: ഷൊര്‍ണൂര്‍-കണ്ണൂര്‍ റൂട്ടിലെ പാസഞ്ചർ ട്രെയിനുകളുടെ സമയമാറ്റം യാത്രക്കാരെ ദുരിതത്തിലാക്കിയെന്നും പ്രയാസങ്ങള്‍ പരിഹരിക്കാന്‍ റെയിൽവേ ഉടൻ നടപടി സ്വീകരിക്കണമെന്നും മലബാര്‍ ട്രെയിന്‍ പാസഞ്ചേഴ്സ് വെൽഫെയർ അസോസിയേഷന്. ഇക്കാര്യം ചൂണ്ടിക്കാട്ടി പ്രസിഡന്റ് കെ. രഘുനാഥ്,...
ന്യൂഡൽഹി: ജി 20 ഉച്ചകോടിയിൽ പ്രധാനമന്ത്രി മോദി-ജോ ബൈഡൻ കൂടിക്കാഴ്ചയ്ക്ക് മുന്നോടിയായി, യു.എസ് ഉൽപ്പന്നങ്ങളുടെ അധിക നികുതി ഇന്ത്യ എടുത്തുകളഞ്ഞു. ചെറുപയർ, പയർ, ആപ്പിൾ എന്നിവയുൾപ്പെടെ അര ഡസനോളം യു.എസ് ഉൽപ്പന്നങ്ങൾക്ക് ചുമത്തിയിരുന്ന...
കൊച്ചി∙ മോൻസൻ മാവുങ്കൽ മുഖ്യപ്രതിയായ വ്യാജപുരാവസ്തു സാമ്പത്തിക തട്ടിപ്പു കേസിലെ നാലാംപ്രതി മുൻ ഡിഐജി എസ്. സുരേന്ദ്രന്റെ ഭാര്യ ബിന്ദുലേഖയെ ക്രൈംബ്രാഞ്ച് അറസ്‌റ്റ് ചെയ്‌തു. കേസിൽ ഏഴാംപ്രതിയാണു ബിന്ദുലേഖ. ഹൈക്കോടതി മുൻകൂർ ജാമ്യം...
ചെന്നൈ∙ പുതുപ്പള്ളിയിലെ യുഡിഎഫ് ജയത്തിനു പിന്നിൽ ഉമ്മൻ ചാണ്ടിയുടെ ജനകീയ ശൈലി എന്ന് സിപിഎം നേതാവ് എം.എ. ബേബി. വികസനവുമായി ബന്ധപ്പെട്ട ചർച്ചകൾ തിരഞ്ഞെടുപ്പ് സമയത്ത് പുതുപ്പള്ളിയിൽ നടന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആളുകൾ...
മലപ്പുറം: സിനിമ കാണാൻ ടിക്കറ്റ് നൽകാതെ ഓൺലൈനിൽ ടിക്കറ്റെടുക്കാൻ നിർബന്ധിച്ച് തിരിച്ചയച്ച തിയറ്ററുടമ 25,000 രൂപ നഷ്ടപരിഹാരവും പതിനായിരം രൂപ കോടതി ചെലവും നൽകാൻ ജില്ല ഉപഭോക്തൃ കമീഷൻ ഉത്തരവിട്ടു. മഞ്ചേരി കരുവമ്പ്രം...