പത്തനംതിട്ടയിൽ കഴുത്തറുത്ത നിലയിൽ കണ്ടെത്തിയ വയോധികൻ മരിച്ചു; അന്വേഷണം ആരംഭിച്ചു

പത്തനംതിട്ട∙ കഴുത്തറുത്ത നിലയിൽ കണ്ടെത്തിയ വയോധികൻ ആശുപത്രിയിൽ മരിച്ചു. പുതുശേരി ഭാഗം പുതുമല ശ്യാമളാലയത്തിൽ യശോധരനെയാണു (75) കഴുത്തറുത്ത നിലയിൽ കണ്ടെത്തിയത്. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ ദുരൂഹതയുള്ളതിനാൽ ഏനാത്ത് പൊലീസ് അന്വേഷണം...

Latest News

Sep 7, 2023, 4:39 am GMT+0000
ജഡ്ജിമാര്‍ വിരമിച്ച ശേഷം രണ്ട് വര്‍ഷത്തേക്ക് രാഷ്ട്രീയ നിയമനങ്ങള്‍ പാടില്ലെന്ന ആവശ്യം തള്ളി സുപ്രീം കോടതി

ന്യൂ ഡല്‍ഹി: സുപ്രീം കോടതിയിലെയും ഹൈക്കോടതികളിലെയും ജഡ്ജിമാര്‍ സര്‍വീസില്‍ നിന്ന് വിരമിച്ച് കഴിഞ്ഞ് രണ്ട് വര്‍ഷത്തേക്ക് രാഷ്ട്രീയ നിയമനങ്ങള്‍ സ്വീകരിക്കുന്നത് തടയണമെന്ന ഹര്‍ജി സുപ്രീം കോടതി തള്ളി. അത്തരം നിയമനങ്ങള്‍ സ്വീകരിക്കേണ്ടതുണ്ടോ എന്ന്...

Latest News

Sep 7, 2023, 4:34 am GMT+0000
‘എക്സിറ്റ് പോളുകളിൽ വിശ്വാസമില്ല, ജനങ്ങളിലാണ് വിശ്വാസം’: ജെയ്ക് സി തോമസ്

കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞടുപ്പിൽ എക്സിറ്റ് പോളുകളിൽ വിശ്വാസമില്ലെന്ന് എൽഡിഎഫ് സ്ഥാനാര്‍ത്ഥി ജെയ്ക് സി തോമസ്. ജനങ്ങളിലാണ് വിശ്വാസമെന്നും എക്സിറ്റ് പോളുകളെ മുഖവിലക്കെടുക്കുന്നില്ലെന്നും ജെയ്ക് സി തോമസ്  പറഞ്ഞു. എൽഡിഎഫിന്‍റെ അടിയുറച്ച വോട്ടുകൾ പൂർണമായി പോൾ...

Latest News

Sep 7, 2023, 4:08 am GMT+0000
തിരുവനന്തപുരത്ത് പഞ്ചനക്ഷത്ര ഹോട്ടലിൽ ദമ്പതികൾ തൂങ്ങി മരിച്ച നിലയിൽ

തിരുവനന്തപുരം: തിരുവനന്തപുരത്തെ പഞ്ചനക്ഷത്ര ഹോട്ടലിൽ ദമ്പതികളെ മരിച്ച തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മലയിൻകീഴ്‌ പ്രകൃതി ഗാർഡൻസിൽ സുഗതൻ, ഭാര്യ സുനില എന്നിവരാണ് മരിച്ചത്.  ഹരിപ്പാട്‌ ചേപ്പാട്‌ സ്വദേശിയായ സുഗതൻ ഏറെക്കാലം മസ്കറ്റിലായിരുന്നു. പ്രവാസ...

Latest News

Sep 7, 2023, 3:44 am GMT+0000
മകന്റെ കുടുംബത്തെ ഭാര്യവീട്ടിലാക്കി; എറണാകുളത്ത് ഒരു വീട്ടിലെ മൂന്നു പേർ മരിച്ചനിലയിൽ

കൊച്ചി∙ കുറുമശേരിയിൽ ഒരു വീട്ടിലെ മൂന്നുപേർ ആത്മഹത്യ ചെയ്തു. ഗൃഹനാഥനെയും ഭാര്യയെയും മകനെയുമാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. കുറുമശേരി അമ്പാട്ടുപറമ്പിൽ ഗോപി (62), ഭാര്യ ഷീല (55), മകൻ ഷിബി (33) എന്നിവരെ വീടിന്റെ...

Latest News

Sep 7, 2023, 3:22 am GMT+0000
പ്രണയ പക; പെരുമ്പാവൂർ രായമംഗലത്ത് വീട്ടിൽ കയറി യുവാവ് വെട്ടിയ പെൺകുട്ടിയുടെ നില ഗുരുതരമായി തുടരുന്നു

കൊച്ചി: പെരുമ്പാവൂർ രായമംഗലത്ത് വീട്ടിൽ കയറി യുവാവ് വെട്ടിപ്പരിക്കേൽപ്പിച്ച പെൺകുട്ടിയുടെ നില ഗുരുതരമായി തുടരുന്നു. ശസ്ത്രക്രിയകളെല്ലാം പൂര്‍ത്തിയായി. 72 മണിക്കൂര്‍ നിരീക്ഷണത്തിന് ശേഷം മാത്രമേ എന്തെങ്കിലും പറയാന്‍ സാധിക്കുകയുള്ളു എന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി. പ്രണയാഭ്യർത്ഥന...

Latest News

Sep 7, 2023, 2:44 am GMT+0000
സംസ്ഥാനത്ത് ശക്തമായ കാറ്റും മഴയും, കടലാക്രമണത്തിനും സാധ്യത; ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. വിവിധ ജില്ലകളില്‍ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ ജില്ലകളിലാണ് ഇന്ന് മഞ്ഞ അലർട്ട്...

Latest News

Sep 7, 2023, 2:36 am GMT+0000
മാധ്യമപ്രവർത്തകർക്കെതിരെ 11 വരെ നടപടി പാടില്ല; എഡിറ്റേഴ്സ് ഗിൽഡിന് സുപ്രീം കോടതിയുടെ സംരക്ഷണം

ന്യൂഡൽഹി ∙ മണിപ്പുർ കലാപത്തെക്കുറിച്ചു വസ്തുതാന്വേഷണം നടത്തിയ മാധ്യമപ്രവർത്തകർക്കെതിരായ കേസിൽ എഡിറ്റേഴ്സ് ഗിൽഡ് അംഗങ്ങൾക്കു സുപ്രീം കോടതി ഇടക്കാല സംരക്ഷണം അനുവദിച്ചു. മണിപ്പുർ പൊലീസ് റജിസ്റ്റർ ചെയ്ത കേസുകൾ റദ്ദാക്കണമെന്നാവശ്യപ്പെട്ട് എഡിറ്റേഴ്സ് ഗിൽഡ്...

Latest News

Sep 7, 2023, 2:22 am GMT+0000
ആലുവയിൽ രക്ഷിതാക്കൾക്കൊപ്പം ഉറങ്ങിയ കുട്ടിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ചു

കൊച്ചി : ആലുവയിൽ വീണ്ടും തട്ടിക്കൊണ്ടുപോയി പീഡനം. അതിഥി തൊഴിലാളികളായ രക്ഷിതാക്കൾക്കൊപ്പം ഉറങ്ങിയ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു. ചാത്തൻ പുറത്ത് പുലർച്ചെ രണ്ടു മണിയോടെയാണ് ദാരുണ സംഭവമുണ്ടായത്. മാതാപിതാക്കൾക്ക് ഒപ്പം ഉറങ്ങിയ കുട്ടിയെ...

Latest News

Sep 7, 2023, 2:17 am GMT+0000
ഉദയനിധി സ്‌റ്റാലിന്റെ തലവെട്ടാൻ 10 കോടി; അയോധ്യയിലെ സന്യാസിക്കെതിരെ കേസ്‌

ചെന്നൈ:സനാതനധർമ്മ വിവാദവുമായി ബന്ധപ്പെട്ട്‌ ഡിഎംകെ നേതാവും തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ മകനുമായ ഉദയനിധി സ്റ്റാലിന്റെ തലവെട്ടാന്‍ പത്തുകോടി വാഗ്ദാനം ചെയ്‌ത സന്യാസിക്കെതിരെ കേസ്. മധുര പൊലീസാണ് കേസ് എടുത്തത്. ഡിഎംകെ...

Latest News

Sep 6, 2023, 5:11 pm GMT+0000