‘പ്രൈംമിനിസ്റ്റര്‍ ഓഫ് ഭാരത്’: നരേന്ദ്ര മോദിയുടെ ഔദ്യോഗിക കുറിപ്പിലും ’ഭാരത് ’

ന്യൂഡൽഹി> രാജ്യത്തിന്റെ പേരിൽ ഇന്ത്യയെന്നത്‌ ബോധപൂർവ്വം ഒഴിവാക്കാനാണ്‌ നീക്കം സജീവമാക്കി കേന്ദ്രസർക്കാർ. രാഷ്ട്രപതിയുടെ കത്തിൽ ‘പ്രസിഡന്റ് ഓഫ് ഭാരത്’ എന്നു വിശേഷിപ്പിച്ചതിനു പിന്നാലെ  പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഔദ്യോഗിക കുറിപ്പിൽ ‘പ്രൈംമിനിസ്റ്റർ ഓഫ്...

Latest News

Sep 6, 2023, 9:01 am GMT+0000
ഒമാനിലെ വിദേശികൾക്ക് ദീർഘകാല വിസ അനുവദിച്ചു

ഒമാൻ> ഒമാനിൽ താമസിക്കുന്ന 2700 ലേറെ വിദേശികൾക്ക് ഇതുവരെ ദീർഘ കാല റസിഡൻസി കാർഡുകൾ അനുവദിച്ചതായി ഒമാൻ വാണിജ്യ  വ്യവസായ നിക്ഷേപ പ്രോത്സാഹന മന്ത്രാലയം അറിയിച്ചു. വിദേശികളായ നിക്ഷേപകർ. വ്യത്യസ്ഥ മേഖലകളിൽ കഴിവ്...

Latest News

Sep 6, 2023, 8:30 am GMT+0000
പുതുപ്പള്ളിയിൽ യുഡിഎഫ്‌ ബിജെപി വോട്ട്‌ വാങ്ങിയതായി സംശയം: എം വി ഗോവിന്ദൻ

തൃശൂർ> പുതുപ്പളളി ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് ബിജെപി വോട്ട് വാങ്ങിയോയെന്ന്‌ സംശയിക്കുന്നതായി സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു. ബിജെപി വോട്ട്  ലഭിച്ചില്ലെങ്കിൽ ചാണ്ടി ഉമ്മൻ ജയിക്കാൻ സാധ്യതയില്ല. ആര്...

Latest News

Sep 6, 2023, 8:28 am GMT+0000
വാഗമണ്‍ വ്യാജപ്പട്ടയ കേസ്: സര്‍വ്വേ നടത്തി റവന്യൂ വകുപ്പ്

ഇടുക്കി: വാഗമണ്ണില്‍ വ്യാജപ്പട്ടയമുണ്ടാക്കി സ്ഥലം കൈമാറ്റം ചെയ്ത കേസില്‍ റവന്യൂ വകുപ്പ് ഭൂമിയുടെ സര്‍വ്വേ നടത്തി. ഷേര്‍ലി ആല്‍ബര്‍ട്ട് എന്നയാളുടെയും സഹോദരിയുടെയും പേരിലുണ്ടായിരുന്ന സ്ഥലം കണ്ടെത്തി നല്‍കാനുള്ള കോടതി ഉത്തരവിന്റെ ഭാഗമായാണ് സര്‍വ്വേ നടത്തിയത്....

Latest News

Sep 6, 2023, 8:07 am GMT+0000
പുതുപ്പള്ളിയിലെ ഭൂരിപക്ഷം ചൊല്ലി തർക്കം; ഒരാൾക്ക് വെട്ടേറ്റു, സിപിഎം ബ്രാഞ്ച് സെക്രട്ടറി കസ്റ്റഡിയിൽ

കൊച്ചി: പുതുപ്പളളി ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തർക്കം ആക്രമണത്തിൽ കലാശിച്ചു. ഒരാൾക്ക് വെട്ടേറ്റു. കാലടി പൊതിയക്കര സ്വദേശി കുന്നേക്കാടൻ ജോൺസനാണ് വെട്ടേറ്റത്. സിപിഎം പൊതിയക്കര ബ്രാഞ്ച് സെക്രട്ടറി കുന്നേക്കാടൻ ദേവസിയാണ് ആക്രമിച്ചതെന്ന് പരിക്കേറ്റയാൾ പറഞ്ഞു....

Latest News

Sep 6, 2023, 6:36 am GMT+0000
പോളിങ്​ വൈകിയ സംഭവത്തിൽ റിപ്പോർട്ട്​ തേടി

കോ​ട്ട​യം: പു​തു​പ്പ​ള്ളി ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ മ​ണ​ർ​കാ​ട്​ ഗ​വ.​എ​ൽ.​പി.​എ​സി​ൽ വോ​ട്ടി​ങ്​ വൈ​കി​യ​ത്​​ സം​ബ​ന്ധി​ച്ച്​ ചീ​ഫ്​ ഇ​ല​ക്ട​റ​ൽ ഓ​ഫി​സ​ർ സ​ഞ്ജ​യ്​ കൗ​ൾ ജി​ല്ല ക​ല​ക്ട​റോ​ട്​​ റി​പ്പോ​ർ​ട്ട്​ തേ​ടി. യു.​ഡി.​എ​ഫ്​ സ്ഥാ​നാ​ർ​ഥി ചാ​ണ്ടി ഉ​മ്മ​ൻ ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ്​...

Latest News

Sep 6, 2023, 6:33 am GMT+0000
ബന്ധുവിൽ നിന്നും നാല് വർഷത്തോളം ലൈംഗികാതിക്രമം നേരിട്ടു; വെളിപ്പെടുത്തലുമായി ഹോളിവുഡ് താരം

പാരിസ്: കുട്ടിക്കാലത്ത് ലൈംഗികാതിക്രമത്തിന് ഇരയായിരുന്നുവെന്ന വെളിപ്പെടുത്തലുമായി ‘മിഷൻ ഇംപോസിബിൾ’ താരം ഇമ്മാനുവൽ ബിയാർട്. നിരവധി സിനിമകളിലും ടെലിവിഷൻ പരിപാടികളിലും താരമായ ബിയാർട് സഹസംവിധായകയായി പ്രവർത്തിക്കുന്ന തന്‍റെ പുതിയ ഡോക്യുമെന്‍ററിയിലൂടെയായിരുന്നു സംഭവം വെളിപ്പെടുത്തിയത്. പത്ത്...

Latest News

Sep 6, 2023, 6:01 am GMT+0000
ഉ​ൾ​നാ​ട​ൻ മ​ത്സ്യ​കൃഷി​യി​ൽ നൂ​ത​ന പ​ദ്ധ​തി​ക​ളു​മാ​യി ഫി​ഷ​റീ​സ് വ​കു​പ്പ്

കാ​സ​ർ​കോ​ട്: പൊ​തു​ജ​ന​പാ​ളി​ത്ത​ത്തോ​ടെ ഉ​ൾ​നാ​ട​ൻ മ​ത്സ്യ​ക്കൃ​ഷി വ്യാ​പി​പ്പി​ക്കു​ന്ന​ത് ഫി​ഷ​റീ​സ് വ​കു​പ്പ് നു​ത​ന പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​ക്കു​ന്നു. 10 ഹെ​ക്ട​റി​നു മു​ക​ളി​ൽ വി​സ്തൃ​തി​യു​ള്ള​തും നി​ല​വി​ൽ മ​ത്സ്യ​ക്കൃ​ഷി​ക്ക് ഉ​പ​യോ​ഗി​ക്കാ​ത്ത​തു​മാ​യി പൊ​തു ഉ​ട​മ​സ്ഥ​ത​യി​ലും സ്വ​കാ​ര്യ ഉ​ട​മ​സ്ഥ​യി​ലു​ള്ള ജ​ലാ​ശ​യ​ങ്ങ​ളി​ലും ക​നാ​ലു​ക​ളി​ലും ശാ​സ്ത്രീ​യ​മാ​യി...

Latest News

Sep 6, 2023, 5:59 am GMT+0000
എനിക്ക് ഇന്ത്യയും ഭാരതവും ഒരു പേരാണ്: ഹരീഷ് പേരടി

ഇന്ത്യയുടെ പേര് മാറ്റുന്നെന്ന തരത്തിൽ അഭ്യൂഹങ്ങൾ ഉയരുകയാണ്. സമൂഹത്തിന്റെ വിവിധ മേഖലയിൽ ഉള്ളവർ വിഷയത്തിൽ പ്രതികരണങ്ങളുമായി രം​ഗത്തെത്തിയിട്ടുണ്ട്. ഈ അവസരത്തിൽ നടൻ ഹരീഷ് പേരടി കുറിച്ച വാക്കുകളാണ് ശ്രദ്ധനേടുന്നത്. തനിക്ക് ഇന്ത്യയും ഭാരതവും...

Latest News

Sep 6, 2023, 5:30 am GMT+0000
പുതുപ്പള്ളിയിൽ ബി.ജെ.പി വോട്ട് യു.ഡി.എഫിന് ലഭിച്ചെന്ന് എം.വി ഗോവിന്ദൻ

തിരുവന്തപുരം: പുതുപ്പള്ളിയിൽ ബി.ജെ.പിയുടെ വോട്ട് യു.ഡി.എഫിന് ലഭിച്ചെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. ബി.ജെ.പി വോട്ട് വാങ്ങിയാൽ മാത്രമാണ് ചാണ്ടി ഉമ്മന് ജയിക്കാൻ കഴിയുകയെന്നും ഗോവിന്ദൻ പറഞ്ഞു. ഏത് സ്ഥാനാർഥി ജയിച്ചാലും...

Latest News

Sep 6, 2023, 5:27 am GMT+0000