വൈക്കം ∙ ട്രെയിനിന്റെ ചവിട്ടുപടിയിലിരുന്നു യാത്ര ചെയ്യുമ്പോൾ മൂവാറ്റുപുഴയാറ്റിൽ വീണയാളുടെ മൃതദേഹം കണ്ടെത്തി. അഗ്നിരക്ഷാ സേന നടത്തിയ തിരച്ചിലിലാണ്...
Aug 13, 2023, 9:40 am GMT+0000തിരുവനന്തപുരം: ഓണത്തോടനുബന്ധിച്ച് നഗരത്തിലെ തിരക്കൊഴിവാക്കാനും മോഷ്ടാക്കളെ വലയിലാക്കാനും പൊലീസിന്റെ ‘സ്പെഷൽ ഡ്രൈവ്’ ഈമാസം 15 മുതൽ ആരംഭിക്കും. ഇതുസംബന്ധിച്ച് രൂപരേഖ അന്തിമഘട്ടത്തിലാണ്. ഓണക്കാലത്ത് നഗരങ്ങളിലും ഗ്രാമങ്ങളിലും മോഷണങ്ങളും അക്രമവും കൂടാനുള്ള സാധ്യത കണക്കിലെടുത്ത്...
തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര വികസന കോർപറേഷന്റെ ഡയറക്ടർമാരുടെ ബോർഡിൽ(കെ.എസ്.എഫ്.ടി.സി) നിന്ന് നടി പാർവതി തിരുവോത്തിനെ സർക്കാർ ഒഴിവാക്കി ഉത്തരവിറക്കി. ബോർഡിൽ നിന്ന് തന്നെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് പാർവതി കെ.എസ്.എഫ്.ടി.സി മാനേജിങ് ഡയറക്ടർക്ക് കത്ത് നൽകിയിരുന്നു....
ബംഗളൂരു: മലയാളിയായ സ്വർണവ്യാപാരിയുടെ കാർ തടഞ്ഞുനിർത്തി 40 ലക്ഷം രൂപ കൊള്ളയടിക്കാനുള്ള ശ്രമത്തിനിടെ നാലുമലയാളികൾ പിടിയിലായി. ഇവരിൽനിന്ന് കേരള രജിസ്ട്രേഷനിലുള്ള ഇന്നോവ കാറും കർണാടക പൊലീസ് പിടിച്ചെടുത്തു. വെള്ളിയാഴ്ച രാവിലെ ഗുണ്ടൽപേട്ടക്കടുത്ത് ബേഗൂർ...
കൊയിലാണ്ടി> കൊയിലാണ്ടിയില്‍ കത്തിക്കരിഞ്ഞ നിലയില്‍ ശരീരഭാഗം കണ്ടെത്തി. സമീപത്തു നിന്നും ചെരുപ്പും വസ്ത്രങ്ങളും കണ്ടെത്തിയിട്ടുണ്ട്.ഊരള്ളൂരില്‍ വയലിനോട് ചേര്‍ന്നാണ് പുരുഷന്റേതെന്ന് സംശയിക്കുന്ന രണ്ടു കാലുകള്‍ കണ്ടെത്തിയത്.മറ്റു ശരീരഭാഗങ്ങള്‍ കണ്ടെത്താനായിട്ടില്ല. സമീപപ്രദേശത്തു നിന്നും കാണാതായ വ്യക്തികളെക്കുറിച്ച്...
കൊച്ചി> പുരാവസ്തു സാമ്പത്തിക തട്ടിപ്പ് കേസില്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടീസ്. കെ സുധാകരന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ഇ ഡി നിര്‍ദേശം നല്കി. അടുത്താഴ്ച കൊച്ചിയിലെ ഓഫീസില്‍...
തിരുവനന്തപുരം ∙ സംസ്ഥാനത്ത് 6 മാസമായി റേഷൻ വിഹിതം കൈപ്പറ്റാത്ത 11,590 മഞ്ഞ കാർഡ് (അന്ത്യോദയ അന്നയോജന –എഎവൈ) ഉടമകളുടെ വീടുകളിൽ താലൂക്ക് റേഷനിങ് ഇൻസ്പെക്ടർമാരെ അയച്ചു പരിശോധന നടത്താൻ ഭക്ഷ്യപൊതുവിതരണ വകുപ്പ്...
ന്യൂഡൽഹി ∙ കോഴിക്കോട് രാജ്യാന്തര വിമാനത്താവളം 2025 ന് അകം സ്വകാര്യവൽക്കരിക്കുമെന്നു കേന്ദ്ര വ്യോമയാന മന്ത്രാലയം വ്യക്തമാക്കി. വിമാനത്താവള വികസനത്തിന് ഭൂമി ഏറ്റെടുക്കുന്നതു സംബന്ധിച്ച് കേന്ദ്രസർക്കാരും കേരള സർക്കാരും പരസ്പരം പഴിചാരുന്നതിനിടെയാണ്, രാജ്യസഭയിൽ...
എറണാകുളം: പനി ബാധിച്ചെത്തിയ ഏഴ് വയസുകാരിക്ക് പേ വിഷ പ്രതിരോധ കുത്തിവയ്പ്പ് നൽകിയ സംഭവത്തിൽ ആരോഗ്യവകുപ്പ് അന്വേഷണം ഇന്ന് മുതൽ. ഗുരുതര പിഴവ് കണ്ടത്തിയ അങ്കമാലി താലൂക്ക് ആശുപത്രിയിലെ നഴ്സ് അടക്കമുള്ളവർക്കെതിരെ നടപടിയുണ്ടാകും....
കൊച്ചി: കൊച്ചിയിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിയെ സീനിയർ വിദ്യാർത്ഥികൾ മർദ്ദിച്ചെന്ന പരാതിയിൽ പരിക്കേറ്റ കുട്ടിയിൽ നിന്ന് പൊലീസ് മൊഴി എടുത്തു. തൃക്കാക്കര പൊലീസ് ആണ് കുട്ടിയിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചത്. ഇതിന് ശേഷം...
കോഴിക്കോട്: പ്രപഞ്ചസൗന്ദര്യത്തിന്റെ അപൂർവതക്ക് സാക്ഷ്യംവഹിക്കാൻ ഇന്നലെ രാത്രി ഉറങ്ങാതെ കാത്തിരുന്നത് ശാസ്ത്ര കുതുകികൾ മാത്രമായിരുന്നില്ല. ആകാശം നിറയെ ഉൽക്കകൾ പറക്കുന്ന കൗതുക നിമിഷങ്ങൾ ആസ്വദിക്കാൻ സാധാരണക്കാർ വരെ മാനത്തേക്ക് നോക്കിയിരുന്നു. എന്നാൽ, പ്രതീക്ഷിച്ച...