തിരുവനന്തപുരം: റെയില്‍വേ സ്റ്റേഷന് കൗണ്ടറിലെത്തി പണം നല്കി എടുത്ത റിസര്‍വേഷന്‍ ടിക്കറ്റ് ഓണ്‍ലൈനായി യാത്രക്കാരി അറിയാതെ റദ്ദാക്കിയ സംഭവത്തില്‍...
Aug 12, 2023, 4:39 pm GMT+0000തിരുവനന്തപുരം : ഓണക്കാലത്ത് കെഎസ്‌ആർടിസി 55 അന്തർസംസ്ഥാന സർവീസുകൾ നടത്തും. 30 സർവീസുകളാണ് നിശ്ചയിച്ചിരുന്നെങ്കിലും തിരക്ക് കൂടിയതോടെയാണ് കൂടുതൽ സർവീസുകൾ ആരംഭിക്കുന്നത്. ചെന്നൈ, മൈസൂരു, ബംഗളൂരു എന്നിവിടങ്ങളിലേക്കാണ് 22 മുതൽ സെപ്‌തംബർ അഞ്ചുവരെ...
തിരുവനന്തപുരം: വൊക്കേഷണൽ ഹയർ സെക്കൻഡറി ഒന്നാം വർഷ ഇംപൂവ്‌മെന്റ് പരീക്ഷകൾ സെപ്റ്റംബർ 25 ന് തുടങ്ങും. റഗുലർ/പ്രൈവറ്റ് വിഭാഗം വിദ്യാർഥികൾ ഫീസടച്ച് അവർ പഠനം നടത്തിയ സ്‌കൂളുകളിൽ ആഗസ്റ്റ് 18നകം അപേക്ഷ നൽകണം. കൂടുതൽ...
തിരുവനന്തപുരം: കയർഫെഡിന്റെ നേതൃത്വത്തിൽ സെപ്റ്റംബർ 15 വരെ സംസ്ഥാനമൊട്ടൊകെ ഓണം പ്രത്യേക വിപണന മേളകൾ സംഘടിപ്പിക്കുമെന്ന് വ്യവസായ, കയർ വകുപ്പ് മന്ത്രി പി. രാജീവ് പറഞ്ഞു. ഓണക്കാലത്ത് കയർഫെഡ് സംഘടിപ്പിക്കുന്ന മിന്നും പൊന്നോണം സ്വർണ സമ്മാന...
കോട്ടയം: തെരഞ്ഞെടുപ്പ് ചൂടിലേക്കെത്തിയ പുതുപ്പള്ളിയിൽ ആകാംഷകൾക്ക് വിരാമമിട്ട് ജെയ്ക് സി തോമസ് തന്നെ ഇടത് മുന്നണി സ്ഥാനാർത്ഥിയാകുമെന്ന് ഉറപ്പായി. ഇടത് സ്ഥാനാർത്ഥിയായി ജെയ്ക് സി തോമസ് ആഗസ്റ്റ് 17 ന് പത്രിക നൽകും....
കൊച്ചി: സംവിധായകൻ സിദ്ദീഖിനെ അംഗീകൃത യുനാനി ഡോക്ടർമാർ ആരും ചികിത്സിച്ചിട്ടില്ലെന്നും മരണകാരണം ശാസ്ത്രീയമായി അറിയുന്നതിനുമുമ്പ് യുനാനി വൈദ്യശാസ്ത്രത്തെ പ്രതിക്കൂട്ടിൽ നിർത്തിയത് ഗൂഢാലോചനയുടെ ഭാഗയാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും കേരള യുനാനി മെഡിക്കൽ അസോസിയേഷൻ (കെ.യു.എം.എ). നടൻ...
ന്യൂഡൽഹി: മണിപ്പൂരിൽ സ്ത്രീകൾക്കെതിരായ അതിക്രമത്തെ രൂക്ഷമായി വിമർശിച്ച് സുപ്രീംകോടതി. ഇതര സമുദായത്തെ കീഴ്പ്പെടുത്തുന്നതിനുള്ള സന്ദേശം നൽകാനാണ് മണിപ്പൂരിലെ അക്രമകാരികൾ ലൈംഗികാതിക്രമം നടത്തുന്നതെന്നും ഇത് തടയുന്നതിനുള്ള ഉത്തരവാദിത്തം സംസ്ഥാന സർക്കാറിനുണ്ടെന്നും കോടതി അഭിപ്രായപ്പെട്ടു. മേയ്...
ന്യൂഡൽഹി: പുതിയ ലോഗോയും ജീവനക്കാരുടെ യൂണിഫോമും (ലിവറി) അവതരിപ്പിച്ച് എയർ ഇന്ത്യ. ടാറ്റാ ഗ്രൂപ്പ് ഏറ്റെടുത്തശേഷം അടിമുടി മാറ്റത്തിന്റെ പാതയിലാണ് എയർ ഇന്ത്യ. വ്യാഴാഴ്‌ച ഡൽഹിയിൽ നടന്ന ചടങ്ങിലാണ് പുതിയ ലോഗോയും ലിവറിയും...
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കോട്ടയം, എറണാകുളം, തിരുവനന്തപുരം ജില്ലകളിലാണ് ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യത പ്രവചിച്ചിരിക്കുന്നത്. രണ്ട് ജില്ലകളിൽ...
തിരുവനന്തപുരം: അസം, ബംഗാള്‍, തമിഴ്, ഹിന്ദി, കന്നഡ, ഒഡിഷ ഭാഷകളില്‍ തയാറാക്കിയ റേഷന്‍ റൈറ്റ് കാര്‍ഡ് വിതരണത്തിന്റെ ഉദ്ഘാടനം ആഗസ്റ്റ് 14ന് രാവിലെ ഏഴിന് മന്ത്രി ജി.ആര്‍. അനില്‍ നിര്‍വഹിക്കും. ഇതര സംസ്ഥാന...
തൃശൂർ : ഉറങ്ങിക്കിടന്ന ഭാര്യയെ കമ്പിപ്പാരകൊണ്ട് തലയ്ക്കടിച്ച് കൊന്ന ശേഷം ഭര്‍ത്താവ് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയെന്ന വിവരത്തിന്റെ ഞെട്ടലിലാണ് തൃശൂര്‍ ചേറൂര്‍ സ്വദേശികൾ. ചേറൂര്‍ കല്ലടിമൂലയില സ്വദേശി ഉണ്ണികൃഷ്ണനാണ് ഭാര്യ സുലിയെ കമ്പിപ്പാരകൊണ്ട് തലയ്ക്കടിച്ച്...