ഊരാളുങ്കലിന് ലഭിച്ചത് 6511.57 കോടി രൂപയുടെ പ്രവർത്തികളെന്ന് വി.എൻ വാസവൻ

തിരുവനന്തപുരം: മുൻ സർക്കാരിന്റെ കാലം മുതൽ നാളിതുവരെ ഊരാളുങ്കൽ ലേബർ സൊസൈറ്റിക്ക് ആകെ 6511.57 കോടി രൂപയുടെ പ്രവർത്തികൾ ലഭിച്ചുവെന്ന് മന്ത്രി വി.എൻ വാസവൻ. ഇക്കാലത്ത് ഊരാളുങ്കൽ ലേബർ സൊസൈറ്റി 4681 സർക്കാർ...

Latest News

Aug 9, 2023, 10:33 am GMT+0000
ചാണ്ടി ഉമ്മൻ ചരിത്രവിജയം നേടും ; നുണ പ്രചാരണങ്ങൾക്ക് ജനം മറുപടി നൽകും – അച്ചു ഉമ്മൻ

കോട്ടയം: പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മൻ ചരിത്രം വിജയം നേടുമെന്ന് കുപ്രചാരണങ്ങൾക്ക് ജനങ്ങൾ തന്നെ മറുപടി നൽകു​മെന്നും സഹോദരിയും അന്തരിച്ച ഉമ്മൻചാണ്ടിയുടെ മകളുമായ അച്ചു ഉമ്മൻ. തെരഞ്ഞെടുപ്പിൽ ചാണ്ടി ഉമ്മനൊപ്പം മുഴുവൻ സമയവും പ്രചാരണത്തിന്...

Latest News

Aug 9, 2023, 10:25 am GMT+0000
‘മൻമോഹൻ സിങ് മഹാനാണ്’ , ഡോ. സിങ്ങിനെ പ്രകീർത്തിച്ച് എ.എ.പി ട്വിറ്ററിൽ പോസ്റ്റിട്ടു

ന്യൂഡൽഹി: കേന്ദ്രസർക്കാർ കൊണ്ടുവന്ന ഗവണ്മെന്റ് ഓഫ് നാഷനൽ കാപിറ്റൽ ടെറിറ്ററി ഓഫ് ഡൽഹി (ഭേദഗതി) ബിൽ ചർച്ചക്കിടെ രാജ്യസഭയിലെ ശ്രദ്ധേയ സാന്നിധ്യമായിരുന്നു മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്. ബില്ലിന്റെ കരടു ഭേദഗതിക്കെതിരെ വോട്ടുചെയ്യാനായി...

Latest News

Aug 9, 2023, 10:12 am GMT+0000
രാഹുൽ ഗാന്ധി ‘ഫ്ലയിങ് കിസ്’ നൽകിയെന്ന് ബി.ജെ.പി എം.പിമാരുടെ പരാതി; പ്രസംഗത്തിലെ കടന്നാക്രമണം വഴിതിരിച്ചുവിടാൻ ശ്രമം

ന്യൂഡൽഹി: മണിപ്പൂർ വിഷയത്തിൽ പ്രധാനമന്ത്രിയെയും ബി.ജെ.പിയെയും കടന്നാക്രമിച്ച് പ്രസംഗിച്ച രാഹുൽ ഗാന്ധിക്കെതിരെ ‘ഫ്ലയിങ് കിസ്’ ആരോപണവുമായി ബി.ജെ.പിയിലെ വനിതാ എം.പിമാർ. രാഹുലിന് ശേഷം കേന്ദ്രമന്ത്രി സ്മൃതി ഇറാനി പ്രസംഗിക്കുമ്പോൾ ‘ഫ്ലയിങ് കിസ്’ നൽകുന്നത്...

Latest News

Aug 9, 2023, 9:34 am GMT+0000
‘തമാശയാണെങ്കിലും വിമാനത്താവളത്തിൽ ഇങ്ങനെയൊന്നും പറയരുത്, പണി കിട്ടും’; മുന്നറിയിപ്പുമായി പൊലീസ്

കൊച്ചി: വിമാനത്താവളത്തിൽ എത്തുന്നവർക്ക് സുരക്ഷാ മുന്നറിയിപ്പുമായി കൊച്ചി പൊലീസ്. എയർപോർട്ടും പരിസരവും അതീവ സുരക്ഷാ മേഖലയായതിനാൽ യാത്രാ  വേളകളിൽ ദേഹവും ബാഗുകളും പരിശോധിക്കുന്നത് നിർബന്ധമാണെന്ന് ഈ സമയം ആശയക്കുഴപ്പമുണ്ടാക്കുന്ന കാര്യങ്ങൾ പറയരുതെന്നും പൊലീസ് അറിയിച്ചു....

Latest News

Aug 9, 2023, 8:13 am GMT+0000
‘കേരളയല്ല; കേരളം’: പ്രമേയം നിയമസഭ പാസാക്കി

തിരുവനന്തപുരം> സംസ്ഥാനത്തിന്റെ ഔദ്യോഗിക നാമധേയം ‘കേരള’ എന്നതിന് പകരം ‘കേരളം’  എന്നാക്കി മാറ്റുന്നതിനുള്ള പ്രമേയം നിയമസഭ ഏകകണ്ഠമായി പാസാക്കി. ‘കേരളം’ എന്നാക്കി മാറ്റാന്‍ കേന്ദ്ര സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുന്ന ചട്ടം 118 പ്രകാരമുള്ള പ്രമേയം...

Latest News

Aug 9, 2023, 8:08 am GMT+0000
കണ്ണൂരിൽ ഒറ്റദിവസം പിടികൂടിയത് രണ്ട് കോടിയുടെ സ്വർണം

ക​ണ്ണൂ​ർ: ചെ​റി​യൊ​രു ഇ​ട​വേ​ള​ക്കു​ശേ​ഷം ക​ണ്ണൂ​ർ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ വ​ൻ സ്വ​ർ​ണ​വേ​ട്ട. ഒ​റ്റ​ദി​വ​സം കൊ​ണ്ട് ര​ണ്ടു​കോ​ടി​യു​ടെ സ്വ​ർ​ണ​മാ​ണ് ക​ണ്ണൂ​ർ സി​റ്റി പൊ​ലീ​സ് മേ​ധാ​വി അ​ജി​ത്​ കു​മാ​റി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സ്ക്വാ​ഡ്​ പി​ടി​കൂ​ടി​യ​ത്. അ​ബൂ​ദ​ബി, മ​സ്‌​ക​ത്ത്, ഷാ​ർ​ജ...

Latest News

Aug 9, 2023, 8:02 am GMT+0000
അവസാന നിമിഷങ്ങളിലും പ്രിയ സുഹൃത്തിനരികിൽ ലാൽ; സിദ്ദിഖിനെ അവസാനമായി കാണാൻ മമ്മൂട്ടിയും

കൊച്ചി> സംവിധായകൻ സിദ്ദിഖിനെ കാണാൻ കടവന്ത്ര ഇൻഡോർ സ്റ്റേഡിയത്തിൽ മമ്മൂട്ടി ഉൾപ്പെടെ ചലച്ചിത്ര മേഖലയിലെ പ്രമുഖരെത്തി. മകൻ ദുൽഖർ സൽമാനുമൊപ്പമാണ് മമ്മൂട്ടി സിദ്ദിഖിന് അന്ത്യോപചാരം അർപ്പിക്കാൻ എത്തിയത്. സിദ്ദിഖിന്റെ ആത്മ സുഹൃത്തും നടനും...

Latest News

Aug 9, 2023, 8:00 am GMT+0000
മുഖ്യമന്ത്രിയെയും കുടുംബത്തെ കുറിച്ചുള്ള ആരോപണം എന്ത് കൊണ്ട് അന്വേഷിക്കുന്നില്ല -കെ. സുധാകരന്‍

ന്യൂഡൽഹി: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയന് സ്വകാര്യ കമ്പനിയിൽ നിന്ന് മാസപ്പടി ലഭിച്ച സംഭവത്തിൽ പ്രതികരിച്ച് കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരന്‍. മുഖ്യമന്ത്രിയുടെ കുടുംബത്തിലേക്ക് പോകുന്ന കോടികളെ കുറിച്ച് ഒരന്വേഷണവും...

Latest News

Aug 9, 2023, 7:57 am GMT+0000
മണിപ്പൂരിൽ ഭാരതമാതാവിനെ കൊലപ്പെടുത്തി; മോദി സർക്കാറിനെതിരെ ആഞ്ഞടിച്ച് രാഹുൽ

ന്യൂഡൽഹി: മണിപ്പൂർ കലാപ വിഷയത്തിൽ പ്രതിപക്ഷ സഖ്യമായ ഇൻഡ്യ കൊണ്ടു വന്ന അവിശ്വാസപ്രമേയ ചർച്ചയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും കേന്ദ്ര സർക്കാറിനേയും രൂക്ഷമായ വിമർശനം ഉന്നയിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. മണിപ്പൂരിൽ...

Latest News

Aug 9, 2023, 7:47 am GMT+0000