പാളയം മാവേലി സ്റ്റോറിൽ സാധനങ്ങളില്ലെന്ന് പരസ്യപ്പെടുത്തിയ മാനേജർക്ക് സസ്​പെൻഷൻ

കോഴിക്കോട്: സാധനങ്ങൾ ഇല്ലെന്ന് പരസ്യപ്പെടുത്തിയ സപ്ലൈകോ മാനേജർക്ക് സസ്​പെൻഷൻ. കോഴിക്കോട് പാളയം മാവേലി സ്റ്റോറിൽ സാധനങ്ങൾ ഇല്ലെന്ന് പരസ്യപ്പെടുത്തിയ മാനേജർ കെ.നിതിനെയാണ് സസ്​പെൻഡ് ചെയ്തത്. സ്റ്റോറില്‍ ചില സാധനങ്ങള്‍ ഇല്ല എന്ന് ഇയാൾ...

Latest News

Aug 9, 2023, 4:50 am GMT+0000
ഓ​ണം സീ​സ​ൺ: വി​മാ​ന ടി​ക്ക​റ്റ് നി​ര​ക്ക് ഉ​യ​ർ​ന്നു, കു​ടും​ബ​ത്തി​ന്​ നാ​ട്ടി​ലെ​ത്താ​ൻ 400 റി​യാ​ൽ വ​രെ​യാ​കും

സു​ഹാ​ർ: ഓ​ണം അ​ടു​ത്ത​തോ​ടെ പ​തി​വു​പോ​ലെ നാ​ട്ടി​ലേ​ക്കു​ള്ള​ വി​മാ​ന ടി​ക്ക​റ്റ് നി​ര​ക്ക്​ ഉ​യ​ർ​ന്നു. ഇ​തോ​ടെ ടി​ക്ക​റ്റ് നി​ര​ക്കി​ന്റെ കു​തി​ച്ചു​ക​യ​റ്റ​ത്തി​ൽ വേ​ന​ല​വ​ധി​ക്ക് നാ​ട്ടി​ൽ പോ​കാ​തി​രു​ന്ന പ്ര​വാ​സി​ക​ളു​ടെ ഓ​ണ​ത്തി​ന് നാ​ട്ടി​ലെ​ത്താ​മെ​ന്ന പ്ര​തീ​ക്ഷ​ക്ക് മ​ങ്ങ​ലേ​റ്റു. കു​ടും​ബ​ങ്ങ​ൾ​ക്ക്​ നാ​ട്ടി​ലേ​ക്കെ​ത്താ​ൻ വ​ലി​യ...

Latest News

Aug 9, 2023, 4:42 am GMT+0000
ഉമ്മൻ ചാണ്ടിയില്ലാത്ത പുതുപ്പള്ളിക്കാർക്ക് ചാണ്ടി ഉമ്മനോളം പാകമാകുന്ന മറ്റൊരാളില്ല: കുഞ്ഞാലിക്കുട്ടി

മലപ്പുറം∙ പുതുപ്പള്ളിയില്‍ ചാണ്ടി ഉമ്മന്റെ യുഡിഎഫ് സ്ഥാനാർഥിത്വത്തെ പ്രകീർത്തിച്ചും വിജയാശംസകൾ നേർന്നും മുസ്‌ലിംലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി. ‘‘ഉമ്മൻ ചാണ്ടിയില്ലാത്ത പുതുപ്പള്ളിക്കാർക്ക് ചാണ്ടി ഉമ്മനോളം പാകമാകുന്ന മറ്റൊരാളില്ല.’’– എന്ന് കുഞ്ഞാലിക്കുട്ടി...

Latest News

Aug 9, 2023, 4:35 am GMT+0000
‘പാർട്ടി ഏൽപിച്ച ദൗത്യം ഭംഗിയായി നിറവേറ്റണം’ : ചാണ്ടി ഉമ്മൻ

കോട്ടയം ∙ ‘‘പിതാവ് മരിച്ച് 22 ദിവസം കഴിയുന്നതേയുള്ളു. വേർപാടിന്റെ വേദന ഇതുവരെ മാഞ്ഞിട്ടില്ല. പക്ഷേ പാർട്ടി ഏൽപിച്ച ദൗത്യം ഭംഗിയായി നിറവേറ്റണം’’– സ്ഥാനാർഥിത്വം അറിഞ്ഞപ്പോൾ ചാണ്ടി ഉമ്മൻ പ്രതികരിച്ചു. എഐസിസി പ്രസിഡന്റ്...

Latest News

Aug 9, 2023, 3:54 am GMT+0000
രണ്ടാം ഘട്ട ഭാരത് ജോഡോ യാത്രയ്ക്ക് രാഹുൽ ഗാന്ധി; ഗുജറാത്ത് മുതല്‍ മേഘാലയ വരെ

ന്യൂഡൽഹി∙ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ പദയാത്രയുടെ രണ്ടാം ഘട്ടം ഗുജറാത്ത് മുതൽ മേഘാലയ വരെ നടത്തുമെന്ന് മഹാരാഷ്ട്ര കോൺഗ്രസ് അധ്യക്ഷൻ നാനാ പടോലെ പറഞ്ഞു. യാത്ര ഗുജറാത്തിൽ ആരംഭിച്ച്...

Latest News

Aug 9, 2023, 3:46 am GMT+0000
പുതുപ്പള്ളിയില്‍ ചാണ്ടി ഉമ്മനെ നേരിടാന്‍ ആര്? ജെയ്കുൾപ്പെടെ നാല് പേർ പരി​ഗണനയിൽ, അല്ലെങ്കിൽ പൊതു സ്വതന്ത്രൻ

കോട്ടയം: പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മനെതിരെ കരുത്തനായ സ്ഥാനാർത്ഥിയെ രംഗത്തിറക്കാൻ സിപിഎം. ജെയ്ക് സി തോമസ് അടക്കം 4 പേരാണ് നിലവിൽ പരിഗണനയിലുള്ളത്. അതേസമയം, മത്സരരം​ഗത്ത് പൊതുസ്വതന്ത്രൻ വേണമെന്ന അഭിപ്രായവും ശക്തമാണ്. ഔദ്യോ​ഗികമായി സ്ഥാനാർത്ഥിയെ...

Latest News

Aug 9, 2023, 3:37 am GMT+0000
അപകടത്തിന് കാരണം സ്‌പ്രേ ? ;  മാവേലിക്കരയില്‍ കാര്‍ കത്തി യുവാവ് മരിച്ച സംഭവത്തില്‍ ഫോറന്‍സിക് സംഘം

ആലപ്പുഴ: മാവേലിക്കരയില്‍ കാര്‍ കത്തി യുവാവ് മരിച്ച സംഭവത്തില്‍ കാറിനുള്ളില്‍ സ്‌പ്രേയുടെ സാന്നിധ്യം കണ്ടെത്തിയതായി ഫോറന്‍സിക് സംഘം. സ്‌പ്രേയിലേക്ക് സിഗരറ്റ് ലൈറ്ററില്‍ നിന്ന് തീ പടര്‍ന്നതാണോ അപകട കാരണമെന്നാണ് അന്വേഷണ സംഘം പരിശോധിക്കുന്നത്. ക്യാബിനില്‍...

Latest News

Aug 9, 2023, 3:33 am GMT+0000
ആലുവയിൽ യാത്രയ്ക്കിടെ ട്രെയിനില്‍ നിന്നു വീണ യുവാവിന് ഗുരുതര പരിക്ക്

കൊച്ചി: ആലുവയിൽ ട്രെയിനിൽ നിന്നു വീണു യുവാവിന് പരിക്കേറ്റു. കണ്ണൂർ സ്വദേശി നിധീഷിനാണ് പരിക്കേറ്റത്.  തലയ്ക്കു ഗുരുതരമായി പരുക്കേറ്റ  നിധീഷിനെ  ഗവ. മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.  ആലുവ റെയിൽവേ സ്റ്റേഷനു സമീപം ചൊവ്വാഴ്ച...

Latest News

Aug 9, 2023, 3:29 am GMT+0000
സെപ്റ്റംബർ അഞ്ചിന് പുതുപ്പള്ളിയിൽ വിധി; ഫലം എട്ടിന്

ന്യൂഡൽഹി / തിരുവനന്തപുരം ∙ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ വിയോഗത്തെത്തുടർന്ന് ഒഴിവുവന്ന പുതുപ്പള്ളി നിയോജകമണ്ഡലത്തിൽ സെപ്റ്റംബർ അഞ്ചിന് ഉപതിരഞ്ഞെടുപ്പ്. സെപ്റ്റംബർ എട്ടിനാണു വോട്ടെണ്ണൽ. ജൂലൈ 1 വരെ പേരു ചേർത്തവരെ ഉൾപ്പെടുത്തിയ...

Latest News

Aug 9, 2023, 3:26 am GMT+0000
മൊബൈല്‍ ഫോണ്‍ പാടില്ല, പേപ്പര്‍ കീറരുത്, ഉറക്കെ ചിരിക്കരുത്; എംഎല്‍എമാര്‍ക്ക് യുപി നിയമസഭയില്‍ പുതിയ ചട്ടങ്ങൾ

ലക്നൗ: എംഎല്‍എമാര്‍ക്ക് കര്‍ശന നിബന്ധനകളുമായി ഉത്തര്‍പ്രദേശ് നിയമസഭയുടെ പുതിയ പ്രവര്‍ത്തന ചട്ടങ്ങള്‍. അംഗങ്ങള്‍ സഭയുടെ അകത്തേക്ക് മൊബൈല്‍ ഫോണ്‍ കൊണ്ടുപോകരുതെന്നും രേഖകള്‍ കീറി എറിയരുതെന്നും സ്‍പീക്കര്‍ക്ക് പുറം തിരിഞ്ഞ് നില്‍ക്കുകയോ ഇരിക്കുകയോ ചെയ്യരുതെന്നും...

Latest News

Aug 9, 2023, 3:15 am GMT+0000