തൃശൂർ ∙ ധനവ്യവസായ ബാങ്കേഴ്സ് എന്ന സ്ഥാപനം നടത്തി, വൻതോതിൽ പലിശ വാഗ്ദാനം ചെയ്തു നിക്ഷേപകരിൽനിന്ന് 42 കോടിതട്ടിയെടുത്ത...
Aug 18, 2023, 6:34 am GMT+0000കോഴിക്കോട്: സമഗ്ര സൗജന്യ കുടിവെള്ള നഗരമാകാൻ കോഴിക്കോട് ഒരുങ്ങുന്നു. അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പാക്കുന്ന സമഗ്ര കുടിവെള്ള പദ്ധതിയിലൂടെ കോർപറേഷൻ പരിധിയിലുള്ള 25, 512 കുടുംബങ്ങൾക്ക് കുടിവെള്ള കണക്ഷൻ നല്‍കും. പദ്ധതയുടെ ഉദ്ഘാടനം...
കൊച്ചി : ആനക്കൊമ്പ് കേസിൽ നടൻ മോഹൻലാൽ നേരിട്ട് ഹാജരാക്കണമെന്ന് പെരുമ്പാവൂർ മജിസ്ട്രേറ്റ് കോടതി നിർദേശം. കേസ് പിൻവലിക്കാനുള്ള സംസ്ഥാന സർക്കാരിന്റെ അപേക്ഷ തള്ളിയ കോടതി, നവംബർ മൂന്നിന് മോഹൻലാൽ അടക്കമുള്ള പ്രതികൾ...
ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ലഡാക്ക് സന്ദർശനം ആഗസ്റ്റ് 25 വരെ നീട്ടി. കോൺഗ്രസ് വൃത്തങ്ങളാണ് ഇക്കാര്യം അറിയിച്ചത്. പിതാവും മുൻ പ്രധാനമന്ത്രിയുമായ രാജീവ് ഗാന്ധിയുടെ ജന്മദിനം ആഗസ്റ്റ് 20ന് പാങ്കോങ്...
മുംബൈ: ജയ്പൂർ-മുംബൈ സൂപർ ഫാസ്റ്റ് എക്സ്പ്രസിൽ എ.എസ്.ഐയെയും മൂന്ന് മുസ്ലിം യാത്രക്കാരെയും വെടിവെച്ചു കൊലപ്പെടുത്തിയ ആർ.പി.എഫ് കോൺസ്റ്റബിൾ ചേതൻ സിങ്ങിന് നടന്ന സംഭവങ്ങളൊന്നും ഓർമയില്ലെന്ന് അഭിഭാഷകൻ. ട്രെയിനിലെ കൂട്ടക്കൊലയെ കുറിച്ചോ അറസ്റ്റിനെ കുറിച്ചോ...
കോഴിക്കോട്: പ്രസവ ശസ്ത്രക്രിയക്കിടെ പന്തീരാങ്കാവ് സ്വദേശിനി ഹര്‍ഷിനയുടെ വയറ്റില്‍ കത്രിക കുടുങ്ങിയതില്‍ കേസുമായി മുന്നോട്ടുപോകാന്‍ പൊലീസ് തീരുമാനം. ചികിത്സയിൽ പിഴവ് സംഭവിച്ചു എന്നത് മെഡിക്കൽ ബോർഡ് അംഗീകരിച്ച സാഹചര്യത്തിൽ കോഴിക്കോട് മെഡിക്കൽ കോളജിൽ...
നിലമ്പൂർ: നിലമ്പൂര്‍ വനത്തില്‍ ഒറ്റപ്പെട്ട ആദിവാസി കുടുംബങ്ങള്‍ക്ക് രണ്ടാഴ്ചക്കകം കുടിവെള്ളവും വൈദ്യുതിയും ഇ-ടോയ്ലറ്റ് സൗകര്യവും എത്തിക്കണമെന്ന് ഹൈകോടതി. പ്രളയത്തില്‍ പാലവും വീടുകളും തകര്‍ന്ന് നാല് വര്‍ഷമായി ഉള്‍വനത്തില്‍ പ്ലാസ്റ്റിക് ഷീറ്റ് ഷെഡുകളില്‍ ദുരിതജീവിതം...
ന്യൂഡൽഹി: വിദ്യാഭ്യാസമുള്ള സ്ഥാനാർഥികൾക്ക് വോട്ട് ചെയ്യണമെന്ന് വിദ്യാർഥികളോട് പറഞ്ഞ അധ്യാപകനെ പുറത്താക്കി. അൺഅക്കാദമിയാണ് അധ്യാപകൻ കരൺ സാങ്‍വാനെ പുറത്താക്കിയത്. വ്യക്തിപരമായ അഭിപ്രായങ്ങൾ പറയാനുള്ള വേദിയല്ല ക്ലാസ് റൂമുകളെന്ന് കമ്പനി അറിയിച്ചു. സാങ്‍വാൻ കരാർ...
പത്തനാപുരം: പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസിനെ രൂക്ഷമായി വിമർശിച്ച് പത്തനാപുരം എം.എൽ.എ കെ.ബി ഗണേഷ് കുമാർ. തന്നെ പോലുള്ള സീനിയർ ജനപ്രതിനിധികളുടെ ആവശ്യങ്ങൾ മന്ത്രി പരിഗണിക്കുന്നില്ലെന്നും പത്തനാപുരം ബ്ലോക്കിൽ ഈ വർഷം...
തിരൂരങ്ങാടി: താനൂരില്‍ പൊലീസ് കസ്റ്റഡിയില്‍ മരിച്ച മമ്പുറം സ്വദേശി പുതിയ മാളിയേക്കല്‍ താമിര്‍ ജിഫ്രിയെ ആസൂത്രണത്തിലൂടെ കൊലപ്പെടുത്തിയതാണെന്ന് ആക്ഷന്‍ കമ്മിറ്റി ആരോപിച്ചു. എസ്.പിയുടെയും മറ്റ് ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെയും നേതൃത്വത്തില്‍ തെളിവ് നശിപ്പിക്കാനും...
ഇടുക്കി: ഭൂപ്രശ്നങ്ങൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ഇടുക്കിയിൽ കോൺഗ്രസിന്റെ 12 മണിക്കൂർ ഹർത്താൽ തുടങ്ങി. രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെയാണ് ഹർത്താൽ. ഇതിനെ തുടർന്ന് സ്കൂൾ, എംജി സർവകലാശാല പരീക്ഷകൾ മാറ്റിവച്ചു....