വിപ്ലവ ഗായകൻ ഗദ്ദർ അന്തരിച്ചു

ഹൈദരാബാദ്: മാവോയിസ്റ്റ് വിപ്ലവ ഗായകൻ ഗദ്ദർ അന്തരിച്ചു. അപ്പോളോ ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെയാണ് അന്ത്യം. 75 വയസായിരുന്നു. ഗദ്ദർ ഹൃദയ ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു. ഗദ്ദറിന്റെ യഥാർത്ഥ പേര് ഗുമ്മാഡി വിടൽ റാവു എന്നാണ്....

Latest News

Aug 6, 2023, 11:23 am GMT+0000
കണ്ണൂർ സ്വദേശിയായ എക്സൈസ് പ്രിവന്റീവ് ഓഫിസർ ട്രെയിനിൽനിന്ന് വീണ് മരിച്ചു

കല്യാശ്ശേരി: എക്സൈസ് പ്രിവന്റീവ് ഓഫിസർ ട്രെയിനിൽനിന്ന് വീണ് മരിച്ചു. കല്യാശ്ശേരി സെൻട്രൽ എൽ.പി സ്കൂളിനു സമീപം താമസിക്കുന്ന, കാസർകോട് ഡിവിഷനിലെ ഉദ്യോഗസ്ഥനായ കണ്ണൂർ കല്യാശ്ശേരി സ്വദേശി പി. അശോകൻ (52) ആണ് മരിച്ചത്....

Latest News

Aug 6, 2023, 9:35 am GMT+0000
ദേശീയ ബൈക്ക് റേസിങ് മത്സരത്തിനിടെ 13കാരൻ ശ്രേയസ് ഹരീഷിന് ദാരുണാന്ത്യം

ചെന്നൈ: ദേശീയ ബൈക്ക് റേസിങ് മത്സരത്തിനിടെയുണ്ടായ അപകടത്തിൽ 13കാരനായ ശ്രേയസ് ഹരീഷ് മരിച്ചു. ചെന്നൈയിലെ മദ്രാസ് ഇന്‍റർനാഷനിൽ സർക്യൂട്ടിൽ നടന്ന റേസിങ് ചാമ്പ്യൻഷിപ്പിനിടെയാണ് അപകടം. ദേശീയ ജേതാവായ ശ്രേയസിന്റെ മോട്ടർ സൈക്കിൾ നിയന്ത്രണം...

Latest News

Aug 6, 2023, 8:27 am GMT+0000
ഹരിയാനയിൽ ഇന്റർനെറ്റ് നിരോധനം നീട്ടി; കെട്ടിടങ്ങൾ പൊളിക്കുന്നത് തുടരുന്നു

ന്യൂഡൽഹി: സംഘർഷത്തിന് പിന്നാലെ ഹരിയാനയിലെ നൂഹ്, പൽവൽ ജില്ലകളിൽ ഇന്റർനെറ്റ് നിരോധനം ചൊവ്വാഴ്‌ച വരെ നീട്ടി. എസ്എംഎസ് നിരോധനം തിങ്കളാഴ്‌ച അഞ്ചുമണിവരെയും തുടരും. അതേസമയം ഹരിയാനയിൽ കലാപം അടിച്ചമർത്താനെന്ന പേരിൽ ‘ബുൾഡോസർ രാജ്‌’...

Latest News

Aug 6, 2023, 7:56 am GMT+0000
ദേശീയപാത വികസനം: സംസ്ഥാനം ഇനി ഭൂമി ഏറ്റെടുക്കുന്നതിനുള്ള വിഹിതം നൽകേണ്ട

തിരുവനന്തപുരം: ദേശീയപാത വികസനത്തിന്റെ ഭാഗമായി ഇനിയുള്ള പദ്ധതികൾക്കൊന്നും സംസ്ഥാനം ഭൂമി ഏറ്റെടുക്കുന്നതിനുള്ള ചെലവിന്റെ 25 ശതമാനം വഹിക്കേണ്ട. ഉപരിതല ഗതാഗതമന്ത്രി നിതിൻ ഗഡ്‌കരിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ വെള്ളിയാഴ്ച നടത്തിയ ചർച്ചയിലാണ് ധാരണയായത്....

Latest News

Aug 6, 2023, 7:50 am GMT+0000
പാലക്കാട് ചികിത്സയ്ക്കായി എത്തിയ രോഗി ആശുപത്രി കെട്ടിടത്തിന്റെ പൈപ്പ് ഡക്ടില്‍ മരിച്ച നിലയില്‍

പാലക്കാട്: മെഡിക്കല്‍ കോളജില്‍ ചികിത്സയ്ക്കായി എത്തിയ രോഗി ആശുപത്രി കെട്ടിടത്തിന്റെ പൈപ്പ് ഡക്ടില്‍ മരിച്ച നിലയില്‍. ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് സംഭവമുണ്ടായത്. പൊല്‍പ്പുള്ളി വേര്‍കോലി ചിറവട്ടം വീട്ടില്‍ മോഹനനാണ് (47) മരിച്ചത്....

Latest News

Aug 6, 2023, 7:36 am GMT+0000
ആലുവ ബാലികയുടെ കൊലപാതകം: അസ്ഫാകിനെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി

ആലുവ: ബാലികയെ പീഡിപ്പിച്ചുകൊന്ന അസ്‌ഫാക്‌ ആലമിനെ കൃത്യം നടത്തിയ സ്ഥലത്തെത്തിച്ച്‌ അന്വേഷകസംഘം സംഭവം  പുനരാവിഷ്‌‌കരിച്ചു. ആലുവ മാർക്കറ്റിനുപിന്നിലെ കുറ്റിക്കാട്ടിൽ മണൽത്തിട്ടയിൽ എത്തിച്ചാണ്‌ കൃത്യം പുനരാവിഷ്‌കരിച്ചത്. ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ വൻ പൊലീസ് സന്നാഹത്തിലാണ് തെളിവെടുപ്പ്....

Latest News

Aug 6, 2023, 7:23 am GMT+0000
വനത്തിനുള്ളിൽ നിന്നും വെടിയൊച്ച; ഇടുക്കിയിൽ മൃഗവേട്ടക്കാർ പിടിയിൽ

ഇടുക്കി: ഇടുക്കിയിൽ വീണ്ടും മൃഗവേട്ടക്കാർ പിടിയിൽ. ഇടുക്കി ബോഡിമെട്ടിൽ നിന്നുമാണ് രണ്ട് മൃഗവേട്ടക്കാരെ വനം വകുപ്പ് പിടികൂടിയത്. രാജാക്കാട് സ്വദേശികളായ സിൻ, ദിനേശ് എന്നിവരാണ് പിടിയിലായത്. ഇവരുടെ കയ്യിൽ നിന്ന് നാടൻ തോക്ക് വനം...

Latest News

Aug 6, 2023, 6:56 am GMT+0000
ബിജെഎംഎസുമായി ബിജെപിക്ക് ബന്ധമില്ല: കെ.സുരേന്ദ്രൻ

തിരുവനന്തപുരം: ഭാരതീയ ജനതാ മസ്ദൂർ സംഘുമായി (ബിജെഎംഎസ്) ബിജെപിക്ക് ഒരു ബന്ധവുമില്ലെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ അറിയിച്ചു. ബിജെപിയുടെ തൊഴിലാളി സംഘടനയാണ് ബിജെഎംഎസ് എന്ന തരത്തിലുള്ള പ്രചരണം വസ്തുതാവിരുദ്ധമാണെന്നും സുരേന്ദ്രന്‍ പുറത്തിറക്കിയ...

Latest News

Aug 5, 2023, 4:26 pm GMT+0000
കൊല്ലം അഞ്ചലിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ചു; പ്ലസ് വൺ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

കൊല്ലം: കൊല്ലം ജില്ലിയിലെ അഞ്ചലിൽ വാഹനാപകടത്തിൽ പ്ലസ് വൺ വിദ്യാർത്ഥി മരിച്ചു. അഞ്ചൽ അ​ഗസ്ത്യകോ‍ഡ് സ്വദേശി സൂര്യനാരായണനാണ് മരിച്ചത്. കാറും സ്കൂട്ടറുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. രണ്ട് പേർക്ക് അപകടത്തിൽ പരിക്കേറ്റു.

Latest News

Aug 5, 2023, 4:08 pm GMT+0000