പുതുപ്പള്ളിയിൽ ഉപതെരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടിയും

പുതുപ്പള്ളി: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കാൻ തയ്യാറെടുത്ത് ആം ആദ്മി പാർട്ടിയും. ആം ആദ്മി പാർട്ടിയുടെ പുതുപ്പള്ളി നിയോജക മണ്ഡലം പ്രസിഡൻറ് കൂടിയായ ലൂക്ക് തോമസാണ് സ്ഥാനാർത്ഥിയാകുക. മുൻപ് തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ എ എ...

Latest News

Aug 16, 2023, 12:23 pm GMT+0000
അതിദരിദ്ര കുടുംബങ്ങളിലെ വിദ്യാർഥികൾക്ക് കെഎസ്ആര്‍ടിസിയിൽ സൗജന്യയാത്ര

തിരുവനന്തപുരം: അതിദരിദ്ര കുടുംബങ്ങളിലെ കുട്ടികള്‍ക്കുള്ള വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്ക് കെ എസ് ആര്‍ ടി സി യാത്ര സൗജന്യമാക്കും. അതിദാരിദ്ര്യ നിർമ്മാർജന പദ്ധതിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം....

Latest News

Aug 16, 2023, 12:15 pm GMT+0000
അരീക്കൽ വെള്ളച്ചാട്ടത്തിൽ എത്തിയ യുവതികളോട് മോശമായി പെരുമാറിയ പൊലീസുകാർക്ക് സസ്പെൻഷൻ

മൂവാറ്റുപുഴ: പിറവം അരീക്കൽ വെള്ളച്ചാട്ടത്തിൽ ഉല്ലസിക്കാനെത്തിയ യുവതികളോട് അപമര്യാദയായി പെരുമാറിയ 2 സിവിൽ പൊലീസ് ഓഫിസർമാരെ സസ്പെൻഡ് ചെയ്തു.  റൂറല്‍ എസ്പി വിവേക് കുമാറാണ് ഇരുവരെയും അന്വേഷണവിധേയമായി ഇരുവരെയും സസ്‌പെന്‍ഡ് ചെയ്തത്. മൂവാറ്റുപുഴ സ്റ്റേഷനിലെ...

Latest News

Aug 16, 2023, 12:04 pm GMT+0000
ഹൈദരബാദിൽ മദ്യവ്യാപാരത്തിൽ പങ്കാളിത്തം വാഗ്ദാനം ചെയ്തു തട്ടിപ്പ്: ബെംഗളൂരു പൊലീസ് കൊയിലാണ്ടിയിൽ

കൊയിലാണ്ടി: മദ്യവ്യാപാരത്തിൽ പങ്കാളിത്തം വാഗ്ദാനം ചെയ്തു ഹൈദരബാദിലെ വ്യാപാരിയിൽനിന്ന് 65 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ ബെംഗളൂരു പൊലീസ് അറസ്റ്റ് ചെയ്ത മലയാളി യുവാവും യുവതിയും കൊയിലാണ്ടി മേഖലയിൽ പലരെയും ബന്ധപ്പെട്ടതായി വിവരം...

Latest News

Aug 16, 2023, 11:51 am GMT+0000
ജഡ്ജിമാർക്കായി ശൈലീപുസ്തകം; കോടതി ഉത്തരവുകളിലെ സ്ത്രീകളെ കുറിച്ചുള്ള ‘സ്റ്റീരിയോടൈപ്പ്’ പ്രയോഗങ്ങൾ

ദില്ലി: കോടതി ഉത്തരവുകളിൽ ജഡ്ജിമാർക്ക് സ്ത്രീകൾക്ക് എന്തൊക്കെ വിശേഷണങ്ങൾ നൽകരുതെന്നുള്ള മാർഗനിർദേശവുമായി സുപ്രീംകോടതി. വിധികളിൽ വിശേഷിപ്പിക്കുന്ന ചില സ്ത്രീവിരുദ്ധ സ്റ്റീരിയോടൈപ്പ് പരാമർശങ്ങൾ ശ്രദ്ധയിൽപെട്ടതിന്റെ അടിസ്ഥാനത്തിലാണ് ജഡ്ജിമാർക്കായി സുപ്രീംകോടതി ഗൈഡ് പുറത്തിറിക്കിയത്. സുപ്രീംകോടതി ചീഫ്...

Latest News

Aug 16, 2023, 11:29 am GMT+0000
തിരുവനന്തപുരം–മധുര അമൃത എക്സ്പ്രസ് രാമേശ്വരത്തേക്കു നീട്ടാൻ ഉത്തരവായി

പത്തനംതിട്ട:നാലു വർഷത്തെ കാത്തിരിപ്പിനൊടുവിൽ തിരുവനന്തപുരം–മധുര അമൃത എക്സ്പ്രസ് രാമേശ്വരത്തേക്കു നീട്ടാൻ റെയിൽവേ ബോർഡ് ഉത്തരവായി. പുതിയ പാമ്പൻ പാലത്തിന്റെ നിർമാണം നടക്കുന്നതിനാൽ തുടക്കത്തിൽ മണ്ഡപം വരെ സർവീസ് നടത്താനാണു സാധ്യത. ഡിസംബറിൽ പാലം...

Latest News

Aug 16, 2023, 11:12 am GMT+0000
‘ഹർഷിനയുടെ ന്യായമായ ആവശ്യങ്ങൾ പരിഗണിച്ച് നഷ്ടപരിഹാരം നൽകണം’: മുഖ്യമന്ത്രിക്ക് രാഹുൽ ഗാന്ധിയുടെ കത്ത്

കൽപ്പറ്റ: ശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ ഹർഷിന നേരിട്ടെത്തി ദുരിതം പറഞ്ഞതിന് പിന്നാലെ മുഖ്യമന്ത്രിക്ക് കത്തയച്ച് രാഹുൽ ഗാന്ധി. അഞ്ച് വർഷമായി ദുരിതം അനുഭവിക്കുന്ന ഹർഷിനയ്ക്ക് നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക്...

Latest News

Aug 16, 2023, 11:04 am GMT+0000
ഹിമാചലിൽ മേഘവിസ്‌ഫോടനം: മണ്ണിടിച്ചിലിൽ നിരവധി വീടുകൾ തകർന്നു

സിംല : ഹിമാചൽപ്രദേശിൽ മേഘവിസ്‌ഫോടനത്തെ തുടര്‍ന്ന് കനത്തമഴയും മണ്ണിടിച്ചിലും രൂക്ഷം. നിരവധി വീടുകൾ തകർന്നു. സിംലയിലെ കൃഷ്ണ നഗര്‍ പ്രദേശത്താണ് മണ്ണിടിച്ചിലിൽ നിരവധി വീടുകൾ തകർന്നത്. വീടുകളില്‍ ആളുകള്‍ കുടുങ്ങി കിടക്കുന്നുണ്ടോ എന്ന...

Latest News

Aug 16, 2023, 10:50 am GMT+0000
കെഎസ്ആര്‍ടിസിയില്‍ ഓണത്തിന് മുൻപ് ശമ്പളം മുഴുവൻ നൽകണം, ആരെയും വിശന്നിരിക്കാൻ അനുവദിക്കില്ല: ഹൈക്കോടതി

എറണാകുളം:ഓണത്തിനു മുൻപ് ശമ്പളം മുഴുവൻ നൽകണമെന്ന് കെഎസ്ആര്‍ടിസിയോട് ഹൈക്കോടതി നിര്‍ദ്ദേശിച്ചു.ഓണത്തിന് ആരെയും വിശന്നിരിക്കാൻ അനുവദിക്കില്ല. ജനങ്ങൾക്ക് കെഎസ്ആർടിസി ബസുകൾ ആവശ്യമുളളത് കൊണ്ടാണ് ഇപ്പോഴും കെഎസ്ആർടിസി നിലനിൽക്കുന്നത്. ശമ്പളത്തിന്‍റെ  ആദ്യ ഗഡു നൽകേണ്ടത്  കെഎസ്ആർടിസിയാണെന്ന്...

Latest News

Aug 16, 2023, 10:41 am GMT+0000
ഓഗസ്റ്റ് 18ന് ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെട്ടേക്കും; സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത

തിരുവനന്തപുരം∙ കേരളത്തിൽ അടുത്ത അഞ്ചു ദിവസം നേരിയ/മിതമായ തോതിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഓഗസ്റ്റ് പതിനെട്ടോടെ വടക്കൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെടാൻ സാധ്യതയുണ്ട്. മൺസൂൺ പാത്തി...

Latest News

Aug 16, 2023, 10:33 am GMT+0000